Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രചരണം ശക്തമാക്കി മഹിളാമോര്‍ച്ച; കര്‍ണാടകയില്‍ ഇനി ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാര്‍

കര്‍ണാടകയിലെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിനെ ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ആയി മാറ്റണമെന്ന ജനങ്ങളുടെ ആഗ്രഹം എത്രയും വേഗം നടപ്പാക്കണമെന്ന വാശിയിലാണ് മഹിളാ മോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും എറണാകുളം സൗത്ത് കൗണ്‍സിലറുമായ പത്മജ എസ്. മേനോന്‍. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മഹിളാ മോര്‍ച്ചയുടെ കര്‍ണാടകയുടെ മുഴുവന്‍ പ്രചരണ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് പത്മജയാണ്

ഷാല്‍ രാമചന്ദ്രന്‍byഷാല്‍ രാമചന്ദ്രന്‍
Apr 27, 2023, 05:00 am IST
inIndia
താമര കൈക്കുമ്പിള്‍... പത്മജ എസ്. മേനോനും സംഘവും കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

താമര കൈക്കുമ്പിള്‍... പത്മജ എസ്. മേനോനും സംഘവും കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

ബെംഗളൂരു: കര്‍ണാടകയിലെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിനെ ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ആയി മാറ്റണമെന്ന ജനങ്ങളുടെ ആഗ്രഹം എത്രയും വേഗം നടപ്പാക്കണമെന്ന വാശിയിലാണ് മഹിളാ മോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും എറണാകുളം സൗത്ത് കൗണ്‍സിലറുമായ പത്മജ എസ്. മേനോന്‍. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മഹിളാ മോര്‍ച്ചയുടെ കര്‍ണാടകയുടെ മുഴുവന്‍ പ്രചരണ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് പത്മജയാണ്.  

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി കേന്ദ്ര നേതൃത്വം തന്നെ വിശ്വസിപ്പിച്ചേല്‍പ്പിച്ച ദൗത്യം എത്രയും വേഗം പൂര്‍ത്തിയാക്കി കര്‍ണാടകയില്‍ ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ കൊണ്ട് വരികയാണ് തന്റെയും മഹിളാ മോര്‍ച്ചയുടേയും ലക്ഷ്യമെന്നാണ് പത്മജ പറയുന്നത്. പ്രചരണത്തിന്റെ ഭാഗമായി എവിടെ ചെന്നാലും ബിജെപിക്ക് ജനങ്ങളില്‍ നിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മാത്രമായുള്ള ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരല്ല ഇനി തങ്ങള്‍ക്ക് വേണ്ടതെന്നും എല്ലാ മണ്ഡലങ്ങളിലും ബിജെപി എംഎല്‍എമാരുള്ള സര്‍ക്കാരാണ് ഇത്തവണ കര്‍ണാടകയില്‍ വേണ്ടതെന്നാണ് ജനങ്ങളുടെ ആവശ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും എംഎല്‍എമാര്‍ വിജയിച്ച മണ്ഡലങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും പല പദ്ധതികളും നടപ്പാക്കിയിട്ടില്ല. അതിനാല്‍ തന്നെ കഴിഞ്ഞ തവണത്തെപ്പോലെയുണ്ടായ തെറ്റ് ഇനി ഇത്തവണ ഉണ്ടാകില്ലെന്നാണ് ജനങ്ങള്‍ തന്നെ പറയുന്നത്.  

മഹിളാമോര്‍ച്ചയുടെ പ്രവര്‍ത്തനങ്ങള്‍  

എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മലയാളി പ്രവര്‍ത്തകരെ അഞ്ച് സംഘങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഇവര്‍ മംഗളൂരു, കലബുര്‍ഗി, ഗുല്‍ബെര്‍ഗ, ബെംഗളൂരു, മൈസൂരു, തുമകൂരു, ബെല്ലാരി തുടങ്ങിയ ഇടങ്ങളിലെ മണ്ഡലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.  

ഒരോ സംസ്ഥാനത്തെയും ഒരോ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പല സംഘങ്ങള്‍ രൂപീകരിച്ച് മണ്ഡലങ്ങളിലെ വീടുകള്‍ കയറിയുള്ള പ്രചരണമാണ്. പല സംസ്ഥാനത്തുള്ള ആള്‍ക്കാരും ഇവിടെ വര്‍ഷങ്ങളായി താമസിക്കുന്നതിനാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും വോട്ടവകാശമുണ്ട്. അതിനാല്‍ തന്നെ മഹിളാമോര്‍ച്ചയിലെ സംഘത്തിലുള്ളവര്‍ക്ക് ഇവരുമായി എളുപ്പത്തില്‍ ആശയ വിനിമയം നടത്താന്‍ സാധിക്കും.  

ബിജെപി വനിതകള്‍ക്ക് നല്‍കുന്ന  പ്രാതിനിധ്യം

ബിജെപി കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പുകളിലൂടെ വനിതകള്‍ക്ക് വലിയൊരു അവസരം നല്‍കുകയാണ്. ഓരോ സംസ്ഥാനത്തും എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. എങ്ങനെയാണ് ക്യാംപെയ്ന്‍ നടത്തുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിലൂടെ അറിയുവാന്‍ സാധിക്കുന്നു. കോണ്‍ഗ്രസിനും ജെഡിഎസിനും ഇത്തരത്തില്‍ ഒരു സംവിധാനമില്ല. ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാ സംസ്ഥാനങ്ങളിലേയും സ്ത്രീകള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയെന്നുള്ളതാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. യുപി, ഗുജറാത്ത്, ഉത്തരാഖണ്ഡ്, മേഘാലയ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ വീടുകയറിയുള്ള പ്രചരണം നടത്തിയിട്ടുണ്ട്. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കര്‍ണാടകയിലും മഹിളാമോര്‍ച്ച രംഗത്തിറങ്ങുന്നത്.  

കേന്ദ്ര പദ്ധതികള്‍

കര്‍ണാടകയില്‍ നിലവിലെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ കേന്ദ്ര പദ്ധതികള്‍ എല്ലാം തന്നെ താഴെത്തട്ടിലുള്ള ജനങ്ങളില്‍ എത്തിച്ചു. ഇതിനാല്‍ തന്നെ ജനങ്ങള്‍ ഏറെ സന്തുഷ്ടരാണ്.  പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന, പ്രധാനമന്ത്രി ജന്‍ ധന്‍ യോജന, അടല്‍ പെന്‍ഷന്‍ യോജന, പ്രധാനമന്ത്രി മുദ്ര യോജന, സുകന്യാ സമൃദ്ധി യോജന, ജനനി സുരക്ഷാ യോജന, പ്രധാനമന്ത്രി സൗഭാഗ്യ യോജന, പ്രധാനമന്ത്രി ശൗചാലയ യോജന ഇവയെല്ലാം തന്നെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇതിനോടകം ലഭിച്ചു കഴിഞ്ഞു. കുട്ടികള്‍ക്ക് പോലും പ്രധാനമന്ത്രിയുടെ പല പദ്ധതികളേക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്.  

മലയാളികളുടെ സ്വാധീനം

കര്‍ണാടകയില്‍ നിരവധി വര്‍ഷങ്ങളായി താമസിക്കുന്ന ആയിരക്കണക്കിന് മലയാളികള്‍ക്കാണ് വോട്ടവകാശം ഉള്ളത്. ഇവരെല്ലാം തന്നെ തങ്ങള്‍ ഗൃഹ സന്ദര്‍ശനത്തിനായി എത്തിയപ്പോള്‍ ബിജെപിക്ക് അനുകൂലമായാണ് സംസാരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ കര്‍ണാടകയില്‍ വന്നതിന് ശേഷം നിരവധി ആനൂകൂല്യങ്ങളാണ് മലയാളികള്‍ക്ക് ലഭിച്ചിട്ടുള്ളത്.  

മലയാളികള്‍ക്കും മലയാളി സംഘടനകള്‍ക്കും വേണ്ടി ബിജെപിയുടെ മന്ത്രിമാരും എംഎല്‍എമാരും അനവധി സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതിനാല്‍ തന്നെ ത്രിബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ വരവിനായി കാതോര്‍ത്തിരിക്കുകയാണ് കര്‍ണാടകയിലെ മലയാളികളെന്ന് പത്മജ പറയുന്നു.

Tags: electionകര്‍ണ്ണാടകമഹിളമോര്‍ച്ച
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.