Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്: പലയിടത്തും മത്സരിക്കാനാളില്ലാതെ പ്രതിപക്ഷം; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപിക്ക് ആത്മവിശ്വാസം

ഇനി 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ മാത്രമാണ് പ്രഖ്യാപിക്കാനുള്ളത്. അത് ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. 189 മണ്ഡലങ്ങളില്‍ ഒന്നാം ഘട്ടത്തിലും 23 മണ്ഡലങ്ങളില്‍ രണ്ടാം ഘട്ടത്തിലുമായാണ് ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്.

ഷാല്‍ രാമചന്ദ്രന്‍byഷാല്‍ രാമചന്ദ്രന്‍
Apr 14, 2023, 11:05 am IST
inKerala

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാറായി ബിജെപി. 224 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 212 മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളായി. ഇനി 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ മാത്രമാണ് പ്രഖ്യാപിക്കാനുള്ളത്. അത് ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. 189 മണ്ഡലങ്ങളില്‍ ഒന്നാം ഘട്ടത്തിലും 23 മണ്ഡലങ്ങളില്‍ രണ്ടാം ഘട്ടത്തിലുമായാണ് ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്.

അതേസമയം, പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസിലും ജെഡിഎസിലും മത്സരിക്കാന്‍ പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. ഇതിനാല്‍ തന്നെ അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി ധാരണയിലെത്താനാണ് ഇരു പാര്‍ട്ടികളുടേയും ശ്രമം. ഇക്കാര്യത്തില്‍ പ്രധാന നേതാക്കള്‍ ചര്‍ച്ചകളും ആരംഭിച്ച് കഴിഞ്ഞു. നിലവില്‍ കോണ്‍ഗ്രസ് 165 സ്ഥാനാര്‍ഥികളേയും ജെഡിഎസ് 93 സ്ഥാനാര്‍ഥികളേയുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

വിജയ സാധ്യതയുണ്ടെന്ന് ഇരുപാര്‍ട്ടികളും വിശ്വസിക്കുന്ന മണ്ഡലങ്ങളില്‍ ആദ്യമേ തന്നെ പ്രധാന നേതാക്കള്‍ തങ്ങളുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ബാക്കിയുള്ള നിരവധി മണ്ഡലങ്ങളില്‍ മത്സരിക്കുവാന്‍ ആളില്ലാത്ത അവസ്ഥയാണ് ഇരു പാര്‍ട്ടികള്‍ക്കും. ഇതിനാല്‍ തന്നെ മറ്റ് പാര്‍ട്ടികളിലെ നേതാക്കള്‍ക്ക് പണവും മറ്റ് പല മോഹന വാഗ്ദാനവും നല്കി ചാക്കിലാക്കാനും ഇരുപാര്‍ട്ടികള്‍ ശ്രമിക്കുന്നു.

കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികളിലെ നേതൃത്വം ആവശ്യപ്പെടുന്ന മണ്ഡലങ്ങളില്‍ മത്സരിച്ചാല്‍ തോല്‍വി ഉറപ്പാണെന്നറിയാവുന്നതിനാല്‍ പല നേതാക്കന്മാരും അവര്‍ക്കിഷ്ടപ്പെട്ട മണ്ഡലങ്ങള്‍ നേരിട്ട് ചോദിച്ചും പാര്‍ട്ടിമാറുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയുമാണ് വാങ്ങുന്നത്. കോണ്‍ഗ്രസിലുള്ള സ്ഥാനാര്‍ഥികള്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മണ്ഡലം ലഭിക്കാത്തപ്പോള്‍ ജെഡിഎസില്‍ ചേര്‍ന്ന് ഇഷ്ടപ്പെട്ട മണ്ഡലം ചോദിച്ച് വാങ്ങുകയാണ് ചെയ്യുന്നത്. ഇത് പോലെതന്നെയാണ് ജെഡിഎസില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസില്‍ ചേരുന്നവരും ചെയ്യുന്നത്.

ഇരു പാര്‍ട്ടികളിലേയും നേതാക്കളുടെ അടുത്ത ബന്ധുക്കള്‍ തന്നെയാണ് പല മണ്ഡലങ്ങളിലും മത്സരിക്കുന്നത്. അതിനാല്‍ തന്നെ സീറ്റിന്റെ പേരില്‍ ഒരു പാര്‍ട്ടിയിലേത്തന്നെ നേതാക്കള്‍ തമ്മില്‍ കലഹിക്കുന്ന അവസ്ഥയാണ് നിലവില്‍. നേതൃത്വം ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹിക്കാന്‍ ശ്രമിക്കുമ്പോള്‍ അണികളെ ഇളക്കിവിട്ട് പ്രശ്‌നം രൂക്ഷമാക്കാണ് നേതാക്കള്‍ ശ്രമിക്കുന്നത്.

ഇതോടൊപ്പം പല മണ്ഡലങ്ങളിലും ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും പരസ്പരം വോട്ടുകള്‍ മറിക്കുവാനും നേതാക്കള്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. വരുണയില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കെതിരെ ജെഡിഎസ് നിര്‍ത്തിയ സ്ഥാനാര്‍ഥിയായ അഭിഷേക് മനേഗര്‍ പിന്മാറിയതും ഇതിന്റെ ഭാഗമായാണ്. കഴിഞ്ഞ ഡിസംബറില്‍ ജെഡിഎസ് പുറത്തുവിട്ട ആദ്യ സ്ഥാനാര്‍ഥി പട്ടികയിലാണ് അഭിഷേകിനെ വരുണയിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

എന്നാല്‍ പ്രചാരണ പരിപാടികളില്‍ ജെഡിഎസ് പ്രവര്‍ത്തകര്‍ പലരും സഹകരിക്കാത്തതിനേത്തുടര്‍ന്ന് താന്‍ പാര്‍ട്ടിക്ക്‌വേണ്ടി ചാവേറാവാനില്ലെന്നും പറഞ്ഞ് അഭിഷേക് മനേഗര്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതിനേത്തുടര്‍ന്ന് ഇവിടെ പുതിയ സ്ഥാനാര്‍ഥിയെ നിയോഗിക്കുമെന്നാണ് ജെഡിഎസ് നേതൃത്വം പറയുന്നത്.

Tags: bjpകര്‍ണ്ണാടകപ്രതിപക്ഷം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.