Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സുഹൃത്തിന്റെ മകള്‍ ഡാരിയ ഡുഗിനയെ വധിച്ചത് ക്രൂരമായ കുറ്റമെന്ന് പുടിന്‍; പുടിന്റെ ഭീഷണിയില്‍ നടുങ്ങി ഉക്രൈന്‍ സ്വാതന്ത്ര്യദിനാഘോഷം റദ്ദാക്കി

പുടിന്റെ അടുത്ത സുഹൃത്തും പുടിന്റെ തലച്ചോറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അലക്സാണ്ടര്‍ ‍ഡുഗിന്റെ മകള്‍ 29കാരി ഡാരിയ ഡുഗിനയെ വധിച്ചത് ഉക്രൈന്റെ ക്രൂരമായ കുറ്റമാണെന്ന് വ്ളാഡിമിര്‍ പുടിന്‍. കാര്‍ബോംബ് ഉപയോഗിച്ച് ഉക്രൈന്‍ സ്വദേശിനിയാണ് റഷ്യയുടെ മണ്ണില്‍ വെച്ച് തന്നെ ദര്യ ഡുഗിനയെ വധിച്ചതെന്ന് റഷ്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സി വെളിപ്പെടുത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2022, 11:16 pm IST
in World

ക്രെംലിന്‍: പുടിന്റെ അടുത്ത സുഹൃത്തും പുടിന്റെ തലച്ചോറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അലക്സാണ്ടര്‍ ‍ഡുഗിന്റെ മകള്‍ 29കാരി ഡാരിയ  ഡുഗിനയെ വധിച്ചത് ഉക്രൈന്റെ ക്രൂരമായ കുറ്റമാണെന്ന് വ്ളാഡിമിര്‍ പുടിന്‍. കാര്‍ബോംബ് ഉപയോഗിച്ച് ഉക്രൈന്‍ സ്വദേശിനിയാണ് റഷ്യയുടെ മണ്ണില്‍ വെച്ച് തന്നെ ദര്യ ഡുഗിനയെ വധിച്ചതെന്ന് റഷ്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സി ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസ് (എഫ് എസ് ബി)  വെളിപ്പെടുത്തിയിരുന്നു.  

മൗനം വെടിഞ്ഞ് തിങ്കളാഴ്ച പുടിന്‍ ഉക്രൈനെ വിമര്‍ശിച്ചിരുന്നു. ഒപ്പം ഡുഗിനയുടെ മരണത്തില്‍ അദ്ദേഹം വ്യക്തിപരമായി ദുഖം രേഖപ്പെടുത്തുകയും ചെയ്തു. റഷ്യന്‍ ഹൃദയമുള്ള കഴിവുള്ള മിടുക്കിയായ വ്യക്തിയായിരുന്ന ഡുഗിനയെന്നും പുടിന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. റഷ്യന്‍ ദേശസ്നേഹി എന്ന് കര്‍മ്മം കൊണ്ട് തെളിയിച്ച വ്യക്തിയാണ് ഡുഗിനയെന്നും അവര്‍ മാധ്യമപ്രവര്‍ത്തകയും ശാസ്ത്രജ്ഞയും എല്ലാം ആണെന്നും പുടിന്‍ പറഞ്ഞു. ഇതോടെ ഉക്രൈന്‍ നടുങ്ങിയിരിക്കുകയാണ്. റഷ്യ ഒരു പക്ഷെ വലിയൊരു ആക്രമണം നടത്തിയേക്കുമോ എന്ന് ഭയന്ന് ആഗസ്ത് 24ന് നടത്തേണ്ടിയിരുന്ന സ്വാതന്ത്ര്യദിനാഘോഷം റദ്ദാക്കിയിരിക്കുകയാണ്.  

ദര്യ ഡുഗിനയുടെ കൂട്ടുകാരിയായി ഒരു വര്‍ഷത്തിലേറെയായി ഉക്രൈന്‍ കാരി വനിതയാണ് ഈ കാര്‍ബോംബ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യയുടെ രഹസ്യ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. വാസ്തവത്തില്‍ പുടിന്റെ തലച്ചോറായി പ്രവര്‍ത്തിക്കുന്ന അലക്സാണ്ടര്‍ ഡുഗിനെ വധിക്കാനായിരുന്നു പദ്ധതി. ഇദ്ദേഹത്തിന്റെ കാറിലാണ് ബോംബ് വെച്ചത്. എന്നാല്‍ അവസാന നിമിഷം മകള്‍ മാത്രം ഈ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. അലക്സാണ്ടര്‍ ഡുഗിന്‍ അവസാന നിമിഷം മറ്റൊരു വാഹനത്തിലേക്ക് മാറി യാത്ര ചെയ്തതിനാല്‍ രക്ഷപ്പെട്ടു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉക്രൈന്‍കാരി രക്ഷപ്പെട്ടതായും റഷ്യയുടെ രഹസ്യ ഏജന്‍സി പറയുന്നു.  

Tags: ദര്യ ഡുഗിനഅലക്സാണ്ടര്‍ ‍ഡുഗിന്‍ഉക്രൈന്‍ സ്വാതന്ത്ര്യദിനംUkraineകാര്‍ബോംബ് സ്ഫോടനംറഷ്യ- ഉക്രൈന്‍ യുദ്ധംപുടിന്‍Vladimir Putin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

പുതിയ വാര്‍ത്തകള്‍

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.