Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വയനാട്ടില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് സ്മൃതി ഇറാനി നല്‍കിയ മറുപടി ഇതാണ്

വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ വികസനത്തിന്റെ കാര്യത്തിലെ പോരായ്‌മകള്‍ എണ്ണിയെണ്ണി നിരത്തി സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2022, 11:32 pm IST
inIndia

വയനാട്: വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ വികസനത്തിന്റെ കാര്യത്തിലെ പോരായ്‌മകള്‍ എണ്ണിയെണ്ണി നിരത്തി സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി.

1.35 ലക്ഷം വീടുകളില്‍ കുടിവെള്ള കണക്ഷന്‍ ഇല്ലെന്നും ആദിവാസികള്‍ക്കിടയില്‍ പൊതുവായ രോഗങ്ങളുടെ കാര്യത്തില്‍ നടത്തേണ്ട പതിവ് പരിശോധനകള്‍ നടന്നിട്ടില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. “ഭൂരേഖകള്‍ ഇനിയും ഡിജിറ്റലൈസ് ചെയ്തിട്ടില്ല. ആദിവാസികള്‍ക്കിടയില്‍ നൈപുണ്യവികസനവും നടന്നിട്ടില്ല.”- സ്മൃതി ഇറാനി പറഞ്ഞു.

ആദിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ജില്ലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ആരോഗ്യം, വിദ്യാഭ്യാസം, ധനകാര്യസേവനങ്ങള്‍, പോഷാകാഹാരം എന്നിവ പാവങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ടതുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു. പലകാര്യങ്ങളും ഇവിടെ ചെയ്തു തീര്‍ക്കാനുണ്ട്. ജില്ലാ ഭരണകൂട അധികൃതര്‍ വേണ്ട സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.

റിപ്പോര്‍ട്ടര്‍മാരുമായി സംസാരിക്കുന്നതിനിടയിലാണ് ഒരു റിപ്പോര്‍ട്ടര്‍ ആ ചോദ്യം ഉയര്‍ത്തിയത്. അമേഠിയിലേതുപോലെ രാഹുലിനെതിരെ വയനാട്ടിലും മത്സരിക്കുമോ? ഇതിന് സ്മൃതി ഇറാനി നല്‍കിയ മറുപടി ഇതായിരുന്നു: “ഞാന്‍ രാഹുല്‍ ഗാന്ധിയല്ല. ഞാന്‍ അമേഠിയില്‍ നിന്നും ഓടിപ്പോകില്ല”.

വയനാട് ജില്ലയിലെ ഒട്ടേറെ ദുരവസ്ഥകള്‍ ഈ സന്ദര്‍ശനം വെളിവാക്കി തന്നതായും സ്മൃതി ഇറാനി പറഞ്ഞു. “ഈ ജില്ലയില്‍ 57000 കര്‍ഷകരുണ്ട്. ഇവര്‍ക്ക് ആര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കിട്ടിയിട്ടില്ല. 1.35 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ കിട്ടിയിട്ടില്ല. ഭൂരേഖകള്‍ കൃത്യമായി സൂക്ഷിക്കാന്‍ തുടങ്ങിയിട്ട് കഴിഞ്ഞ 50 വര്‍ഷമേ ആയിട്ടുള്ളൂ. അതുപോലും ഇനിയും പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു. പാവങ്ങള്‍ക്ക് വീടെന്ന പദ്ധതി നടപ്പാക്കപ്പെട്ടിട്ടില്ല.” – സ്മൃതി ഇറാനി പറഞ്ഞു.

“പല കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും ഇവിടുത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല. പ്രധാനമന്ത്രിയുടെ തെരുവ് കച്ചവടക്കാര്‍ക്കുള്ള ആത്മനിര്‍ഭര്‍ നിധി (പിഎം എസ് വി എ നിധി), സ്കൂളില്‍ നിന്നും പഠിപ്പ് നിര്‍ത്തിയ പെണ്‍കുട്ടികള്‍ക്ക് വീണ്ടും സ്കൂളില്‍ ചേരാനുള്ള പദ്ധതി ഇതൊന്നും ജില്ല തല ഓഫീസര്‍മാര‍് അറിവില്ലായ്‌മ മൂലം നടപ്പാക്കിയിട്ടില്ല. എന്തായാലും ഇക്കാര്യങ്ങളില്‍ ഇനി മുതല്‍ സമയബന്ധിതമായ വിലയിരുത്തലുകള്‍ നടത്താമെന്ന് വയനാട് ജില്ലാ ഭരണകൂടം തനിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. “- സ്മൃതി ഇറാനി പറഞ്ഞു.

Â

Â

Â

Â

Tags: ആദിവാസി ഊര്സ്മൃതി ഇറാനിവയനാട് ആദിവാസികള്‍Rahul Gandhiകിസാന്‍ ക്രെഡിറ്റ് കാര്‍ഡ്വയനാട് പാര്‍ലമെന്‍റ് മണ്ഡലംdevelopmenttribalsmriti iraniSMRITIIRANIവയനാട്‌Amethi.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

India

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

Kerala

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

India

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.