Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

മനുഷ്യരാശിയെ നിരന്തരമായ പുരോഗതിയിലേക്ക് നയിക്കുന്ന അച്ചടക്കമാണ് ധർമ്മമെന്ന് ആർഎസ്‌എസ്‌ സർസംഘചാലക് ഡോ. മോഹൻ ഭാഗവത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2026, 11:31 pm IST
inIndia

ഉജ്ജയിൻ (മധ്യപ്രദേശ്): മനുഷ്യരാശിയെ നിരന്തരമായ പുരോഗതിയിലേക്ക് നയിക്കുന്ന അച്ചടക്കമാണ് ധർമ്മമെന്ന് ആർഎസ്‌എസ്‌ സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. വ്യക്തിയെയും സമൂഹത്തെയും ഒന്നിപ്പിക്കുകയും ശിഥിലമാകാതെ സംരക്ഷിക്കുകയും ചെയ്യുന്നത് ഈ അച്ചടക്കമാണെന്ന് അദ്ദേഹം പറഞ്ഞു.

സേവജ്ഞ സംസ്ഥാൻ സംഘടിപ്പിക്കുന്ന അവന്തിക യുവ ധർമ്മ സംസദ് ഉജ്ജയിൻ ഗീതാ ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൃദ്ധജനങ്ങൾക്ക് അനുഷ്ഠിക്കാനുള്ളതാണ് ധർമ്മമെന്ന് ചിലർ കരുതുന്നു. ചിലർ ധർമ്മത്തെ മതപരമായ ചടങ്ങുകളിലേക്ക് മാത്രമായി ചുരുക്കിക്കെട്ടുന്നു. ഇത് രണ്ടും തെറ്റാണ്. യുവത്വത്തിൽ തന്നെ ധർമ്മത്തെക്കുറിച്ചുള്ള ചിന്തകൾ സജീവമാകണം.

‘റിലീജിയൻ’ എന്ന അർത്ഥത്തിൽ ധർമ്മത്തെ കാണാനാകില്ല.’ധൃ’ എന്ന ധാതുവിൽ നിന്നാണ് ധർമ്മമെന്ന വാക്ക് ഉണ്ടായത്. നിലനിർത്തുക, ധരിക്കുക, ചുമലിലേറ്റുക എന്നൊക്കെയാണ് അതിന്റെ അർത്ഥം. ഭൗതിക ജീവിതത്തോടൊപ്പം ആത്മീയ പുരോഗതിയും സാമൂഹിക ഉത്തരവാദിത്തവും സന്തുലിതമായി കൊണ്ടുപോകുന്ന കാഴ്ചപ്പാടാണ് ധർമ്മം നൽകുന്നത്. സിദ്ധാന്തങ്ങളിലും പ്രഭാഷണങ്ങളിലും മാത്രം ഒതുങ്ങുന്നതല്ല ധർമ്മം. ആഹാരത്തിന് ശേഷം മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, ഗതാഗത നിയമങ്ങൾ പാലിക്കുക, മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കുക, സ്വന്തം കടമകൾ കൃത്യമായി നിർവഹിക്കുക എന്നിവയെല്ലാം ധർമ്മാചരണത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യക്തിഗത വിജയം സമൂഹത്തിന്റെ വിജയവുമായി ബന്ധപ്പെട്ടിരിക്കണം. സ്വന്തം വിജയത്തിൽ മറ്റുള്ളവരുടെ വിജയവും ഉൾപ്പെടുമ്പോഴാണ് അത് അർത്ഥവത്താകുന്നതെന്ന് സർസംഘചാലക് പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 1600 യുവപ്രതിനിധികളും മുന്നൂറിലധികം വിദ്യാഭ്യാസ വിദഗ്ധരും ഗവേഷകരും പണ്ഡിതന്മാരും മൂന്ന് ദിവസത്തെ ധർമ്മ സംസദിൽ പങ്കെടുക്കുന്നുണ്ട്. സേവജ്ഞ സംസ്ഥാൻ രക്ഷാധികാരി ആചാര്യ മിഥിലേഷ നന്ദിനീശരൺ മഹാരാജ്, കേന്ദ്ര സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ശ്രീനിവാസ വർഖേഡി, സേവജ്ഞ ദേശീയ പ്രസിഡന്റ് ആശിഷ് കുമാർ ആഷു തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Tags: RSSujjainLatest newsMohanBhagavatYuva Dharma SamsadSevajna Sanstanhindu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.