Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2026, 02:19 pm IST
inIndia, World

ടൊറന്റോ(കാനഡ): ലോകസമൂഹത്തില്‍ ഭാരതത്തിന്റെ വളര്‍ച്ച വിലയിരുത്തേണ്ടത് മാനവികതയ്‌ക്ക് നല്കിയ സംഭാവനകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അധികാരമല്ല സേവനമാണ് അളവുകോല്‍. വിവിധതയും സാഹോദര്യവും സേവനവുമാണ് ഭാരതീയ നാഗരിക വീക്ഷണത്തിന്റെ അകക്കാമ്പെന്ന് അദ്ദേഹം പറഞ്ഞു. ടൊറന്റോയില്‍ കനേഡിയന്‍ ഹിന്ദൂസ് ഫോര്‍ ഔട്ട്‌റീച്ച്, റിലേഷന്‍സ് ആന്‍ഡ് ഡയലോഗ് (സിഎച്ച്ഒആര്‍ഡി) സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു ഉണര്‍ന്നാല്‍ ലോകം ഉണരുമെന്നത് കേവലം ആലങ്കാരിക പ്രയോഗമല്ല. നമ്മുടേത് വിശ്വബന്ധു വീക്ഷണമാണ്. ലോകം ഒരു കുടുംബമാണെന്നതാണ് ആപ്തവാക്യം. ആ കുടുംബജീവിതത്തിന്റെ സ്‌നേഹമസൃണമായ ഇഴയടുപ്പമാണ് എല്ലാ വൈവിധ്യങ്ങളെയും ഒന്നിപ്പിക്കുന്നത്. വിവിധതയിലെ ഏകത സാധ്യമാക്കിത്തീര്‍ക്കുന്നത് ഈ ബന്ധുഭാവമാണെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതം ഒരിക്കലും ആര്‍ക്കും സഹായം നിരസിച്ചില്ല. ആവശ്യപ്പെടാതെതന്നെ ആതുര ലോകത്തിന് ആശ്വാസം പകരുന്നതാണ് ഭാരതത്തിന്റെ സ്വഭാവം. ഈ സേവാ മനോഭാവം നമ്മുടെ ജീനിലുള്ളതാണ്. യുദ്ധഭീതിയിലും പീഡനങ്ങളില്‍ വലഞ്ഞും അഭയം തേടിയെത്തിയവരെയെല്ലാം ഇരുകൈകളും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് ഭാരതത്തിന്റേത്. രണ്ടാം ലോകമഹായുദ്ധസമയത്ത് പോളിഷ് അഭയാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് ജന്മനാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുങ്ങുന്നത് വരെ അഭയവും സംരക്ഷണവും നല്കിയത് ജാംനഗറിലെ രാജാവാണ്. ചരിത്രത്തില്‍ മാത്രമല്ല വര്‍ത്തമാനത്തിലും ഭാരതം അങ്ങനെതന്നെയാണ് പെരുമാറുന്നത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളില്‍നിന്ന് ഭാരതീയരെ മാത്രമല്ല, അവിടെ കുടുങ്ങിപ്പോയ ഏഴ് രാജ്യങ്ങളിലെ പൗരന്മാരെയും നമ്മുടെ സൈനിക വിമാനങ്ങളാണ് രക്ഷപ്പെടുത്തിയത്.

ഭാരതീയ സംസ്‌കൃതി ആധിപത്യം സൃഷ്ടിക്കുകയല്ല, അറിവ് പ്രചരിപ്പിക്കുകയാണ് ചെയ്തത്. നമ്മുടെ പൂര്‍വ്വികര്‍ മെക്‌സിക്കോയില്‍ നിന്ന് സൈബീരിയയിലേക്ക് യാത്ര ചെയ്തു. അവര്‍ ഒരു രാജ്യത്തെയും കീഴടക്കിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാരതം എല്ലാ അര്‍ത്ഥത്തിലും ലോകത്ത് ഏറ്റവും കരുത്തുള്ള രാഷ്‌ട്രമായിരുന്നു. അന്നും ഭാരതത്തെ സൂപ്പര്‍ പവര്‍ എന്ന പദം കൊണ്ട് വിശേഷിപ്പിക്കാമായിരുന്നു. എന്നാല്‍ നമ്മള്‍ ശക്തി ഉപയോഗിച്ച് സേവനത്തിനായാണ്. വിശ്വശക്തിയെന്നതിനുപരി ഈ രാഷ്‌ട്രം പെരുമാറ്റത്തിലൂടെ വിശ്വഗുരുവായി മാറി. ഭാരതത്തിന്റെ ഉയര്‍ച്ചയെ അടയാളപ്പെടുത്തുന്ന മാനദണ്ഡം അതാണ്, സര്‍സംഘചാലക് പറഞ്ഞു.

കാനഡയിലെ മുന്‍ പ്രതിരോധ മന്ത്രിയും ആല്‍ബര്‍ട്ടയിലെ പ്രധാനമന്ത്രിയുമായിരുന്ന ജേസണ്‍ കെന്നിയും സര്‍സംഘചാലകിനൊപ്പം വേദി പങ്കിട്ടു. ഡോ. മോഹന്‍ ഭാഗവതിന്റെ കാനഡ സന്ദര്‍ശനം ആവേശകരമായ പ്രതീക്ഷകളാണ് നല്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വര്‍ഷം അവസാനം കാനഡയിലേക്ക് വരാനിരിക്കെ ഇരു സമൂഹങ്ങളും തമ്മിലുള്ള സൗഹൃദം വര്‍ധിക്കുന്നത് പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടിയെന്ന് അദ്ദേഹം പറഞ്ഞു.

എട്ട് കനേഡിയന്‍ പ്രവിശ്യകളില്‍ നിന്ന് ക്ഷണിക്കപ്പെട്ട 2500 പേരാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് സിഎച്ച്ഒആര്‍ഡി കോഓര്‍ഡിനേറ്റര്‍ നരേഷ് ചാവ്ഡ പറഞ്ഞു.

Tags: hinduCanadaBharathamRSSDr Mohan Bhagavat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

പുതിയ വാര്‍ത്തകള്‍

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.