India ബംഗാളി കോളനിയിലെ ഇറച്ചിവെട്ട് ഇനി നടപ്പില്ല ; മധ്യപ്രദേശിൽ പശുക്കളെ കശാപ്പ് ചെയ്ത രണ്ട് പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ ഏജൻസി ഗോഹത്യക്കുറ്റം ചുമത്തി
World സൗത്ത് സുഡാനിൽ സൗജന്യ വെറ്റിനറി സേവനം നൽകി ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ്സ് ; കന്നുകാലികളടക്കമുള്ള മൃഗങ്ങൾക്ക് കുത്തിവെയ്പ് നൽകി
Kerala പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നു; കുട്ടി പീഡനത്തിനിരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
Social Trend വന്ദേഭാരതിന് മുന്നില്‍ പാളത്തില്‍ കുടുങ്ങിയ പശുവിനെ രക്ഷിച്ച് ലോക്കോ പൈലറ്റ് (വീഡിയോ വൈറല്‍)
Kerala അരളിച്ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു; പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ അരളിച്ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് വ്യക്തമായി
Kerala മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങി; പശുക്കിടാവിനെ കടിച്ച് കൊന്നു, വനംവകുപ്പ് ജീവനക്കാരുടെ തെരച്ചിൽ പുരോഗമിക്കുന്നു
Kerala പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുക്കിടാവിനെ കൊന്ന് തിന്നു, നാട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ
Kerala വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി; തൊഴുത്തില്‍ കെട്ടിയ പശുവിനെ പിടികൂടി, കടുവയെക്കണ്ട് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്
Kerala പശുക്കളെ നഷ്ടപ്പെട്ട മാത്യുവിന്റെ കുടുംബത്തെ ചേര്‍ത്ത്പിടിച്ച് എം.എ യൂസഫലി; പത്ത് പശുക്കളെ വാങ്ങാനുള്ള തുക കൈമാറി
Kerala തൊടുപുഴയിൽ പശുക്കൾ കൂട്ടത്തോടെ ചത്തു; അഞ്ച് പശുക്കൾ ഗുരുതരാവസ്ഥയിൽ, പശുക്കൾ കുട്ടികർഷകരായ സഹോദരങ്ങളുടേത്
India തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ‘ചാണകപ്രേമം’; കിലോയ്ക്ക് രണ്ട് രൂപയ്ക്ക് ചാണകം ലഭ്യമാക്കുമെന്ന് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം
Thrissur ഗുരുവായൂരില്‍ അത്യാധുനിക ഗോശാല; മൂന്നു നിലകളിലായി അഞ്ച് കോടി രൂപ ചിലവില്‍ നിര്‍മ്മിയ്ക്കുന്ന മന്ദിരത്തിന് ശിലയിട്ടു
India നൂഹ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിട്ടു ബജ് രംഗിയ്ക്ക് വിഎച്ച്പിയുമായും ബജ്രംഗ് ദളുമായും ബന്ധമില്ലെന്ന് വിഎച്ച് പി
Ernakulam കോളേജ് കാമ്പസില്‍ അലഞ്ഞുതിരിയുന്ന പശുവിനെ പുല്ലുകൊടുത്ത് വരുതിയിലാക്കി വില്പന; എറണാകുളം മെഡി.കോളജിലെ ഡ്രൈവര്‍ അറസ്റ്റില്‍
Alappuzha മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രീയ അവസാനിച്ചു; അമ്പലപ്പുഴ ക്ഷേത്രാ ഗോശാലയിലെ പശുവിന് വേദനയില്‍ നിന്ന് ആശ്വാസം
Agriculture മഴക്കാലം വരുന്നു; ശ്രദ്ധിക്കാം പശുക്കളുടെ ആരോഗ്യവും, ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് മൃഗസംരക്ഷണ വകുപ്പ്
Kerala ദമ്പതികള്‍ക്ക് വീട്ടില്‍ വളര്‍ത്തിയ കാളയുടെ കുത്തേറ്റു; ഭര്‍ത്താവ് മരിച്ചു, കാളയ്ക്ക് പേവിഷബാധയെന്ന് ആശങ്ക
Kerala ഗുജറാത്ത് സന്ദര്‍ശിച്ച കമ്മ്യൂണിസ്റ്റ് മന്ത്രി ചിഞ്ചുറാണിയ്ക്ക് അത്ഭുതമായത് ചാണകപ്ലാന്റ് ;40 ടണ്‍ ചാണകം കൊണ്ട് 800 കിലോ ഗ്യാസ്
India തെരുവിൽ അലയുന്ന പശുക്കളെ രക്ഷിയ്ക്കാന്‍ പശുസെസ് ഏര്‍പ്പെടുത്തി ഹിമാചല്‍ സര്‍ക്കാര്‍; സെസ് പിരിക്കുന്നത് ഒരു കുപ്പി മദ്യത്തിന് പത്ത് രൂപ വീതം
India ഫെബ്രുവരി 14 കൗ ഹഗ് ഡേ; ഉത്തരവ് പിന്‍വലിച്ച് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ്; നടപടി കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന്
India നായ്ക്കളും പശുക്കളും പോത്തും പന്നിയും ഭാരത് ജോഡോയാത്രയിലെന്ന് രാഹുല്‍ഗാന്ധി; അത് സ്വര ഭാസ്കറും കുനാല്‍ കമ്രയും ആണോ എന്ന് ട്രോളുകള്‍
Kerala ക്ലിഫ് ഹൗസില്‍ 42.90 ലക്ഷം രൂപ ചെലവിട്ട് പുതുതായി നിര്‍മിച്ച കാലിത്തൊഴുത്തില്‍ പശുക്കളെത്തി; വിവാദം ഭയന്ന് മ്യൂസിക് സിസ്റ്റം ഒഴിവാക്കി
Ernakulam എറണാകുളത്ത് റോഡരുകിൽ പശുക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ; ദാരുണമായ കാഴ്ച അമ്പലമേടിൽ, പുലർച്ചെ വാഹനം ഇടിച്ചതെന്ന് പോലീസ്
Agriculture പശുപരിപാലനം ജീവിത താളം; മികവിന്റെ പശു ഫാം ഒരുക്കി വയോധിക, ശുദ്ധമായ നാടന്‍ പാലിന് ആവശ്യക്കാര്‍ ഏറെ
India ഗോ സംരക്ഷണത്തിന് പുണ്യകോടി പദ്ധതി; പങ്കാളികളായി സര്‍ക്കാര്‍ ജീവനക്കാര്‍; 100 കോടി കൈമാറി; നന്ദി പറഞ്ഞ് ബൊമൈ സര്‍ക്കാര്‍; രാജ്യത്തിന് മാതൃക കര്‍ണാടക
India രാജസ്ഥാനില്‍ വൈറസ് ബാധയേറ്റുള്ള പശുക്കളുടെ കൂട്ടമരണം; ബിജെപി പ്രതിഷേധത്തിനെതിരെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പൊലീസ് ലാത്തിച്ചാര്‍ജ്ജ്