Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോളേജില്‍ ‘അള്ളാഹു അക്ബര്‍’ വിളിച്ച മുസ്‌കാന്‍ ഖാന്റെ പേരില്‍ 125 ഓളം വ്യാജ അക്കൗണ്ടുകള്‍; ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ദുഷ്പ്രചാരണം

ഈ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തത് 3000ത്തിലധികം ഉപയോക്താക്കളാണ്. മുസ്‌കാന്‍ ഖാന്റെ പേരില്‍ 125 ഓളം പുതിയ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചാണ് ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ പ്രചാരണം നടത്തിയത്. അക്കൗണ്ടുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുകളാണ് ഉണ്ടായിരുന്നത്. താലിബാനോടും കസാഖിസ്ഥാനോടും നന്ദി അറിയിക്കുന്നവയുമുണ്ട്. ജിന്നയെ പരാമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 09:52 am IST
inIndia

ഇസ്ലാമാബാദ്: സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ദുഷ്പ്രചാരണത്തിന് ശ്രമിക്കുന്നുവെന്ന് ഡിജിറ്റല്‍ ഫോറന്‍സിക്‌സ് റിസര്‍ച്ച് ആന്‍ഡ് അനാലിറ്റിക്‌സ് സെന്ററിന്റെ റിപ്പോര്‍ട്ട്. ആയിരത്തിലധികം വ്യാജ അക്കൗണ്ടുകളും ഹാഷ് ടാഗുകളുമാണ് ഈ വിഷയത്തില്‍ നിര്‍മിച്ചിരിക്കുന്നത്. അതില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രധാന അഞ്ചു ഹാഷ്് ടാഗുകളും പാകിസ്ഥാനില്‍ നിന്നുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

കര്‍ണാടകയിലെ കോളേജിലെത്തി ഹിജാബ് ധരിച്ച് അള്ളാഹു അക്ബര്‍ മുദ്രാവാക്യം വിളിക്കുന്ന മുസ്‌കാന്‍ ഖാന്‍ എന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍ ആയിരുന്നു. അതിന് പിന്നാലെയാണ് മുസ്‌കാന്റെ ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തിയത്. ഈ പ്രചാരണം നടത്തിയവരില്‍ ഭൂരിഭാഗവും പാകിസ്ഥാനികളായിരുന്നു.  

ഈ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തത് 3000ത്തിലധികം ഉപയോക്താക്കളാണ്. മുസ്‌കാന്‍ ഖാന്റെ പേരില്‍ 125 ഓളം പുതിയ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചാണ് ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ പ്രചാരണം നടത്തിയത്. അക്കൗണ്ടുകളില്‍  തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുകളാണ്  ഉണ്ടായിരുന്നത്. താലിബാനോടും കസാഖിസ്ഥാനോടും നന്ദി അറിയിക്കുന്നവയുമുണ്ട്. ജിന്നയെ പരാമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags: indiaഹിജാബ് തര്‍ക്കംpakistanഅല്ലാഹു അക്ബര്‍Fake Propagandaവ്യാജ അക്കൗണ്ടുകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

India

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.