Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താന്‍ ഐഎസ് ഐഎസിന്റെ തേന്‍കെണിയില്‍ കുടുങ്ങിയിരുന്നതായി ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി ‘അള്ളാഹു അക്ബര്‍’ വിളിച്ച അഹമ്മദ് അബ്ബാസി

തന്നെ ഐഎസ് ഐഎസ് തേന്‍കെണിയില്‍ കുടുക്കുകയായിരുന്നെന്നും അതുവഴിയാണ് താന്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രവര്‍ത്തകനായതെന്നും ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ ആയുധവുമായി അതിക്രമിച്ച് കയറിയ അഹമ്മദ് അബ്ബാസി. ഇസ്ലാമിക് മതപ്രചാരകനും ടെലിവിഷന്‍ വഴി യുവാക്കളെ മതമൗലികവല്‍ക്കരണത്തിലേക്ക് നയിക്കുന്ന വിവാദനായകനുമായ സക്കീര്‍ നായിക്കിന്റെ വീഡിയോകളും അഹമ്മദ് അബ്ബാസിയെ സ്വാധീനിച്ചിരുന്നതായി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2022, 04:07 pm IST
inIndia

ലഖ്‌നോ: തന്നെ ഐഎസ് ഐഎസ് തേന്‍കെണിയില്‍ കുടുക്കുകയായിരുന്നെന്നും അതുവഴിയാണ് താന്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രവര്‍ത്തകനായതെന്നും ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ ആയുധവുമായി അതിക്രമിച്ച് കയറിയ അഹമ്മദ് അബ്ബാസി. തീവ്രവാദ വിരുദ്ധ സെല്ലിന്റെ ചോദ്യം ചെയ്യലിലാണ് അഹമ്മദ് അബ്ബാസിയുടെ ഈ വെളിപ്പെടുത്തല്‍. മാത്രമല്ല, ഇസ്ലാമിക് മതപ്രചാരകനും ടെലിവിഷന്‍ വഴി യുവാക്കളെ മതമൗലികവല്‍ക്കരണത്തിലേക്ക് നയിക്കുന്ന വിവാദനായകനുമായ സക്കീര്‍ നായിക്കിന്റെ വീഡിയോകളും അഹമ്മദ് അബ്ബാസിയെ സ്വാധീനിച്ചിരുന്നതായി പറയുന്നു.  

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അഹമ്മദ് അബ്ബാസി വാക്കത്തിയുമായി ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറിയത്. തടയാന്‍ ശ്രമിച്ച് രണ്ട് പൊലീസുകാരെ   ആക്രമിച്ചു. യോഗിയുടെ സ്വകാര്യ താമസസ്ഥലം കൂടിയായ ഗോരഖ്നാഥില്‍ അഹമ്മദ് അബ്ബാസി ആയുധവുമേന്തി എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നു. ചോദ്യം ചെയ്യലിലാണ് ഐഎസ്ഐഎസുമായുള്ള അഹമ്മദ് അബ്ബാസിയുടെ ബന്ധം വെളിപ്പെടുന്നത്.  

ഐഎസ് ഐഎസ് ഇയാള്‍ക്ക് ധനസഹായം നല്‍കിയിരുന്നതായും ചോദ്യം ചെയ്യലില്‍ കണ്ടെത്തി. ഐഎസ് ഐഎസ് ഒരു പെണ്‍കുട്ടിയിലൂടെയാണ് തന്നിലേക്ക് എത്തിയതെന്ന് അബ്ബാസി പറഞ്ഞു. ആദ്യം ഒരു പെണ്‍കുട്ടി ഇയാളെ ബന്ധപ്പെടുകയായിരുന്നു. ഈ പെണ്‍കുട്ടി തന്നെ വശീകരിച്ച് ഐഎസ് ഐഎസില്‍ എത്തിക്കുകയായിരുന്നു. ഇ-മെയില്‍ വഴിയാണ് സംഭാഷണം ആരംഭിച്ചത്. പിന്നീട് താന്‍ ഐഎസ് ഐഎസില്‍ ചേരാന്‍ തീരുമാനിച്ചു. ഈ പെണ്‍കുട്ടി ഇന്ത്യയില്‍ വരാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും അഹമ്മദ് അബ്ബാസി പറയുന്നു. ഇയാള്‍ ദുബായ് സന്ദര്‍ശനം നടത്തിയതായും ചോദ്യം ചെയ്യലില്‍ മനസ്ലിലായിട്ടുണ്ട്. അത് വഴി കാനഡയിലേക്ക് രക്ഷപ്പെടാനായിരുന്നു നീക്കമെന്ന് പറയുന്നു. അക്രമിയായ അഹമ്മദ് അബ്ബാസി ഐ ഐടി മുംബൈയിലെ കെമിക്കല്‍ എഞ്ചിനീയര്‍ കൂടിയാണെന്നത വസ്തുത അമ്പരപ്പുളവാക്കുന്നു.  

അബ്ബാസി ഈ ഐഎസ് ഐഎസ് ഏജന്‍റായ പെണ്‍കുട്ടിക്ക് 40,000 രൂപ അയച്ചുകൊടുത്തതായും പറയുന്നു. ‘എന്നാല്‍ ഇത്തരം വിശദീകരണങ്ങള്‍ നല്‍കിയതുകൊണ്ട് ഇയാള്‍ കുറ്റവിമുക്തനാകില്ല. ഇത്തരം ഹണി ട്രാപ്പുകള്‍ ഐഎസ് എഎസിനെപ്പോലുള്ള സംഘടനകള്‍ ചെയ്യാറുണ്ട്’- ഉത്തര്‍പ്രദേശ് ഡിജിപി വിക്രം സിങ്ങ് പറഞ്ഞു.  

പാകിസ്ഥാനില്‍ 2016ല്‍ വ്യോമസേനാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നും രഹസ്യം ചോര്‍ത്താന്‍ ഭീകരരന്‍ തേന്‍കെണി ഉപയോഗിച്ചിരുന്നു. ഫേസ്ബുക്ക് വഴിയായിരുന്നു ഇത്തരം വശീകരണതന്ത്രങ്ങള്‍ നടത്തിയിരുന്നത്. 

അഹമ്മദ് അബ്ബാസിയുടെ കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന പൊലീസുകാരനായ അനുരാഗ് രജ്പുതിനും രണ്ട് ജവാന്മാര്‍ക്കും അഞ്ച് ലക്ഷം രൂപി വീതം നഷ്ടപരിഹാരം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.  

സംഭവത്തിന് ശേഷം ശ്രീകൃഷ്ണ ജന്മസ്ഥാന്‍ ക്ഷേത്രസമുച്ചയും ഉള്‍പ്പെടെ പ്രധാന ആരാധനാലയങ്ങളില്‍ കനത്ത കാവല്‍ ഏര്‍പ്പെടുത്തി.

Tags: ഗോരഖ്പൂര്‍സാക്കീര്‍ നായിക്ക്ഐഐടി ബോംബെയോഗി ആദിത്യനാഥ്Honeytrapക്ഷേത്രംഗോരഖ്‌നാഥ് ക്ഷേത്രംകുറ്റാരോപിതന്‍അഹമ്മദ് അബ്ബാസിISISഐഎസ് ഐഎസ് തേന്‍കെണിഅല്ലാഹു അക്ബര്‍ഗോരഖ്നാഥ് ക്ഷേത്ര ആക്രമണംഇസ്ലാമിക് സ്റ്റേറ്റ്ഇസ്ലാമിക തീവ്രവാദംattack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പുതിയ വാര്‍ത്തകള്‍

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.