ഷാല്‍ രാമചന്ദ്രന്‍

ഷാല്‍ രാമചന്ദ്രന്‍

അസ്വസ്ഥതകള്‍ക്കിടയില്‍ കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ഇന്ന്

അധികാരപ്പോരിനൊടുവില്‍ കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറും ചുമതലയേല്‍ക്കും. 18...

ബെംഗളൂരുവിലെ ബിജെപി ഓഫീസില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാനെത്തിയ പ്രവര്‍ത്തകര്‍

കോണ്‍ഗ്രസിന്റെ വാറന്റി കാലഹരണപ്പെട്ടു: പ്രധാനമന്ത്രി

കോണ്‍ഗ്രസ് എന്നാല്‍ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഗ്യാരന്റിയുള്ള പാര്‍ട്ടിയാണ്. യഥാര്‍ത്ഥ ഗ്യാരന്റി നല്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കോണ്‍ഗ്രസ് ഇപ്പോള്‍ എത്തിയിരിക്കുന്നു. ഹിമാചല്‍ പ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഉറപ്പുകള്‍...

താമര കൈക്കുമ്പിള്‍... പത്മജ എസ്. മേനോനും സംഘവും കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

പ്രചരണം ശക്തമാക്കി മഹിളാമോര്‍ച്ച; കര്‍ണാടകയില്‍ ഇനി ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാര്‍

കര്‍ണാടകയിലെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിനെ ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ആയി മാറ്റണമെന്ന ജനങ്ങളുടെ ആഗ്രഹം എത്രയും വേഗം നടപ്പാക്കണമെന്ന വാശിയിലാണ് മഹിളാ മോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും...

കളം തെളിഞ്ഞു; കര്‍ണാടകയില്‍ നരേന്ദ്രമോദിയുടെ ഇരുപത് റാലി

പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നില്‍ നിന്ന് പ്രചരണം നയിക്കും. ഇരുപത് സ്ഥലങ്ങളിലാണ് അദ്ദേഹം പ്രസംഗിക്കുന്നത്. 224 മണ്ഡലങ്ങളില്‍ 224 ഇടത്തും ബിജെപിയാണ് ആദ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിക്ഷാമം; മികച്ച പട്ടികയുമായി ബിജെപി, പ്രചരണം ശക്തമാക്കി സ്ഥാനാർത്ഥികൾ, പരാജയ ഭീതിയില്‍ സിദ്ധരാമയ്യ

കോണ്‍ഗ്രസ് ഇതുവരെ 209 സ്ഥാനാര്‍ഥികളെ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 15 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പരക്കം പായുകയാണ് കോണ്‍ഗ്രസ്. ജയിക്കാന്‍ സാധ്യത കല്പിച്ച സീറ്റുകള്‍ തലമുതിര്‍ന്ന നേതാക്കള്‍ കൈയടക്കിയതോടെ...

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്: പലയിടത്തും മത്സരിക്കാനാളില്ലാതെ പ്രതിപക്ഷം; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപിക്ക് ആത്മവിശ്വാസം

ഇനി 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ മാത്രമാണ് പ്രഖ്യാപിക്കാനുള്ളത്. അത് ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. 189 മണ്ഡലങ്ങളില്‍ ഒന്നാം ഘട്ടത്തിലും 23 മണ്ഡലങ്ങളില്‍...

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്: സിദ്ധരാമയ്യയ്‌ക്കും ശിവകുമാറിനുമെതിരെ കരുത്തന്മാരുമായി ബിജെപി; കോണ്‍ഗ്രസിലും ജെഡിഎസിലും സീറ്റ് തര്‍ക്കം

224 മണ്ഡലങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ ബിജെപി 189 സ്ഥാനാര്‍ത്ഥികളേയും കോണ്‍ഗ്രസ് 165 സ്ഥാനാര്‍ത്ഥികളെയും ജെഡിഎസ് 93 സ്ഥാനാര്‍ത്ഥികളെയും ഇതിനകം പ്രഖ്യാപിച്ചു.

കര്‍ണാടക തെരഞ്ഞെടുപ്പ്: പ്രചാരണ റാലിക്കിടെ നോട്ടുകെട്ടുകള്‍ വാരിവിതറി ശിവകുമാര്‍, പാരിതോഷികങ്ങള്‍ ജനങ്ങളെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് നീക്കം

പല കോണ്‍ഗ്രസ് നേതാക്കളും കുക്കര്‍, സാരി, ഫാന്‍, പണം ഉള്‍പ്പെടെ പലതും നല്‍കി ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. പല മണ്ഡലങ്ങളും കേന്ദ്രീകരിച്ച് സ്ഥാനാര്‍ത്ഥികളുടെ ചിത്രം പതിപ്പിച്ച സമ്മാനങ്ങള്‍...

ബെംഗളൂരുവിന്റെ പശ്ചാത്തലത്തില്‍ പത്ത് കഥകള്‍; ജനശ്രദ്ധ നേടി ‘ചില നിറങ്ങള്‍’; മലയാളത്തിന്റെ അഭിമാനമായി പ്രേംരാജ്

വ്യത്യസ്ഥ പ്രമേയങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ് ഈ ചെറുകഥാ സമാഹാരം. തന്റെ ജീവിതത്തിലെ ചില അനുഭവങ്ങളും നഗരത്തിലെ ചില നിരീക്ഷണങ്ങളുമാണ് പ്രേംരാജ് പത്ത് കഥകളായി രചിച്ചിരിക്കുന്നത്. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍...

പി.കെ. പണിക്കര്‍ ഭക്തര്‍ക്ക് ഭക്ഷണം വിളമ്പുന്നു

കര്‍ണാടകയില്‍ നിന്ന് അയ്യന് അന്നം തേടി ഒരു മലയാളി

സപ്തംബര്‍ മാസം മുതലാണ് സാധനസാമഗ്രികള്‍ ശേഖരിക്കുവാന്‍ തുടങ്ങുക. ശേഷം നവംബര്‍ മാസത്തോടെ കേരളത്തിലേക്ക് ഇവ കയറ്റി അയക്കുകയാണ് പതിവ്. 2021 മാത്രം കര്‍ണാടയില്‍ നിന്നും അരിയാണ് ശബരിമലയിലേക്കെത്തിച്ചത്

ഹിജാബിന് ശേഷം ‘നിസ്‌ക്കാരത്തൊപ്പി’ വിവാദം; ക്ലാസില്‍ തൊപ്പിയുമായെത്തിയ വിദ്യാര്‍ത്ഥികളുമായി അധ്യാപകര്‍ തര്‍ക്കത്തില്‍

റായ്ച്ചൂരിലെ ഉറുദു സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളെ അധികൃതര്‍ തടഞ്ഞു. ക്ലാസ് മുറിയില്‍ പ്രവേശിക്കും മുമ്പ് വിദ്യാര്‍ഥികളോട് തൊപ്പി ഊരി മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ഥികള്‍ ഇതിനെ ചോദ്യം ചെയ്യുകയും...

ഹിജാബ് വാദം; തത്സമയ സംപ്രേഷണം നിര്‍ത്തണമെന്ന് ഹര്‍ജിക്കാര്‍; എന്താണ് നടക്കുന്നതെന്ന് ജനങ്ങള്‍ കേള്‍ക്കട്ടെയെന്ന് ഹൈക്കോടതി

ഹിജാബ് ഒഴിച്ചുകൂടാനാവാത്ത മതാചാരമല്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഡ്വക്കറ്റ് ജനറല്‍ പ്രഭുലിങ് നവദ്ഗി പറഞ്ഞു. അതിനാല്‍ അതിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യം ഉറപ്പുനല്കുന്ന ഭരണഘടനയുടെ 25-ാം വകുപ്പിന്റെ ന്റെ...

കന്നഡിക നാടിനെ നയിക്കുന്നത് മെക്കാനിക്കല്‍ എഞ്ചീനിയര്‍; എസ്ഡിപിഐയുടെ നട്ടെല്ല് ഒടിച്ച ആഭ്യന്തരമന്ത്രി; ബസവരാജ് സോമപ്പ ബൊമ്മൈ കര്‍ണാടകയുടെ ‘തല’

മന്ത്രിയായിരുന്ന സമയത്ത് സംസ്ഥാനത്തെ നിരവധി ജലസേചന പദ്ധതികള്‍ക്ക് ഒട്ടേറെ സംഭാവനകകളാണ് ഇദ്ദേഹം നല്‍കിയിട്ടുള്ളത്. രാജ്യത്തെ ആദ്യ 100 ശതമാനം പൈപ്പ് വഴിയുള്ള ജലസേചന പദ്ധതി കര്‍ണാടകയിലെ ഹാവേരി...

കര്‍ണാടകയില്‍ ബിജെപി നേതൃത്വമാറ്റമെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് പ്രതിപക്ഷം

ജൂലൈ 26ന് ബിജെപി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമാഘോഷിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്‌നാഥ് സിങ്, പാര്‍ട്ടി...

കര്‍ണാടയില്‍ പ്രതിപക്ഷത്തിന്റെ ‘നുണ ബോംബ്’; നളിന്‍കുമാര്‍ കട്ടീലിന്റെ പേരില്‍ വ്യാജ ഓഡിയോ; കൂട്ടുപിടിക്കുന്നത് മലയാള മാധ്യമങ്ങളെ; നടപടിക്ക് യെദിയൂരപ്പ

ജൂലൈ 26ന് ബിജെപി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമാഘോഷിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്നാഥ് സിങ്, പാര്‍ട്ടി...

‘ഹെഡ്‌ഗേവാര്‍ ഭാരതാംബയുടെ മഹാനായ പുത്രന്‍’; ആര്‍എസ്എസ് ആസ്ഥാനത്തെത്തി പ്രണബ് പറഞ്ഞു; സംഘവും ബിജെപിയുമായി ആത്മബന്ധം സൂക്ഷിച്ച വ്യക്തിത്വം

ഡോക്ടര്‍ജിയുടെ ജന്മഗൃഹത്തിലെത്തിയ പ്രണബ് സന്ദര്‍ശക ബുക്കില്‍ കുറിച്ചത് ''ഞാന്‍ ഇവിടെ വന്നത് ഭാരതത്തിന്റെ മഹാനായ പുത്രന്‍ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാറിന് ആദരവ് അര്‍പ്പിക്കാന്‍ വേണ്ടിയാണ്'' എന്നാണ്....

സ്വര്‍ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദ് വലയില്‍ ഉടന്‍ ഇന്ത്യക്ക് കൈമാറും

മുന്‍പ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഫൈസലിന്റെ വാര്‍ത്തകള്‍ പുറത്തെത്തിയപ്പോള്‍, പ്രചരിക്കുന്ന ഫോട്ടോ തന്റെയാണെന്നും എന്നാല്‍ കേസുമായി ബന്ധമില്ലെന്നും അവകാശപ്പെട്ട് ഇയാള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ...

മനമുരുകി... സുപ്രീംകോടതി വിധിയെക്കുറിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ അറിഞ്ഞ മുത്തശ്ശി തലസ്ഥാന നഗരത്തിലെ ലോക്ഡൗണും നിയന്ത്രണങ്ങളുമൊന്നും വകവയ്ക്കാതെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലെത്തി ഭഗവാനെ വണങ്ങുന്നു

വിദ്യാഭ്യാസ രംഗത്തും പുതുപാഠം; രണ്ടാം വര്‍ഷത്തിലേയ്‌ക്ക് കാലുവച്ച് രണ്ടാം മോദി സര്‍ക്കാര്‍

ഒന്നാം മോദി സര്‍ക്കാര്‍ തുടങ്ങിവെച്ച പരിഷ്‌കരണം പൂര്‍ത്തീകരിക്കുന്നതിനുള്ള കരടു രേഖയാണ് ആദ്യം തയ്യാറാക്കിയത്. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട്...

ലോക ആരോഗ്യ രംഗത്ത് ഇന്ത്യയ്‌ക്കുള്ള അംഗീകാരം; ഡോ. ഹര്‍ഷ വര്‍ധന്റെ മികവ് അടയാളപ്പെടുത്തല്‍

രോഗം റിപ്പോര്‍ട്ട് ചെയ്യുവാന്‍ തുടങ്ങിയതിന് ശേഷം രാജ്യത്ത് 373 സര്‍ക്കാര്‍ ലബോറട്ടറികളിലൂടെയും 152 സ്വകാര്യ ലബോറട്ടറികളിലൂടെയും പ്രതിദിനം 1,00,000 പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി അസാധ്യമെന്ന് പറഞ്ഞവരെ ഹര്‍ഷവര്‍ധന്‍...

കൊറോണ പ്രതിരോധം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്; നുണ പ്രചരണവുമായി വീണ്ടും രാഹുല്‍ ഗാന്ധി; വ്യാജ പ്രചരണത്തിന്റെ മുനയൊടിച്ച് കേന്ദ്രമന്ത്രിമാര്‍

'മിസ്റ്റര്‍ ഗാന്ധി, ഇന്ത്യയെ മനസ്സിലാകാത്ത നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് നിങ്ങളുടെ ട്വീറ്റുകള്‍ കരാര്‍ നല്‍കുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആരോഗ്യസേതു ആപ്പ് ആഗോള തലത്തില്‍ തന്നെ വിലമതിക്കപ്പെടുന്ന ഒന്നാണെന്ന്...

പ്രതാപം വീണ്ടെടുത്ത് ദൂരദര്‍ശന്‍; ലോക റെക്കോഡിട്ട് രാമായണം

1.85 കോടി പേര്‍ കണ്ട ഇംഗ്ലീഷ് പരിപാടി 'ദ ബിഗ് ബാങ്ങ് തീയറീസിന്റെ' ഫൈനല്‍, 1.74 കോടി പേര്‍ കണ്ട 'ഗെയിം ഓഫ് ത്രോണ്‍സ്' എന്നിവയെയാണ് രാമായണം...

പൊരുതാനുറച്ച് ഇന്ത്യ; ജനതാ കര്‍ഫ്യൂ രാജ്യം ഏറ്റെടുത്തു; കേരളവും വീട്ടിലിരുന്നു

ദല്‍ഹിയില്‍ വിവിധ സംഘടനകള്‍ ചേര്‍ന്ന് ഇന്നലെ സംയുക്ത ജനതാ കര്‍ഫ്യൂ ആചരിച്ചു. ദല്‍ഹിയില്‍ എല്ലാത്തരം ടാക്‌സികളും ഞായറാഴ്ച സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. നിരവധി യൂണിയനുകളും പ്രധാനമന്ത്രി ആഹ്വാനം ചെയ്ത...

ജനതാ കര്‍ഫ്യൂ: പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം

കൊറോണ വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് നാളെ ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ നെഞ്ചേറ്റി ഇന്ത്യ. ഒരു ജനതയൊന്നൊകെ മോദിയുടെ ആഹ്വാനത്തിന് സമ്പൂര്‍ണ പിന്തുണ...

അഞ്ച് തവണ ‘പര്യായ പീഠം’

പുട്ടൂരിലെ രാമകുഞ്ചയില്‍ 1931 ലാണ് വിശ്വേശ തീര്‍ത്ഥ സ്വാമിയുടെ ജനനം. പിതാവ് നാരായണാചാര്യയും മാതാവ് കമലമ്മയും വെങ്കിട്ടരാമന്‍ എന്നാണ് വിശ്വേശ തീര്‍ത്ഥ സ്വാമിക്ക് ആദ്യം നാമകരണം ചെയ്തത്....

പുതിയ വാര്‍ത്തകള്‍