Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ റഫാലിനെ പാകിസ്ഥാന് പേടി; ബദലായി വാങ്ങിക്കൂട്ടുന്നത് ചൈനയുടെ ശേഷി കുറഞ്ഞ യുദ്ധവിമാനങ്ങള്‍

ഇന്ത്യയ്‌ക്ക് ഫ്രാന്‍സില്‍ നിന്നും ഉഗ്രശേഷിയുള്ള റഫാല്‍ യുദ്ധവിമാനങ്ങള്‍ ലഭിച്ചതോടെ പാകിസ്ഥാന്‍ ഭയപ്പെട്ടുതുടങ്ങിയിരുന്നു. കാരണം പാകിസ്ഥാന്റെ കയ്യിലുള്ള അമേരിക്ക നല്‍കിയ എഫ് 16 ബി യുദ്ധവിമാനങ്ങള്‍ റഫാലിനോട് സാങ്കേതികമായി പകരം വെയ്‌ക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞതോടെയാണ് പാകിസ്ഥാന്റെ ഉറക്കം നഷ്ടമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2022, 10:31 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയ്‌ക്ക് ഫ്രാന്‍സില്‍ നിന്നും ഉഗ്രശേഷിയുള്ള റഫാല്‍ യുദ്ധവിമാനങ്ങള്‍ ലഭിച്ചതോടെ പാകിസ്ഥാന്‍ ഭയപ്പെട്ടുതുടങ്ങിയിരുന്നു. കാരണം പാകിസ്ഥാന്റെ കയ്യിലുള്ള അമേരിക്ക നല്‍കിയ എഫ് 16 ബി യുദ്ധവിമാനങ്ങള്‍ റഫാലിനോട് സാങ്കേതികമായി പകരം വെയ്‌ക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞതോടെയാണ് പാകിസ്ഥാന്റെ ഉറക്കം നഷ്ടമായത്.

ഇപ്പോള്‍ റഫാലിന് ബദലായി ചില യുദ്ധവിമാനങ്ങള്‍ കിട്ടി എന്ന അവകാശവാദവുമായി പാകിസ്ഥാന്‍ മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ്.  സമൂഹമാധ്യമങ്ങളിലൂടെ പാകിസ്ഥാന്‍ ചില ചൈനീസ് യുദ്ധവിമാനങ്ങള്‍ വാങ്ങിയതായി പ്രചരിപ്പിക്കുന്നുണ്ട്. ജെഎപ് 17 ബ്ലോക്ക് മൂന്ന് പോര്‍വിമാനങ്ങളുടെ ചിത്രങ്ങളാണ് പാകിസ്ഥാന്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ചൈനയില്‍ നിര്‍മ്മിച്ച ഈ പോര്‍വിമാനങ്ങള്‍ ഉടനെ പാകിസ്ഥാന്‍ വ്യോമസേനയുടെ ഭാഗമാകും. എന്നാല്‍ ഇത് ഇന്ത്യയുടെ റഫാല്‍ വിമാനങ്ങളെ നേരിടാന്‍ അപര്യാപ്തമാണെന്ന് വിദഗ്ധര്‍ പറയുന്നു.

വായുവില്‍ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന ഹ്രസ്വദൂര പിഎല്‍10 ഇ മിസൈലായിരിക്കും ഈ ചൈനയില്‍ നിന്നുള്ള ഈ പോര്‍വിമാനത്തിന്റെ പ്രധാന ആയുധം. എന്നാല്‍ ഈ മിസൈലിന്റെ ദൂരപരിധി വെറും 20 കിലോമീറ്റര്‍ മാത്രമാണ്. ഇതില്‍ പിഎല്‍ 15 ദീര്‍ഘദൂര മിസൈല്‍ ഘടിപ്പിച്ചാല്‍ 200 കിലോമീറ്റര്‍ ദൂരപരിധി വരെ മിസൈലിന് സഞ്ചരിക്കാനാവുമെന്ന് പാകിസ്ഥാന്‍ കരുതുന്നു.  

എന്നാല്‍ റഫാല്‍ ജെറ്റിലാകട്ടെ 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള സ്‌കാല്‍പ് മിസൈലാണ് ഘടിപ്പിച്ചിരിക്കുന്നത്. വളരെ താഴ്ന്നു പറക്കാന്‍ ശേഷിയുള്ള സ്റ്റെല്‍ത് മിസൈലാണ് സ്‌കാല്‍പ്. ഇന്ത്യ നിലവില്‍ ഉപയോഗിച്ചിരുന്ന ബ്രഹ്മോസ് മിസൈലിനേക്കാള്‍ എത്രയോ മടങ്ങ് ശേഷിയുള്ളതാണ് റഫാലില്‍ ഉപയോഗിക്കുന്ന സ്‌കാല്‍പ് മിസ്സൈല്‍.

Tags: pakistanchinaയുദ്ധംറഫാല്‍ബ്രഹ്‌മോസ്യുദ്ധവിമാനങ്ങള്‍എഫ് 16 ബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

World

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

India

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

India

ഇന്ത്യയും ഖുറാനെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങൾ കൊണ്ടുവരണം ; സന മാലികിനെ കടന്നാക്രമിച്ച് നിതേഷ് റാണ ; ഇത് ഹിന്ദു ഭൂരിപക്ഷ രാഷ്‌ട്രമെന്ന് മറക്കരുത്

പുതിയ വാര്‍ത്തകള്‍

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.