Kerala റേഡിയോ ജോക്കി രാജേഷ്കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്
India ഹരിയാനയിലെ ഗുരുഗ്രാമില്‍ മഹാപഞ്ചായത്ത്; പള്ളി ഇമാമിനെ വധിച്ച കേസില്‍ അറസ്റ്റിലായ നാല് യുവാക്കളെ മോചിപ്പിക്കാന്‍ അന്ത്യശാസനം നല്കി
Thiruvananthapuram പോക്സോ കേസ് പ്രതിയെ സംരക്ഷിക്കല്‍, ഫണ്ട് തട്ടിപ്പ്; സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി
Kerala കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്ഫോടന കേസ്: മുഹമ്മദ് ഇദ്രിസ് പിടിയില്‍; അറസ്റ്റിലായത് ചാവേറായ ജമേഷ മുബീന്റെ സുഹൃത്തെന്ന് എന്‍ഐഎ
India പഞ്ചാബിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയ് അംഗത്തെ അസര്‍ബൈജാനില്‍ നിന്നും കൊണ്ടുവന്നു
Kerala മുട്ടില്‍ മരംമുറിക്കേസിലെ പ്രതികള്‍ക്കെതിരെ ഇ ഡി അന്വേഷണം; റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തില്‍ വിവരങ്ങള്‍ തേടി
India മഹാരാഷ്ട്ര ഐഎസ്ഐഎസ് മൊഡ്യൂള്‍ കേസ്: അഞ്ചാം പ്രതിയെ അറസ്റ്റ് ചെയ്ത് എന്‍ഐഎ; ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു
Kozhikode വാടക വീട്ടില്‍ കുടെ താമസിച്ച ആളെ ചോദ്യം ചെയ്യാതെ പോലീസ്; കോഴിക്കോട്ടെ 22 കാരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ്
Kerala വ്യാജ ലഹരിക്കേസ്: ഷീലയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ടുമായി എക്സൈസ്
India കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; ദല്‍ഹിയില്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്
Thrissur മദ്ധ്യവയസ്കയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്ത കേസ്: കസബ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി മുഖ്യപ്രതി
Kerala സന്ദീപിന് സാമൂഹ്യ വിരുദ്ധ വ്യക്തിത്വം; നിരന്തരമായി മദ്യവും ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നതും മാനസിക നിലയെ സ്വാധീനിച്ചെന്നും റിപ്പോര്‍ട്ട്