India കെ റെയില്‍ എന്നാല്‍ ‘കമ്മിഷന് റെയില്‍’; സില്‍വര്‍ ലൈനിന്റെ പേരില്‍ കോടികള്‍ പോക്കറ്റിലാക്കി, പുതിയ ചര്‍ച്ചയും അതിനാണെങ്കില്‍ ജനം തിരിച്ചറിയും
Kerala കേരളത്തിന് അനിവാര്യം അതിവേഗ റെയില്‍; സില്‍വര്‍ലൈന്‍ അപ്രായോഗികം; കെ.വി.തോമസ് കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്നും ഇ.ശ്രീധരന്
Kerala സില്‍വര്‍ലൈനല്ല, വേണ്ടത് അതിവേഗ റെയില്‍പാത; തിരുവനന്തപുരത്തുനിന്ന് കണ്ണൂരില്‍ ഒരു മണിക്കൂറില്‍ എത്താമെന്നും ഇ.ശ്രീധരന്
Kerala അഴിമതി ലക്ഷ്യവച്ചുള്ള പാര്‍ട്ടിയുടെ പദ്ധതി നടക്കില്ല; സില്‍വര്‍ലൈന്‍ എം.വി. ഗോവിന്ദന്റെ വ്യാമോഹം മാത്രമെന്ന് കെ.സുരേന്ദ്രന്
India പ്രധാനമന്ത്രി മോദിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി; ബഫര്‍ സോണും വായ്പാ പരിധി കൂട്ടലും കെ റെയിലും ചര്‍ച്ച ചെയ്യും
Kerala സില്‍വര്‍ ലൈന്‍ പദ്ധതി: ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചത് മാത്രം; വിജ്ഞാപനം മരവിപ്പിച്ചില്ല, ഭൂമിയിലെ നിയന്ത്രണം തുടരും
Kerala കെ-റെയിലില്‍ പിണറായി സര്‍ക്കാരിന്റെ പിന്‍വാങ്ങല്‍; പദ്ധതി മരവിപ്പിച്ചു; ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് റവന്യൂ വകുപ്പ് ഉത്തരവ്
India ‘സില്‍വര്‍ലൈന്‍ ചര്‍ച്ചയായില്ല’; ബസവരാജ ബൊമ്മെയെ കണ്ട് പിണറായി വിജയന്; നിലമ്പൂര്‍ – നഞ്ചന്‍കോട് പാത ഉപേക്ഷിച്ചേക്കും
Kerala കെ റെയില്‍ സര്‍വ്വേയുമായി മുന്നോട്ടുപോകാനൊരുങ്ങി സര്‍ക്കാര്‍; പഠനം പൂര്‍ത്തിയാക്കാത്തത് ഏജന്‍സികളുടെ പ്രശ്നം കൊണ്ടല്ല; തുടരാമെന്ന് നിയമോപദേശം
India സില്‍വര്‍ ലൈന്‍ അതിസങ്കീര്‍ണ്ണ പദ്ധതി; കേന്ദ്രത്തിനും കേരളത്തിനും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി
Kerala കെ റെയില്‍ അശാസ്ത്രീയമെങ്കിലും കേരളത്തിലെ റെയില്‍വേ വികസനം തടസപ്പെടില്ല; നേമം ടെര്‍മിനലിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും വി. മുരളീധരന്
Kerala പിണറായി വിജയന് ജനങ്ങളോട് പറഞ്ഞതെല്ലാം പച്ചകള്ളം; ഭൂമിയേറ്റെടുക്കലിന്റെ പേരില്‍ ജനങ്ങളോട് കാണിച്ച ക്രൂരതയ്ക്ക് മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നല്‍കണം
Kerala യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ലിഫ്ഹൗസിനകത്ത് കയറി കല്ലിട്ടത് സുരക്ഷാ വീഴ്ച; ചുറ്റുമതില്‍ ബലപ്പെടുത്തുന്നതിനും മറ്റുമായി 42.90 ലക്ഷം രൂപ അനുവദിച്ചു
Kerala സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം; അംഗീകാരം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
Kerala കെ റെയിലിന് അനുമതിയില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍; സാമൂഹിഘാത പഠനവും കല്ലിടനും കേന്ദ്രത്തിന്റെ അനുമതിയില്ലാതെയെന്ന് ഹൈക്കോടതിയെ അറിയിച്ചു
India ടെക്നോളജി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന കമ്മ്യൂണിസം; ജിപിഎസ് സര്‍വ്വേ അടയാളം എങ്ങിനെ പിഴുതെറിയുമെന്ന് ജനങ്ങളെ പരിഹസിച്ച് തോമസ് ഐസക്
Kerala സില്‍വര്‍ ലൈന്‍: കല്ലിടാതെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വേ നടത്തും; പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല, സാധ്യമായത് ചെയ്യുമെന്ന് കോടിയേരി
Kerala സില്‍വര്‍ ലൈനിനെതിരെയുള്ള പ്രതിഷേധം: നാലരക്കോടി ചെലവില്‍ ഇറക്കിയത് പോര; പ്രചാരണത്തിനായി 5 ലക്ഷം കൈപ്പുസ്തകങ്ങള്‍ കൂടി പുറത്തിറക്കാനൊരുങ്ങി സര്‍ക്കാര്‍
Kerala സില്‍വര്‍ ലൈന്‍: ഡിപിആറില്‍ സാങ്കേതിക ക്ഷമതയുടെ വിവരങ്ങളില്ല ; കേന്ദ്രം സാങ്കേതിക റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
Kerala കെ റെയില്‍ സംവാദം പ്രഹസനം; സില്‍വര്‍ലൈന്‍ കേരളത്തിന് അപകടകരം; പദ്ധതി സംസ്ഥാനത്തെ രണ്ടായി മുറിക്കും; വാദങ്ങള്‍ നിരത്തി മെട്രോമാന് ഇ ശ്രീധരന്
BJP കെറെയില്‍ പാനല്‍ ചര്‍ച്ച പ്രഹസനം; ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം വൈകി വന്ന വിവേകം; സിപിഎമ്മിന് നേരം വെളുത്തെന്ന് ബിജെപി
Kerala കെ റെയിലിന് ബ്രോഡ്ഗേജ് പോര, സ്റ്റാന്‍ഡേര്‍ഡ് ഗേജ് മതിയെന്ന് നിശ്ചയിച്ചത് ആരാണ്; സില്‍വര്‍ ലൈന്‍ സംവാദത്തില്‍ പദ്ധതിയെ എതിര്‍ത്ത് ആര്.വി.ജി. മേനോന്
Kerala സില്‍വര്‍ ലൈന്‍ : കെ റെയിലിനെതിരെ എതിര്‍വാദങ്ങള്‍ ഉന്നയിക്കാന്‍ ആര്‍വിജി മേനോന് മാത്രം, സംവാദം തുടരുന്നു
Kerala സിൽവർ ലൈൻ സംവാദം അനിശ്ചിതത്വത്തിൽ; ക്ഷണക്കത്തിലെ ഭാഷ പ്രതിഷേധാർഹം, പിന്മാറുമെന്ന മുന്നറിയിപ്പുമായി അലോക് വർമ്മ
Kerala സില്‍വര്‍ ലൈന്‍ സംവാദം: പാനല്‍ ചര്‍ച്ചയില്‍ നിന്നും ജോസഫ് സി മാത്യുവിനെ ഒഴിവാക്കി, പകരം പരിസ്ഥിതി ഗവേഷകന് ശ്രീധർ രാധാകൃഷ്ണൻ
Kerala കാക്കിക്കുപ്പായത്തിനുള്ളിലുണ്ട് ഒരു മൃഗഹൃദയം; കെ റെയില്‍ സമരക്കാരെ ബൂട്ടിട്ട് ചവുട്ടിയത് സിപിഒ ഷബീര്‍; അഞ്ച് സസ്പെന്ഷനുകള് വാങ്ങിയ ആള്