Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

ഡോ. ഡി. രഘുbyഡോ. ഡി. രഘു
Oct 8, 2026, 11:42 am IST
inVicharam, Article, Health

മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്ന രോഗങ്ങളെയാണ് നാം ‘മഴക്കാലരോഗങ്ങള്‍’ എന്ന് വിളിക്കുന്നത്. വെള്ളം കെട്ടിക്കിടക്കുന്നത് മൂലം കൊതുകുകള്‍ പെരുകുന്നതും, ഓടകളിലെയും അഴുക്കുചാലുകളിലെയും മലിനജലം ശുദ്ധജലസ്രോതസ്സുകളുമായി കലരുന്നതും രോഗവ്യാപനത്തിന് വഴിവെക്കുന്നു. കൂടാതെ, തണുത്തതും തുറന്നുവെച്ചതും പഴകിയതുമായ ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഉപയോഗവും രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു.

മഴക്കാലരോഗങ്ങളെ പ്രധാനമായും മൂന്നായി തരംതിരിക്കാം:
ജലജന്യ രോഗങ്ങള്‍: കോളറ, ടൈഫോയ്ഡ്, ഡയറിയ, ഡിസന്ററി, മഞ്ഞപ്പിത്തം, ഷിഗെല്ല.

കൊതുക് ജന്യ രോഗങ്ങള്‍: മലേറിയ, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, ജപ്പാന്‍ ജ്വരം.

മറ്റു സൂക്ഷ്മാണുക്കള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍: എലിപ്പനി, വൈറല്‍ പനി, ഇന്‍ഫ്ലുവന്‍സ.

ശരിയായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കുറവ് പകര്‍ച്ചവ്യാധികള്‍ വേഗത്തില്‍ പടരാന്‍ കാരണമാകുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം, പകര്‍ച്ചപ്പനി ബാധിച്ച് പ്രതിദിനം പതിനായിരത്തിലധികം ആളുകളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടുന്നത്. സ്വകാര്യ ആശുപത്രികളിലെയും മറ്റ് വൈദ്യശാസ്ത്ര ശാഖകളിലെയും കണക്കുകള്‍ കൂടി പരിഗണിച്ചാല്‍ രോഗികളുടെ എണ്ണം ഇതിന്റെ നാല് മടങ്ങോളമായി ഉയരും.

കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ ഇറങ്ങുന്നതും കുട്ടികള്‍ വെള്ളത്തില്‍ കളിക്കുന്നതും എലിപ്പനിക്ക് (ലെപ്‌റ്റോസ്‌പൈറോസിസ്) കാരണമാകുന്നു. എലി, മറ്റ് മൃഗങ്ങള്‍ എന്നിവയുടെ മൂത്രം കലര്‍ന്ന വെള്ളത്തിലൂടെയാണ് ‘ലെപ്‌റ്റോസ്‌പൈറ’ എന്ന ബാക്ടീരിയ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. വലിയ ശരീരവേദനയോടു കൂടിയ വൈറല്‍ പനിയും, പനിക്ക് ശേഷമുണ്ടാകുന്ന നീണ്ടുനില്‍ക്കുന്ന ചുമയും ഇപ്പോള്‍ സര്‍വ്വസാധാരണമാണ്. കൂടാതെ, മലിനജലത്തിലൂടെ പകരുന്ന വയറുകടി അഥവാ ‘ഷിഗെല്ലോസിസ്’ രോഗവും പല ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

പ്രതിരോധ മാര്‍ഗങ്ങള്‍

  • തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക.
  • തുറസായ സ്ഥലങ്ങളിലെ മലമൂത്രവിസര്‍ജ്ജനം പൂര്‍ണമായും ഒഴിവാക്കുക.
  • ഭക്ഷണസാധനങ്ങള്‍ നന്നായി കഴുകി ഉപയോഗിക്കുക. ചൂടുള്ളതും നന്നായി വേവിച്ചതുമായ ഭക്ഷണം കഴിക്കുക, ഇവ എപ്പോഴും അടച്ചുവെക്കുക.
  • കിണറുകളും മറ്റ് ജലസംഭരണികളും കൃത്യമായി മൂടിവെക്കുക.
  • ചിരട്ടകള്‍, ചെടിച്ചട്ടികള്‍, പൊട്ടിയ പാത്രങ്ങള്‍, ടയറുകള്‍ എന്നിവയില്‍ വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. കൊതുകിന്റെ കൂത്താടികള്‍ വളരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക.
  • മലിനജലം ശുദ്ധജലസ്രോതസുകളുമായി കലരാതെ പ്രത്യേകം ശ്രദ്ധിക്കുക.
  • കൊതുകുകടി ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ (കൊതുകുവല, ലോഷനുകള്‍ എന്നിവ) സ്വീകരിക്കുക.
  • പനിയോ മറ്റ് ലക്ഷണങ്ങളോ ഉള്ളവര്‍ മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കാന്‍ ശ്രദ്ധിക്കുക. തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും തൂവാലയോ മാസ്‌കോ ഉപയോഗിച്ച് മൂക്കും വായയും മൂടുക.
  • പകര്‍ച്ചവ്യാധികളുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയോ വ്യാജ ചികിത്സയോ ചെയ്യാതെ, അംഗീകൃത ഡോക്ടര്‍മാരില്‍ നിന്ന് മാത്രം വൈദ്യസഹായം തേടുക.
  • ശാസ്ത്രീയവും കൃത്യവുമായ പ്രതിരോധമരുന്നുകളും ചികിത്സയും ലഭ്യമാകുന്ന വൈദ്യശാസ്ത്ര ശാഖകള്‍ മാത്രം തിരഞ്ഞെടുക്കുക. ഓരോ ശാഖയുടെയും പരിമിതികളും മികവും മനസിലാക്കി ചികിത്സ നിശ്ചയിക്കുക.

 

(ആരോഗ്യഭാരതി സംസ്ഥാന ഉപാധ്യക്ഷനാണ് ലേഖകന്‍)

Tags: WaterborneDiseasesFoodSafetyPreventiveHealthcarePublicHealthAwarenessMonsoonDiseasesRainySeasonHealthMonsoonHealthTipsMosquitoBorneDiseasesDenguePreventionMalariaAwareness
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.