Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2026, 06:12 pm IST
inKerala

തിരുവനന്തപുരം ; തങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നുണ്ടെന്ന നന്ദഗോവിന്ദം ഭജൻസിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് ബിജെപി നേതാവ് യുവരാജ് ഗോകുൽ .

ദേഷ്യവും വെറുപ്പും വന്നത് നവീന്‍ എന്നയാള്‍ പലര്‍ക്കും നല്‍കിയ മറുപടികളിലാണെന്നും, തങ്ങള്‍ ഹിന്ദുക്കളേയല്ല എന്ന് ധ്വനിപ്പിക്കുന്ന തരത്തില്‍ വരെ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി പലർക്കും വിഷമമുണ്ടാക്കിയെന്നും യുവരാജ് പറയുന്നു.

‘ ഒരു ചെറിയ വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നു….
നന്ദഗോവിന്ദം ഭജന്‍സ് ക്രിസ്തീയ ഗാനം പാടിയത് കൊണ്ടാണ് അവരോട് എതിര്‍പ്പ് എന്നാണ് കഴിഞ്ഞ ദിവസം മറുനാടന്‍ ഉള്‍പ്പെടെ പറയുന്നത് കേട്ടത്….
അതില്‍ ആര്‍ക്കും അവരോട് വൈരാഗ്യമോ ദേഷ്യമോ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം….
ഭജന എന്നത് ഹൈന്ദവ ആചാരപരമായ ഒന്നാകുംബോള്‍ അതില്‍ മറ്റൊന്ന് വരുന്നതിലെ ഔചിത്യത്തെ കുറിച്ച് എതിരഭിപ്രായം പലര്‍ക്കും ഉണ്ടായി എന്നത് വാസ്തവമാണ്…. ഒരഭിപ്രായവും എന്നെ പോലുള്ളവര്‍ പറഞ്ഞതുമില്ല….
പക്ഷേ അതൊരു ശത്രുതയോ ദേഷ്യമോ ആയിരുന്നില്ല ആര്‍ക്കും….
ദേഷ്യവും വെറുപ്പും വന്നത് നവീന്‍ എന്നയാള്‍ പലര്‍ക്കും നല്‍കിയ മറുപടികളിലാണ്…. തങ്ങള്‍ ഹിന്ദുക്കളേയല്ല എന്ന് ധ്വനിപ്പിക്കുന്ന തരത്തില്‍ വരെ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി വന്നത് അത്രയും ആത്മാര്‍ത്ഥതയോടെ അവരെ ചേര്‍ത്ത് പിടിച്ചവര്‍ക്ക് വലിയ വിഷമമുണ്ടാക്കി എന്നതൊരു വസ്തുതയാണ്….
ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും…. അത് തന്നെയാണ് ഇവിടെ സംഭവിച്ചതും….
ഭഗവാന്റെ നാമം പാടുന്നവര്‍ മറുപടികളിലും കൂടി ശ്രദ്ധ പുലര്‍ത്തിയിരുന്നേല്‍ അതിത്രയും പ്രശ്നങ്ങളിലേക്ക് പോകില്ലായിരുന്നു….
ഇതാണ് ഒട്ടുമുക്കാല്‍ ആളുകളോടും സംസാരിച്ചതില്‍ നിന്നും എനിക്ക് മനസ്സിലായത് ‘ എന്നാണ് യുവരാജിന്റെ വാക്കുകൾ.

കാനഡ ടൂറുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലുയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നന്ദഗോവിന്ദം ഭജൻസ് കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത് . മലയാളി കൂട്ടായ്‌മയായ ‘നമഹ’നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാനഡയിൽ നന്ദഗോവിന്ദം ഭജൻസിനെതിരെ ഇമിഗ്രേഷൻ നടപടികളുണ്ടായി എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഇതിനെതിരെയാണ് നന്ദഗോവിന്ദം ഭജൻസ് രംഗത്തെത്തിയത്.

Tags: Yuvaraj Gokul
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Kerala

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

Kerala

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

Kerala

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.