Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യേശു ക്രിസ്തുവല്ല;അടിച്ചാല്‍ തിരിച്ചടിച്ചിരിക്കും; താങ്കള്‍ക്ക് ചെരുപ്പിന്റെ വിലപോലും നല്‍കുന്നില്ല; അപമാനിച്ച മന്ത്രിക്ക് ചുട്ടമറുപടിയുമായി അണ്ണാമലൈ

അണ്ണാമലൈയെ പേര് വിളിക്കാതെ പകരം ആടിന്റെ ഒരു പടം ഉപയോഗിച്ചായിരുന്നു അവഹേളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2022, 10:23 am IST
inIndia

ചെന്നൈ:  തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗ രാജനെതിരെ രൂക്ഷ വിമര്‍ശനവും ചുട്ട മറുപടിയുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ.  ട്വിറ്ററില്‍ തന്നെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയതിനാണ് പളനിവേലിനെതിരേ അണ്ണാമലൈ പരസ്യമായി രംഗത്തെത്തിയത്. ഒരടി കൊണ്ടാല്‍ അടുത്ത അടിക്കായി മറ്റൊരു കവിള്‍ കാണിച്ചു കൊടുക്കാന്‍ താന്‍ യേശു ക്രിസ്തു അല്ലെന്നും അടിച്ചാല്‍ ശക്തമായി തിരിച്ചടിച്ചിരിക്കുമെന്നും അണ്ണാമലൈ വ്യക്തമാക്കി. നിങ്ങള്‍ ആക്രമണകാരിയാണെങ്കില്‍, ഇരട്ട ആക്രമണവുമായി ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വരും. ഡിഎംകെ മാന്യമായ രാഷ്‌ട്രീയമാണ് നടത്തുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഇരട്ടി ബഹുമാനം ലഭിക്കുമെന്നും അണ്ണാമലൈ ട്വീറ്റ് ചെയ്തു. പളനിവേലിന് ഇപ്പോള്‍ തന്റെ ചെരുപ്പിന്റെ വില പോലും നല്‍കുന്നില്ലെന്നും അണ്ണാമലൈ.  

മധുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ തന്റെ ഔദ്യോഗിക വാഹനവ്യൂഹം തടഞ്ഞുനിര്‍ത്തി ചെരിപ്പെറിഞ്ഞതിനെ വിമര്‍ശിച്ചുള്ള ട്വീറ്റിലാണ് പളനിവേല്‍ പേരെടുത്ത് പറയാതെ അണ്ണാമലൈയെ അവഹേളിച്ചത്. അണ്ണാമലൈയെ പേര് വിളിക്കാതെ പകരം ആടിന്റെ ഒരു പടം ഉപയോഗിച്ചായിരുന്നു അവഹേളം. അങ്ങനെയാണ് ബിജെപി അധ്യക്ഷനെ തമിഴ്‌നാട്ടിലെ എതിരാളികള്‍ പരിഹസിക്കുന്നതെന്നും അണ്ണാമലൈ ഒരു കലഹക്കാരനാണെന്നും പച്ചക്കള്ളം പറയുന്ന ആളാണെന്നും പളനിവേല്‍ ആരോപിച്ചു.  

എന്നാല്‍, തന്റെ കുടുംബം ഫാമില്‍ ജോലി ചെയ്യുകയും ആടുകളെ വളര്‍ത്തുകയും ചെയ്യുന്ന ഒരു ഗ്രാമത്തില്‍ നിന്നുള്ളതിനാല്‍ തന്നെ അവഹേളിക്കാമെന്ന് ഡിഎംകെ കരുതേണ്ടെന്നു അണ്ണാമലൈ വ്യക്തമാക്കി.

Tags: Tamilnadubjpഅണ്ണാമലൈഡിഎംകെ മന്ത്രി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.