Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

ഇന്ത്യാ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് കണ്ണൂരില്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2026, 08:23 pm IST
inKerala, India

കണ്ണൂർ: ബംഗ്ലാദേശിലെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ കലാപത്തിലൂടെ അട്ടിമറിച്ച വിദ്യാര്‍ത്ഥി നേതാവ് നഹ്ദി ഇസ്ലാമിനെ അനുകൂലിച്ച് നേഹ ബോറ പറഞ്ഞ വാക്കുകളുടെ ചൂടാറും മുന്‍പ് നേഹ ബോറ അങ്ങിനെ പറ‍ഞ്ഞിട്ടില്ലെന്ന ന്യായവുമായി ജോണ്‍ ബ്രിട്ടാസ്. ഇന്ത്യാ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് കണ്ണൂരില്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയരുകയാണ്.

നഹ്ദി ഇസ്ലാം എന്ന റൗഡിയായ വിദ്യാര്‍ത്ഥിയാണ് ബംഗ്ലാദേശില്‍ ഷേഖ് ഹസീന സര്‍ക്കാരിനെ അട്ടിമറിച്ച കലാപത്തില്‍ പങ്കെടുക്കുത്ത വിവിധ ഇസ്ലാമികമൗലികവാദ സംഘടനകളെ മുന്നില്‍ നിന്നും നയിച്ച നേതാവ്.. സിജെപി ഉള്‍പ്പെടെ നടത്തുന്ന ഇന്ത്യയിലെ ജെന്‍സീ കലാപത്തെ പിന്തുണയ്‌ക്കുന്നുവെന്ന് കഴിഞ്ഞ ദിവസം നഹ്ദി ഇസ്ലാം പ്രസ്താവിച്ചിരുന്നു. ഉടനെ നക്സലൈറ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഐസയുടെ നേതാവ് നേഹ ബോറ നഹ്ദി ഇസ്ലാമിനെ പുകഴ്‌ത്തി സംസാരിച്ചിരുന്നു. നഹ്ദി ഇസ്ലാമാണ് ഞങ്ങള്‍ക്ക് വഴികാട്ടിയെന്നായിരുന്നു നേഹ ബോറ പറഞ്ഞത്. ബംഗ്ലാദേശിലേതുപോലെ ഇന്ത്യയിലും വോട്ടെടുപ്പിലൂടെ അധികാരത്തില്‍ വന്ന നരേന്ദ്രമോദി സര്‍ക്കാിരെ അട്ടിമറിക്കണമെന്നാണ് നേഹ ബോറ ഉദ്ദേശിച്ചതെന്നായിരുന്നു വിമര്‍ശനം. ഇതോടെയാണ് നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസിന്റെ നായീകരണം.

“ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരാണ് പറഞ്ഞത്? ആരും അങ്ങനെ പറയുന്നില്ല. ഇന്ത്യ ഇന്ത്യ തന്നെയാണ്. പ്രതിഷേധിക്കാനും വിയോജിക്കാനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടന നമുക്ക് നൽകിയിട്ടുണ്ട്. ആ ഭരണഘടനാപരമായ അവകാശങ്ങളെയാണ് ഞങ്ങൾ സംരക്ഷിക്കുന്നത്. ഞങ്ങൾ ബംഗ്ലാദേശിലേക്കോ പാകിസ്ഥാനിലേക്കോ അല്ല നോക്കുന്നത്. പാകിസ്ഥാനിലേക്ക് ഉറ്റുനോക്കുന്നതും, അവിടേക്ക് ആളുകളെ അയക്കുന്നതും, അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതുമെല്ലാം ബിജെപിയുടെ ജോലിയാണ്.”- ജോണ്‍ ബ്രിട്ടാസിന്റെ ഈ വാക്കുകള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്. ബംഗ്ലാദേശ് പാകിസ്ഥാന്‍ ചാരന്മാര്‍ ഇന്ത്യയില്‍ കലാപം നടത്താന്‍ മുതിര്‍ന്നാല്‍ തക്കതായ ശിക്ഷ കിട്ടുമെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന പ്രതികരണം.

” ഭരണഘടന നൽകിയ അവകാശങ്ങൾ പ്രകാരം, വിയോജിപ്പുകൾ പ്രകടിപ്പിച്ചും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചും സമരങ്ങളിൽ ഏർപ്പെട്ടും ജനാധിപത്യ പ്രക്രിയയുടെ ഭാഗമായുള്ള ഞങ്ങളുടെ കടമ ഞങ്ങൾ നിർവഹിക്കുന്നു. അത ഞങ്ങളുടെ അവകാശമാണ്. സുപ്രീം കോടതിയും ശരിവെച്ചിട്ടുള്ള, ഞങ്ങളുടെ മൗലികാവകാശങ്ങളുടെ ഭാഗമാണിത്.” – ജോൺ ബ്രിട്ടാസ് കണ്ണൂരില്‍ പറഞ്ഞു. എന്നാല്‍ വിയോജിപ്പുകള്‍ പ്രകടിപ്പിക്കുകയല്ല, കലാപം നടത്താനാണ് സിജെപിയും നേഹബോറയും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും ശ്രമിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രതികരണം.

Tags: John BrittasLatest newsBangladesh RiotNeha BoraNahdi Islam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

India

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

India

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

India

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.