Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അണ്ണാമലൈയുടെ നേതൃത്വത്തില്‍ ബിജെപി കുതിയ്‌ക്കുന്നു; വളര്‍ച്ച തടയാന്‍ ഒരേ വഴി മതപരിവര്‍ത്തനമാണെന്ന് ഡിഎംകെ അനുഭാവി ഷാലിന്‍ മരിയ ലോറന്‍സ്

തമിഴ്‌നാട്ടില്‍ ബിജെപി വളരുകയാണ്. ബിജെപി സംസ്ഥാനാധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തില്‍ ബിജെപിക്ക് തൊട്ടതെല്ലാം പൊന്നായി മാറുന്ന സ്ഥിതിവിശേഷമാണ്. ഇതിനിടെ ബിജെപിയുടെ വളര്‍ച്ച ഇല്ലാതാക്കാന്‍ ഒരേയൊരു വഴി മതപരിവര്‍ത്തനം ശക്തമാക്കലാണെന്ന് ഡിഎംകെ അനുഭാവി ഷാലിന്‍ മരിയ ലോറന്‍സിന്റെ പരസ്യമായ ഉപദേശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2022, 05:01 pm IST
inIndia

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപി വളരുകയാണ്. ബിജെപി സംസ്ഥാനാധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തില്‍ ബിജെപിക്ക് തൊട്ടതെല്ലാം പൊന്നായി മാറുന്ന സ്ഥിതിവിശേഷമാണ്. ഇതിനിടെ ബിജെപിയുടെ വളര്‍ച്ച ഇല്ലാതാക്കാന്‍ ഒരേയൊരു വഴി മതപരിവര്‍ത്തനം ശക്തമാക്കലാണെന്ന് ഡിഎംകെ അനുഭാവി ഷാലിന്‍ മരിയ ലോറന്‍സിന്റെ പരസ്യമായ ഉപദേശം.

സ്വയം പ്രഖ്യാപിത ക്രിസ്തുമത പ്രവര്‍ത്തക കൂടിയാണ് ഷാലിന്‍ മരിയ ലോറന്‍സ്. തൂത്തുക്കുടിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ലാവണ്യയുടെ മരണത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന സമ്മര്‍ദ്ദമുണ്ടെന്ന ബിജെപിയുടെ ആരോപണം ശരിവെച്ച് സുപ്രീംകോടതി സിബി ഐ അന്വേഷണം പ്രഖ്യാപിച്ചത് പള്ളിക്കും തമിഴ്‌നാട്ടിലെ പള്ളിയെ പിന്തുണയ്‌ക്കുന്ന സ്റ്റാലിന്‍ സര്‍ക്കാരിനും വലിയ തിരിച്ചടിയായിരുന്നു. അതിനിടെയാണ് മതപരിവര്‍ത്തനമാണ് ബിജെപിയെ ഇല്ലാതാക്കാന്‍ ഏറ്റവും നല്ല വഴിയെന്ന പരസ്യമായ ഷാലിന്‍ മരിയ ലോറന്‍സിന്റെ ഉപദേശം. ലാവണ്യയ്‌ക്ക് നിതീ നല്‍കണമെന്ന ആവശ്യമായി സമരം ചെയ്ത എബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിയുള്‍പ്പെടെ 33 പേരെ 14 ദിവസമാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചത്.  

‘യുക്തിവാദം തമിഴ്‌നാട്ടില്‍ ബിജെപിയെ വളര്‍ത്തുകയേ ഉള്ളൂ. അത് ബിജെപിയെ സംസ്ഥാനത്തുടനീളം വ്യാപിക്കാന്‍ സഹായിക്കും’ – ഷാവിന്‍ മരിയ ലോറന്‍സ് പറയുന്നു. അതേ സമയം മതപരിവര്‍ത്തനം തമിഴ്‌നാട്ടില്‍ മതപരമായ ചേരിതിരിവ് രൂക്ഷമാക്കുമെന്ന അഭിപ്രായമാണ് ഡിഎംകെയില്‍ പലര്‍ക്കുമുള്ളത്.

എന്നാല്‍ ഇതിനെ തള്ളിക്കളയുന്ന, മതപരിവര്‍ത്തന അജണ്ടയ്‌ക്ക് കുടപിടിക്കുന്ന നിര്‍ദേശമാണ് ഷാനില്‍ മരിയ ലോറന്‍സ് എന്ന ക്രിസ്തുമതപ്രചാരക മുന്നോട്ട് വെയ്‌ക്കുന്നത്. ‘ബിജെപിയുടെ വളര്‍ച്ച തടയാന്‍ രണ്ട് വഴികളേ ഉള്ളൂ. അതില്‍ ഒന്ന് മതപരിവര്‍ത്തനമാണ്. രണ്ടാമത്തേത് അയോധിദാസയെയും അംബേദ്കറെയും എല്ലാ ഭവനങ്ങളിലും എത്തിക്കലാണ്. യുക്തിവാദം ബിജെപിയെ വളര്‍ത്താന്‍ സഹായിക്കുന്ന ആയുധമാണ്. ചരിത്രം പുനസ്ഥാപിക്കലും സാംസ്‌കാരികമാറ്റങ്ങള്‍ സൃഷ്ടിക്കലുമാണ് മതപരമായ വെറിപ്രചാരണങ്ങളെ തടയാന്‍ സഹായിക്കുന്ന കാര്യങ്ങള്‍’- ഷാലിന്‍ മരിയ ലോറന്‍സ് നിര്‍ദേശിക്കുന്നു.

ഈയിടെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്‌ക്കും എ ഐഎഡിഎംകെയ്‌ക്കും പിറകെ മൂന്നാമത് ശക്തിയായി ബിജെപി മാറി. 300ല്‍ പരം സീറ്റുകള്‍  ബിജെപി  നേടി. പട്ടാളി മക്കള്‍ കചി, കോണ്‍ഗ്രസ്, മക്കള്‍ നീതി മയ്യം, ഡിഎംഡികെ തുടങ്ങിയ എല്ലാ ചെറുപാര്‍ട്ടികളെയും ബിജെപി പിന്തള്ളിയിരുന്നു. മതപരിവര്‍ത്തനത്തിനെതിരെ ശക്തിയുക്തം വര്‍ഷങ്ങളായി പോരാട്ടം നടത്തിയിരുന്ന ബിജെപിയുടെ ഉമാ ആനന്ദന്‍ ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷനില്‍ 134ാം വാര്‍ഡില്‍ വിജയിച്ചതും ഞെട്ടലുളവാക്കിയിട്ടുണ്ട്. ചെന്നൈ കോര്‍പറേഷനെ 100 ശതമാനവും ബ്രാഹ്മണമുക്തമാക്കണമെന്ന ഡിഎംകെ അജണ്ട ഇതോടെ പൊളിഞ്ഞു.

ദ്രാവിഡക്യാമ്പുകളിലും പള്ളികളിലും ബിജെപിയുടെ ഈ മുന്നേറ്റം തെല്ലൊന്നുമല്ല അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബിജെപിയെ ഇല്ലാതാക്കാനുള്ള ആശയങ്ങള്‍ വന്‍തോതില്‍ സൃഷ്ടിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.  ഷാലിന്‍ മരിയ ലോറന്‍സിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റിലെ നിര്‍ദേശത്തെയും ഈ ശ്രമങ്ങളുടെ ഭാഗമായി വേണം കാണാന്‍. മതപരിവര്‍ത്തനവാദികള്‍ തമിഴ്‌നാടിനെ ബിജെപിയില്‍ നിന്നും രക്ഷിക്കാനുള്ള ഒരേയൊരു ഉപായം മതപരിവര്‍ത്തനമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അതല്ലെങ്കില്‍ അവരുടെ മതപരിവര്‍ത്തന വ്യവസായം തന്നെ നിലച്ചുപോകുമെന്ന ആധി തമിഴ്നാട്ടില്‍ വ്യാപകമായിരിക്കുകയാണ്. 

Tags: തമിഴ്നാട്ഷാലിന്‍ മരിയ ലോറന്‍സ്മതപരിവര്‍ത്തനംയുക്തിവാദംForced Conversionക്രിസ്തീയ സുവിശേഷപ്രചാരകലാവണ്യEvangelismbjpസുവിശേഷകന്‍ക്രിസ്ത്യന്‍ പള്ളിദ്രാവിഡ വാദംഡിഎംകെതമിഴ്‌നാട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്K Annamalaiനിരീശ്വരവാദിconversionലാവണ്യയ്ക്ക് നീതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.