Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മുഖ്യമന്ത്രി വികസനം വീട്ടുമുറ്റത്തെത്തിച്ചുവെന്ന് ട്രോള്‍; ട്രോളിന് പിന്നില്‍ രണ്ട് വീടുകള്‍ക്ക് ഇടയില്‍ നട്ട സില്‍വര്‍ലൈന്‍ സര്‍വ്വേക്കല്ല്

രണ്ട് വീടുകള്‍ക്ക് നടുവില്‍ നട്ട സില്‍വര്‍ ലൈന്‍ കുറ്റിയുടെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ ട്രോള്‍ സജീവമാകുന്നു. രണ്ട് വീടുകള്‍ക്കിടയിലാണ് സില്‍വര്‍ലൈന്‍ സര്‍വ്വേക്കല്ല്. ഇതില്‍ വലിയൊരു ടെറസ് വീടിന്റെ ഉമ്മറപ്പടിയില്‍ ഏതാനും യുവാക്കള്‍ ഇരിക്കുന്നത് കാണാം. സര്‍വ്വേക്കല്ലിന് കാവല്‍ നില്‍ക്കുന്ന പൊലീസുകാരെയും കാണാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2022, 08:24 pm IST
inKerala

തിരുവനന്തപുരം: രണ്ട് വീടുകള്‍ക്ക് നടുവില്‍ നട്ട സില്‍വര്‍ ലൈന്‍ കുറ്റിയുടെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ ട്രോള്‍ സജീവമാകുന്നു.  രണ്ട് വീടുകള്‍ക്കിടയിലാണ് സില്‍വര്‍ലൈന്‍ സര്‍വ്വേക്കല്ല്. ഇതില്‍ വലിയൊരു ടെറസ് വീടിന്റെ ഉമ്മറപ്പടിയില്‍ ഏതാനും യുവാക്കള്‍ ഇരിക്കുന്നത് കാണാം. സര്‍വ്വേക്കല്ലിന് കാവല്‍ നില്‍ക്കുന്ന പൊലീസുകാരെയും കാണാം. 

“വികസനം വീട്ടുമുറ്റത്ത് എത്തിച്ചാലും മുഖ്യമന്തിയെ ചീത്ത വിളിക്കുന്ന മലയാളി രക്ഷപ്പെടുമോ? സ്മരണ വേണം , സ്മരണ”- ഇങ്ങിനെ പോകുന്നു ട്രോള്‍. “കുറ്റിക്കു കാവലിരിക്കുന്ന പൊലീസുകാരെ സമ്മതിക്കണം…ഇവന്മാർക്കൊക്കെ ശമ്പളം കൊടുപ്പ് കുറ്റിക്കെതിരെ സമരം ചെയ്യുന്നവന്റെ പോക്കറ്റിൽ നിന്ന് തന്നെ”- ഇതിന് രസകരമായ കമന്‍റുകളും നിറയുകയാണ്.  അതേ സമയം വീട്ടുമുറ്റങ്ങളില്‍ ഉയരുന്ന സര്‍വ്വേക്കല്ലുകള്‍ സംസ്ഥാനത്തെ സാധാരണ വീട്ടുകാരെ ആശങ്കയിലാഴ്‌ത്തുന്നു. ഇതിനാല്‍ ഈ ട്രോളുകള്‍ വൈറലാവുകയാണ്. 

കല്ലായില്‍ റെയില്‍വേ സ്റ്റേഷന് പുറകിലെ വീടുകള്‍ക്ക് സമീപമാണ് വെള്ളിയാഴ്ച സര്‍വ്വേകല്ലുകള്‍ സ്ഥാപിച്ചത്. എട്ട് കല്ലുകള്‍ സ്ഥാപിച്ചതില്‍ ഏഴും വീടുകള്‍ക്ക് പരിസരത്തായിരുന്നു. വീടുകള്‍ക്ക് സമീപം കല്ലുകള്‍ സ്ഥാപിക്കുന്നത് തടയാന്‍ നാട്ടുകാര്‍ ശ്രമിച്ചതോടെ പൊലീസുമായി സംഘര്‍ഷമുണ്ടാകുകയായിരുന്നു. മുന്ന് സര്‍വ്വേ കല്ലുകള്‍ നാട്ടുകാര്‍ പിഴുതെടുത്തു. മുന്നറിയിപ്പില്ലാതെ വീടുകള്‍ക്ക് സമീപം സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കുന്നത് അക്രമമാണെന്നും പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനിടയിലാണ് വീടുകള്‍ക്കിടയില്‍ സ്ഥാപിച്ച സര്‍വ്വേക്കല്ല് ട്രോളുകളില്‍ സജീവമാകുന്നത്. 

ബിജെപിയും കോണ്‍ഗ്രസും കെറെയില്‍ പദ്ധതിക്കെതിരെ അതിശക്തമായി നിലകൊള്ളുകയാണ്. പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ഥാപിക്കുന്ന സര്‍വ്വേക്കല്ലുകള്‍ പിഴുതുമാറ്റുന്നത് വലിയ സംഘര്‍ഷങ്ങള്‍ക്കും ലാത്തിച്ചാര്‍ജ്ജിലും കാരണമാവുകയാണ്. 

Tags: സില്‍വര്‍ ലൈന്‍ പദ്ധതിസിപിഎം ട്വിറ്റര്‍ പേജ്സില്‍വര്‍ലൈന്‍Pinarayi Vijayanകെറെയില്‍congresspinarayiമാധ്യമ പ്രവര്‍ത്തകര്‍പേര്വി.ഡി. സതീശന്‍K railരണ്ടാം പിണറായി സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌
News

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Main Article

തലമുറകളുടെ തലക്കനം

Kerala

ചിറയിന്‍കീഴിലെ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം, രമ്യ ഹരിദാസിനെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍

Kerala

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.