Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പമ്പയില്‍ പശുവിനെ പുലി പിടിച്ചുവെന്നത് വ്യാജപ്രചാരണം; പ്രചരിപ്പിക്കുന്നത് ശബരിമലയുടെ പേര് കളങ്കപ്പെടുത്താനോ?

ശബരിമലയിലേക്കുള്ള പാത അപകടകരമാണെന്ന് വരുത്തിതീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായി സംശയം. ശബരിമല തീര്‍ത്ഥാടകരുടെ ഉള്ളില്‍ ഭയം സൃഷ്ടിച്ച് തീര്‍ത്ഥാടകരുടെ എണ്ണം കുറയ്‌ക്കാനാണോ ഇത്തരമൊരു പ്രചാരണമെന്ന് സംശയമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2022, 08:39 pm IST
inKerala

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള പാത അപകടകരമാണെന്ന് വരുത്തിതീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായി സംശയം. ശബരിമല തീര്‍ത്ഥാടകരുടെ ഉള്ളില്‍ ഭയം സൃഷ്ടിച്ച് തീര്‍ത്ഥാടകരുടെ എണ്ണം കുറയ്‌ക്കാനാണോ ഇത്തരമൊരു പ്രചാരണമെന്ന് സംശയമുണ്ട്.  

ഈയിടെ പമ്പറോഡില്‍ പശുവിനെ പുലി പിടിച്ചുവെന്ന വാര്‍ത്ത ചൂടപ്പം പോലെയാണ് ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രചരിച്ചത്. ഇതിന്റെ ഒരു വീഡിയോയും പ്രചരിച്ചിരുന്നു. ഫേസ് ബുക്കിലും ട്വിറ്ററിലും പിന്നീടുള്ള ദിവസങ്ങളില്‍ ഈ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു.  

എന്നാല്‍ ഇത് ഫേക്ക് ന്യൂസാണെന്ന് പിന്നീടാണ് തെളിഞ്ഞത്. ചിലര്‍ നടത്തിയ വെബ് സെര്‍ച്ചിലും കീ ഫ്രെയിം ടൂര്‍ ഉപയോഗിച്ചുള്ള പരിശോധനയിലും ഈ സംഭവം നടന്നത് പമ്പ റോഡിലല്ലെന്ന് തിരിച്ചറിഞ്ഞു. ഇതേ വീഡിയോ ദൃശ്യം പാകിസ്ഥാനിലെ നതാലിയ ഗലി മേഖലയില്‍ നടന്നതാണെന്നും കര്‍ണ്ണാടകയിലെ ഗൂഡല്ലൂരില്‍ നടന്നതാണെന്നും അവകാശപ്പെട്ട് മുന്‍ വര്‍ഷങ്ങളിലും ഇത്തരം വാര്‍ത്ത പ്രചരിച്ചിരുന്നു.  

പശുവിനെ കണ്ടാല്‍ കേരളത്തില്‍ സാധാരണകണ്ടുവരുന്ന നാടന്‍ പശുപോലെ ഉള്ളതിനാല്‍ ജനങ്ങള്‍ പെട്ടെന്ന് വിശ്വസിച്ചുപോകുന്ന തരത്തിലുള്ള കരുത്ത് ഈ വീഡിയോയ്‌ക്കുണ്ടായിരുന്നു.  

ഫേക്ക് ന്യൂസ് കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലാണ് പിന്നീട് ഇത് ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലെ ബസോലി എന്ന ഗ്രാമത്തില്‍  നടന്ന സംഭവമാണെന്ന് തെളിഞ്ഞത്. അവിടെ പശുവിനെ പുലി പിടിക്കുന്ന സംഭവങ്ങള്‍ പതിവാണ്. അല്‍മോറ ഡിഎഫ് ഒ ഈ ദൃശ്യങ്ങള്‍ അവിടെ നടന്ന യഥാര്‍ത്ഥസംഭവത്തിന്‍റേതാണെന്ന് തിരിച്ചറിഞ്ഞു. 

Tags: ശബരിമലപ്രശ്നംFake Propagandaഐഎസ്ഫെയ്സ്ബുക്ക്Tigercowട്വിറ്റര്‍fake newsPambaശബരിമല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്
India

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

Kerala

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

Kerala

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.