Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുംബൈ താജ് ഹോട്ടലിലെ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെടേണ്ടതായിരുന്നുവെന്ന് അദാനി; തീവ്രവാദികളെ നേരിട്ടു കണ്ടുവെന്നും അദാനി

മുംബൈയിലെ താജ് ഹോട്ടലില്‍ 2008ല്‍ നടന്ന 26-11 ആക്രമണത്തില്‍ താനും കൊല്ലപ്പെടേണ്ടതായിരുന്നുവെന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും ബിസിനസുകാരന്‍ ഗൗതം അദാനി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2023, 11:03 pm IST
inIndia

മുംബൈ: മുംബൈയിലെ താജ് ഹോട്ടലില്‍ 2008ല്‍ നടന്ന 26-11 ആക്രമണത്തില്‍ താനും കൊല്ലപ്പെടേണ്ടതായിരുന്നുവെന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും ബിസിനസുകാരന്‍ ഗൗതം അദാനി.  

“അന്ന് ദുബായിലെ ബിസിനസുകാരനായ സുഹൃത്തുമായി ബിസിനസ് ചര്‍ച്ചയ്‌ക്ക് പോയതായിരുന്നു താജ് ഹോട്ടലില്‍. എന്നാല്‍ ഹോട്ടലിലെ റസ്റ്റോറന്‍റിലാണ് കൂട്ടുകാരുമൊന്നിച്ച് ഭക്ഷണം കഴിച്ച് ചര്‍ച്ച നടത്തിയത്. പിന്നീട് ഒരു റൗണ്ട് കൂടി ചര്‍ച്ചയാകാമെന്ന് കൂട്ടുകാരന്‍ പറഞ്ഞതനുസരിച്ച് എല്ലാവരും വീണ്ടും റസ്റ്റോറന്‍റില്‍ തന്നെ മീറ്റിംഗ് തുടര്‍ന്നു. അന്നേരമാണ് ലഷ്കര്‍ ഇ ത്വയിബയിലെ 10 പാക് തീവ്രവാദികള്‍ കടല്‍ മാര്‍ഗ്ഗം ബോട്ടില്‍ എത്തി താജ് ഹോട്ടലിലേക്ക് ആയുധവുമായി കയറിയത്.” അദാനി വിവരിയ്‌ക്കുന്നു.  

“തീവ്രവാദികളില്‍ ചിലരെ അദാനി കണ്ടിരുന്നു. തീവ്രവാദികള്‍ ആക്രമണം തുടങ്ങിയതോടെ ഹോട്ടലിലെ ചില ജീവനക്കാര്‍ റസ്റ്റോറന്‍റിന്റെ കിച്ചണിലേക്ക് അദാനിയെ കൊണ്ടുപോയി. അവിടെ നിന്നും വൈകീട്ട് 7.30ന് കമാന്‍ഡോകള്‍ രക്ഷിക്കുകയായിരുന്നു. രണ്ടാമത്തെ റൗണ്ട് മീറ്റിംഗ് കൂടി റസ്റ്റോറന്‍റില്‍ തുടര്‍ന്നതിനാലാണ് രക്ഷപ്പെട്ടത്. അല്ലെങ്കില്‍ താനും ഹോട്ടല്‍ ലോബിയിലോ, സ്റ്റെയര്‍കേസിലോ ഉണ്ടാകുമായിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തേനെ”- അദാനി പറഞ്ഞു. ആപ് കി അദാലത്ത് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദാനി.  

Tags: ഗൗതം അദാനിഅദാനിterroristsattack26/11 മുംബൈ തീവ്രവാദ ആക്രമണംതാജ് ഹോട്ടല്‍Lashkar-e-Taibaമുംബൈ ആക്രമണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

സൗദിയിൽ രണ്ട് വിമാനത്താവളങ്ങളിലായി ഹൂതി ആക്രമണം: 3 മരണം, ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി സൗദി

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

ഇന്ത്യൻ സിനിമയ്‌ക്ക് നഷ്ടമായത് അതിശക്തനായ ഒരു പ്രതിഭയെ; നാനാപടേക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി

‘2026 നോബൽ സമാധാന പുരസ്‌കാരം എനിക്ക് ലഭിക്കേണ്ടത്, ട്രംപിന്റെ ‘നൊബേൽ’ അവകാശവാദം വീണ്ടും; 8 യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.