Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2026, 11:38 pm IST
inCricket

റായ്‌പുര്‍:സിംബാബ് വെയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് നാല് വിക്കറ്റ് വിജയം. ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയിലുള്ള സ്മൃതി മന്ഥാനയുടെ ആദ്യ മത്സരമായിരുന്നു ഇത്.

സ്‌കോര്‍ ബോര്‍ഡില്‍ 19 റണ്‍സ് എത്തുമ്പോള്‍ ഇന്ത്യക്ക് 4 മുന്‍നിര താരങ്ങളെ നഷ്ടപ്പെട്ടിരുന്നു.എന്നാല്‍ ഇന്ത്യ വിജയ ലക്ഷ്യമായ 115 റണ്‍സ് 15.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുത്തു മറികടന്നു.ടോസ് നേടി ഇന്ത്യ സിംബാബ്വെയെ ബാറ്റിംഗിനയച്ചു. സിംബാബ്വെ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സാണ് നേടിയത്.

19 റണ്‍സിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ നികി പ്രസാദും പരിചയസമ്പന്നയായ ദീപ്തി ശര്‍മയും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. വിജയത്തിന്റെ വക്കില്‍ ദീപ്തിയെ ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ വന്ന റിച്ച ഘോഷിനേയും ഇന്ത്യക്ക് നഷ്ടപ്പെട്ടു.

അരുന്ധതി റെഡ്ഡിയെ സാക്ഷിയാക്കി നികി പ്രസാദ് പുറത്താകാതെ നിന്നാണ് ഇന്ത്യന്‍ ജയം സാധ്യമാക്കിയത്. താരത്തിന്റെ സീനിയര്‍ ടീമിനായുള്ള അരങ്ങേറ്റ മത്സരമായിരുന്നു ഇത്.

ദീപ്തി 37 പന്തില്‍ 8 ഫോറുകള്‍ സഹിതം 49 റണ്‍സെടുത്തു പുറത്തായി. നികി പ്രസാദ് 6 ഫോറുകള്‍ സഹിതം പുറത്താകാതെ 35 പന്തില്‍ 39 റണ്‍സെടുത്തു.

സ്മൃതി മന്ഥാന 9 റണ്‍സെടുത്ത് പുറത്തായി. ഷെഫാലി 4 റണ്‍സുമായി പുറത്തായി. അനുഷ്‌ക ശര്‍മയും 4 റണ്‍സെടുത്ത് മടങ്ങി. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു പടിയിറങ്ങിയ ഹര്‍മന്‍പ്രീത് കൗര്‍ ഒരു റണ്‍സെടുത്ത് നിരാശപ്പെടുത്തി. റിച്ച ഘോഷ് 7 റണ്‍സിന് പുറത്തായി.

നന്ദനി 4 ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റുകള്‍ സ്വന്തമാക്കി. ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ശ്രീചരണി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ശ്രീചരണി 4 ഓവറില്‍ 14 റണ്‍സ് മാത്രമാണ് വിട്ടു നല്‍കിയത്.സിംബാബ്വെ നിരയില്‍ ഷാര്‍നെ മേയേഴ്‌സ് 33 പന്തില്‍ 2 സിക്‌സും 4 ഫോറും സഹിതം 43 റണ്‍സെടുത്തു. ഓപ്പണര്‍ കെലിസ് എന്‍ധ്‌ലോവും 42 റണ്‍സെടുത്ത് മികവ് കാട്ടി. മൊഡെസ്റ്റര്‍ മുപചിക്വാവ 16 റണ്‍സെടുത്തു.

 

 

 

Tags: indiawoment 20Zimbave
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.