Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈനികരുടെ കൈകളില്‍ നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതം; വികാസമെന്നത് ബജറ്റും ടെന്‍ഡറും ഉദ്ഘാടനവുമല്ല, ജനങ്ങളിലേക്ക് വികസനം എത്തണമെങ്കില്‍ രാജ്യം മാറണം

കയറ്റുമതിയിലൂടെയുള്ള വ്യാപാരവും വര്‍ധിച്ചു. ഇന്ന് മേഘാലയ അടക്കമുള്ള സംസ്ഥാനങ്ങളിലെ ഫലവര്‍ഗ്ഗങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് വിദേശ മാര്‍ക്കറ്റിലേയ്‌ക്ക് എത്തിക്കുന്ന സംവിധാനവും നിലവില്‍ വന്നു. ജനങ്ങളുടെ മൊബൈല്‍ ഉപയോഗം സാമ്പത്തിക രംഗത്തും ഡിജിറ്റല്‍ സേവന രംഗത്തും വന്‍ കുതിപ്പ് നല്‍കിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2022, 04:22 pm IST
inIndia

ന്യൂദല്‍ഹി : ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഗ്രാമങ്ങള്‍ സര്‍വ്വ സജ്ജമാണ്. രാജ്യസ്‌നേഹികളായ സൈനികരുടെ കൈകളില്‍ അതിര്‍ത്തികള്‍ സുരക്ഷിതമാണ്. കരുത്തരായ ജനങ്ങളാണ് സൈനികര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മേഘാലയിലെ ഷില്ലോങ്ങില്‍ നോര്‍ത്ത് ഈസ്റ്റ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

രാജ്യത്തെ യുവാക്കളിലാണ് തന്റെ വിശ്വാസം. ലോകം മുഴുവന്‍ ഇന്ന് ഖത്തറിലെ ആഘോഷത്തിലാണ്. ഒട്ടും വൈകാതെ തന്നെ എല്ലാ രംഗത്തേയും ലോകകപ്പ് പോരാട്ടങ്ങളില്‍ ത്രിവര്‍ണ്ണ പതാകയേന്തിയുള്ള വിജയാഘോഷം നടത്തി നമ്മളും ആഘോഷിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനത്താണ് രാജ്യത്തെ ആദ്യത്തെ കായിക സര്‍വകലാശാല വന്നിരിക്കുന്നത്. ഇനി ഈ മണ്ണില്‍ നിന്നും നിരവധി കായിക പ്രതിഭകള്‍ കൂടുതലായി ഉയര്‍ന്നുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വികാസമെന്നത് ബജറ്റും ടെന്‍ഡറും ഉദ്ഘാടനവുമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തെളിയിച്ചു. ജനങ്ങളിലേക്ക് വികസനം എത്തണമെങ്കില്‍ രാജ്യം മാറണം. ഇച്ഛാശക്തിയിലൂടെ, നമ്മുടെ പ്രതിജ്ഞയിലൂടെ, നമ്മുടെ സംസ്‌കാരിക ശക്തിയിലൂടെ മാത്രമേ രാജ്യത്തിന്റെ വികസനം സാധ്യമാകൂ. ടൂറിസം രംഗത്തിനും വാണിജ്യരംഗത്തിനും ഗുണകരമാകുന്ന തരത്തിലാണ് വടക്കുകിഴക്കന്‍ മേഖലയിലെ വികസനം വിഭാവനം ചെയ്തിരിക്കുന്നത്. വിമാന സേവനം വര്‍ധിച്ചതിലൂടെ വിനോദസഞ്ചാരവും തീര്‍ത്ഥാടനങ്ങളും വര്‍ധിച്ചു.  

കയറ്റുമതിയിലൂടെയുള്ള വ്യാപാരവും വര്‍ധിച്ചു. ഇന്ന് മേഘാലയ അടക്കമുള്ള സംസ്ഥാനങ്ങളിലെ ഫലവര്‍ഗ്ഗങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് വിദേശ മാര്‍ക്കറ്റിലേയ്‌ക്ക് എത്തിക്കുന്ന സംവിധാനവും നിലവില്‍ വന്നു. ജനങ്ങളുടെ മൊബൈല്‍ ഉപയോഗം സാമ്പത്തിക രംഗത്തും ഡിജിറ്റല്‍ സേവന രംഗത്തും വന്‍ കുതിപ്പ് നല്‍കിയിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് വടക്കുകിഴക്കന്‍ മേഖലയ്‌ക്കായി ഐഐഎം, ശാസ്ത്ര സാങ്കേതിക സര്‍വകലാശാലകള്‍, കാര്‍ഷിക- വനം വന്യജീവി ഗവേഷണ കേന്ദ്രങ്ങളും സംരക്ഷണ കേന്ദ്രങ്ങളും വരികയാണ്. 100 കണക്കിന് കേന്ദ്രീയ വിദ്യാലയങ്ങളും ഉയര്‍ന്നുവരിക യാണെന്നും എല്ലാവരും ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടുന്നവരായി ഉടന്‍ മാറും. ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന സംസ്ഥാനങ്ങളായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മാറിയിരിക്കുന്നു. എല്ലാ വിഘടനവാദ ശക്തികളും ഭീകരസംഘടനകളും ദുര്‍ബലമായിരിക്കുന്നു. അതിര്‍ത്തി സുരക്ഷ ഇനി രാജ്യസ്‌നേഹികളായ സൈനികരുടെ സുരക്ഷിതമായ കൈകളിലാണ്.  അതിര്‍ത്തി ഗ്രാമങ്ങള്‍ ഇന്ന് വെറും വിജനമായ നോക്കുകുത്തി പ്രദേശങ്ങളല്ല. മറിച്ച് വികസനവും കൃഷിയും ഡിജിറ്റല്‍ സേവനമുള്ള മുഖ്യധാര  പ്രദേശങ്ങളായിരിക്കുകയാണ്. പുതിയ റോഡുകള്‍, വിമാനമിറങ്ങാന്‍ സംവിധാനം, തുരങ്കങ്ങള്‍, റെയില്‍ സംവിധാനം എല്ലാം അതിര്‍ത്തി ഗ്രാമങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വികസനത്തിലൂടെയുള്ള മുന്നേറ്റമാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തിക്കൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.  

പ്രധാനമന്ത്രി നരേന്ദ്രമോദി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സന്ദര്‍ശനം തുടരുകയാണ്. ഷില്ലോങ് സന്ദര്‍ശനത്തിന് ശേഷം ത്രിപുരയിലെക്ക് തിരിക്കുന്ന പ്രധാനമന്ത്രി 6800 കോടി രൂപയുടെ വിവിധ പദ്ദതികള്‍ക്ക് ഇന്ന് തറക്കല്ലിടും.  

Tags: narendramodiസന്ദര്‍ശനംbjpകേന്ദ്ര സര്‍ക്കാര്‍developmentPrime Minister Narendra ModiMeghalayaഷില്ലോംഗ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.