Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

രാജ്യം എല്ലാ അര്‍ത്ഥത്തിലും മുന്നേറുകയാണ്; നൂറ്റാണ്ടിലേക്ക് നടക്കുന്ന സ്വതന്ത്രഭാരതത്തിലെ അമൃതകാലം വിദ്യാര്‍ഥികളുടേത്: ദത്താത്രേയ ഹൊസബാളെ

ജെഎസ്എസ് അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ (ജെഎസ്എസ് എഎച്ച്ഇആര്‍) 13-ാമത് ബിരുദദാനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2023, 09:04 pm IST
inIndia
മൈസൂരു ജെഎസ്എസ് എഎച്ച്ഇആറിന്റെ 13-ാമത് ബിരുദദാനസമ്മേളനത്തില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു

മൈസൂരു ജെഎസ്എസ് എഎച്ച്ഇആറിന്റെ 13-ാമത് ബിരുദദാനസമ്മേളനത്തില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു

മൈസൂരു: നൂറ്റാണ്ടിലേക്ക് നടക്കുന്ന സ്വതന്ത്രഭാരതം ഇനിയുള്ള കാലത്തെ അമൃതകാലമെന്ന് അടയാളപ്പെടുത്തുകയാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഈ കാലം വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും അവകാശപ്പെട്ടതാണ്. രാജ്യം എല്ലാ അര്‍ത്ഥത്തിലും മുന്നേറുകയാണ്. വരുന്ന ഇരുപത്തഞ്ച് വര്‍ഷം ആത്മവിശ്വാസത്തോടെ ആ മുന്നേറ്റത്തിന്റെ മുന്‍നിരയില്‍ നടക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണം, അദ്ദേഹം പറഞ്ഞു. ജെഎസ്എസ് അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ (ജെഎസ്എസ് എഎച്ച്ഇആര്‍) 13-ാമത് ബിരുദദാനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

എല്ലാ വെല്ലുവിളികളെയും മറികടന്ന് രാജ്യംആത്മവിശ്വാസത്തോടെ സ്വയംപര്യാപ്തതയിലേക്ക് കുതിക്കുകയാണ്. ലോകത്തെ മറ്റ് രാജ്യങ്ങളുടെ മുന്നില്‍ കൈനീട്ടി നിന്ന കാലം കഴിഞ്ഞു. ഇത് പുതിയ ഇന്ത്യയാണ്, ഭക്ഷ്യ ഉല്‍പ്പാദനം, വൈദ്യുതീകരണം, ഊര്‍ജം, സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ മുമ്പെങ്ങുമില്ലാത്ത വേഗത്തിലാണ് നാട് കുതിക്കുന്നത്, അദ്ദേഹം പറഞ്ഞു.

കാലങ്ങളായി ഭാരതം നേരിട്ട വെല്ലുവിളികള്‍ ചെറുതായിരുന്നില്ല. അത് അധിനിവേശം മാത്രമായിരുന്നില്ല, അന്തഃഛിദ്രങ്ങളും കൂടിയായിരുന്നു. സാമൂഹിക അസമത്വം, ജാതീയത, കലഹങ്ങള്‍, കാലഹരണപ്പെട്ട ആചാരങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ നമ്മുടെ രാഷ്‌ട്രശരീരത്തെ നീണ്ട കാലം രോഗത്തിലാഴ്‌ത്തിയിട്ടുണ്ട്. അവയ്‌ക്കുപുറമേയാണ് പാശ്ചാത്യഭ്രമം മൂലമുള്ള അനിയന്ത്രിതമായ ഉപഭോഗ പ്രവണത, അധാര്‍മ്മിക ജീവിതം, അരാജകത്വം തുടങ്ങിയ ആധുനിക രോഗങ്ങള്‍ നമ്മെ പിടിമുറുക്കുന്നത്. സമൂഹത്തെ ഈ തിന്മകളില്‍ നിന്ന് വീണ്ടെടുക്കേണ്ടതുണ്ട്. വീണ്ടും ഉയരാനുള്ള ആന്തരിക ശക്തിയുണ്ട് ഭാരതത്തിനുണ്ട്, അദ്ദേഹം പറഞ്ഞു.

ഏഴരപ്പതിറ്റാണ്ട് മുമ്പ് വിദേശികള്‍ ഇന്ത്യ വിട്ടെങ്കിലും വിദ്യാസമ്പന്നരായ വലിയൊരു വിഭാഗം ഇപ്പോഴും മാനസിക അടിമത്തത്തിലാണ്. രക്തത്തിലും നിറത്തിലും ഇന്ത്യക്കാരും അഭിരുചിയിലും അഭിപ്രായത്തിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വിഭാഗം ആളുകളെ സൃഷ്ടിക്കണമെന്ന തോമസ് മക്കാളെയുടെ ആഗ്രഹമാണ് വിദ്യാഭ്യാസ നയത്തിലൂടെ ഇവര്‍ പിന്തുടര്‍ന്നത്. ഇന്ത്യയുടെ സംസ്‌കാരത്തിനെതിരെ പ്രവര്‍ത്തിക്കുക മാത്രമല്ല, വെറുപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം മനസ്സുകളെ വീണ്ടെടുക്കണം. ഭാരതത്തിന്റെ ആത്മാവിനെ ഉണര്‍ത്തണം, സര്‍കാര്യവാഹ് പറഞ്ഞു.

രാജ്യം ജി-20 പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കുന്നു. ‘ലോകം ഒരു കുടുംബമാണ്’ എന്ന ഭാരതത്തിന്റെ സമീപനം അതിന്റെ പ്രമേയത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് ആഹ്വാനം. സുറ്റൂര്‍ മഠാധിപതി ശിവരാത്രി ദേശികേന്ദ്ര സ്വാമിജിയുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ ഡോ. സുരീന്ദര്‍ സിങ്, പ്രോവിസി ഡോ.ബി. സുരേഷ്, എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ.സി.ജി. ബെത്സുര്‍മത്ത്, രജിസ്ട്രാര്‍ ഡോ.ബി. മഞ്ജുനാഥ തുടങ്ങിയവര്‍ പങ്കെടുത്തു.  

Tags: indiaആര്‍എസ്എസ്studentദത്താത്രേയ ഹൊസബാളെആസാദി ക അമൃത് മഹോത്സവ്newindia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

Kerala

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നവരാത്രി: ബ്രഹ്‌മവിദ്യയായ ഛിന്നമസ്താദേവി

വീട്ടിൽ തനിച്ചായിരുന്ന വയോധികയെ കൊലപ്പെടുത്തി 16 പവൻ സ്വർണം കവർന്ന കേസിൽ അയൽവാസി മുഹമ്മദ് റാഫി അറസ്റ്റിൽ: മകനെ പോലെ കണ്ടതാണെന്ന് ബന്ധുക്കൾ

നവദുർഗ്ഗ ആറാം ദിവസം: വിവേകപൂർണ്ണമായ ധർമ്മശക്തി

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

ജൂതപ്പള്ളി ആക്രമണം രാജ്യാന്തര തീവ്രവാദം

നേപ്പാള്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഭരണകൂട അട്ടിമറി ലക്ഷ്യമിട്ട കലാപകാരികള്‍ ഉപയോഗിച്ച വണ്‍ പീസ് പതാകയെ അനുസ്മരിപ്പിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് നേഹ ബോറ

നേഹ ബോറയെ അറിയാത്ത മാതാപിതാക്കളോട്

സുഖചികിത്സയുടെ മറവിലെ ഇരുണ്ട വഴികള്‍: സ്പാകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കനത്ത ചൂഷണവും

സ്ഥാനക്കയറ്റം, കാര്യവിജയം, അംഗീകാരം, മത്സര വിജയം ;സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.