Kerala കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി
India മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി
Kerala നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല
India വയനാട് ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷുഭിതനായി, വാര്‍ത്താസമ്മേളനം നിര്‍ത്തി ജയറാം രമേശ്
Kerala ഗുരുവായൂരില്‍ ലോഡ്ജ് മുറിയില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍; അച്ഛന് ഗുരുതരാവസ്ഥയില്‍
Kerala വയനാട് ഉപതെരഞ്ഞെടുപ്പ്: മുന്നൊരുക്കങ്ങൾ തുടങ്ങി, ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ മോക് പോളിംഗ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ പങ്കെടുക്കുന്നു
Kerala വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍
Kerala അല്‍ഫാമും കുഴിമന്തിയും ചതിച്ചു; വയനാട് കൽപ്പറ്റയിൽ ഒരു കുടുംബത്തിലെ 15 പേരുള്‍പ്പെടെ 20ല്‍പരം പേർ ആശുപത്രിയിൽ;മുസല്ല റസ്റ്റോറൻറ് പൂട്ടി
India രാഹുല്‍ ഗാന്ധിയ്ക്ക് വയനാട്ടില്‍ വോട്ടുചെയ്യല്ലേ, എങ്കില്‍ വയനാട്ടിനും അമേഠിയുടെ ദുര്‍ഗതി വരും: വയനാട് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് സ്മൃതി ഇറാനി
Kerala ഭര്‍ത്താവിനേയും മൂന്ന് കുഞ്ഞുങ്ങളേയും ഉപേക്ഷിച്ച് ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ഇരുവരും പോലീസ് പിടിയില്‍
Kerala കെപിസിസിയെ പ്രതീക്ഷിച്ചപോലെ കൊണ്ടുപോകാന്‍ സാധിക്കുന്നില്ല; പുനസംഘടന പൂര്‍ത്തിയായില്ലെങ്കില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നേക്കില്ല
Kerala കടബാധ്യത: വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ, വിവിധ ബാങ്കുകളിലായി 17 ലക്ഷത്തിലധികം രൂപയുടെ കടബാധ്യത, വാഴകൃഷിയിലും കനത്ത നഷ്ടം
India കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 10ന്, വോട്ടെണ്ണല്‍ 13ന്; സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
India എനിക്ക് 52 വയസ്സായി, എന്നിട്ടും വീടില്ല എന്ന രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍ അറംപറ്റി; ഇപ്പോള്‍ രാഹുലിന് ശരിയ്ക്കും വീട് നഷ്ടപ്പെടും