Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2026, 11:27 am IST
inCareer

ന്യൂഡൽഹി: കായികരംഗത്ത് മികവ് തെളിയിച്ച ചെറുപ്പക്കാർക്ക് കേന്ദ്ര സായുധ പോലീസിന്റെ ഭാഗമാകാൻ മികച്ച അവസരം. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ജനറൽ ഡ്യൂട്ടി വിഭാഗത്തിൽ ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് സ്പോർട്ട്സ് ക്വോട്ട വഴി അപേക്ഷ ക്ഷണിച്ചു. ആകെ 521 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സിആർപിഎഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ rect.crpf.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഹെഡ് കോൺസ്റ്റബിൾ: ആകെ 182 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്ക്- 150, സ്ത്രീകൾ – 32 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

കോൺസ്റ്റബിൾ (General Duty): ആകെ 339 ഒഴിവുകളാണുള്ളത്. പുരുഷന്മാർ – 258, സ്ത്രീകൾ – 81 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.അപേക്ഷകർ കായിക ഇനങ്ങളിലെ സർട്ടിഫിക്കറ്റുകൾക്കും നേട്ടങ്ങൾക്കും ലഭിക്കുന്ന ആകെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. തുല്യ മാർക്ക് വരുന്ന സാഹചര്യത്തിൽ പ്രായത്തിൽ മുതിർന്നവർക്ക് മുൻഗണന നൽകും. കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാർ അംഗീകൃത ബോർഡ്/സർവകലാശാലയിൽ നിന്നുള്ള 10, +2 അല്ലെങ്കിൽ തത്തുല്യ യോഗ്യതയാണ് ചോദിച്ചിരിക്കുന്നത്. 18 മുതൽ 23 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. എസ്‌സി/എസ്സി, ഒബിസി വിഭാഗക്കാർക്ക് കേന്ദ്ര സർക്കാർ നിബന്ധനകൾ പ്രകാരം പ്രായഇളവ് ലഭിക്കും,

ഒക്ടോബർ 12 മുതൽ അപേക്ഷ സമർപ്പിക്കാൻ തുടങ്ങാം. താല്പര്യമുള്ള യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് നവംബർ 11 വരെ അപേക്ഷിക്കാവുന്നതാണ്. ദേശീയ/ അന്തർദേശീയ ചാമ്പ്യൻഷിപ്പുകളിൽ മെഡൽ നേടിയവർ, സ്ഥാനം കരസ്ഥമാക്കിയവർ, അല്ലെങ്കിൽ പങ്കെടുത്ത മികച്ച കായികതാരങ്ങൾക്ക് എന്നിവർക്ക് മാത്രമാണ് അവസരം. അപേക്ഷിക്കുന്നവരുടെ കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾ റിക്രൂട്ട്മെന്റ് പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ നേടിയതായിരിക്കണം. അത്‌ലറ്റിക്‌സ്, നീന്തൽ, ഷൂട്ടിംഗ്, ഫുട്ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ്‌ബോൾ, റെസ്ലിംഗ്, ബോക്സിംഗ്, ജുഡോ, വെയ്റ്റ്‌ലിഫ്റ്റിംഗ് തുടങ്ങിയ പ്രധാന കായിക ഇനങ്ങളിലെ പ്രതിഭകൾക്ക് അവസരമുണ്ട്.

അപേക്ഷിക്കേണ്ട വിധം
CRPF-ന്റെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടലായ rect.crpf.gov.in സന്ദർശിക്കുക.

സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ ലിങ്ക് തുറന്ന് വിശദാംശങ്ങൾ വായിച്ചു മനസ്സിലാക്കുക.

ഒക്ടോബർ 12 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

ആവശ്യമായ കായിക സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ രേഖകൾ, ഫോട്ടോ, ഒപ്പ് എന്നിവ കൃത്യമായ സൈസിൽ അപ്‌ലോഡ് ചെയ്യുക.

അപേക്ഷാ ഫീസ് (ബാധകമെങ്കിൽ) അടച്ച് ആപ്ലിക്കേഷൻ ഫോം സമർപ്പിക്കുക.

Tags: CRPFJob Vacancy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

Kerala

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

News

ഉത്തരവാദിത്വം എനിക്ക്; നടപടിയെക്കുറിച്ച് വിശകലനം നടത്തുന്നു: സിആർപിഎഫ് തലവൻ

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

പുതിയ വാര്‍ത്തകള്‍

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.