Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശക്തൻ മാർക്കറ്റില്‍ താന്‍ നല്‍കിയ ഒരു കോടിയുടെ നവീകരണപ്രവര്‍ത്തനം കാണാന്‍ സുരേഷ് ഗോപി എത്തി: ആറരക്കിലോ നെയ്‌മീൻ വാങ്ങി വീട്ടിലേക്ക് മടങ്ങി

വാഗ്ദാനം ചെയ്തതുപോലെ താന്‍ നല്‍കിയ ഒരു കോടി രൂപ ചെലവഴിച്ച് ശക്തൻ മാർക്കറ്റില്‍ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ നേരിട്ട് കാണാന്‍ സുരേഷ് ഗോപി എംപി എത്തി. സുരേഷ് ഗോപിയുടെ എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് ശക്തൻ മാർക്കറ്റ് നവീകരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 04:42 pm IST
inKerala

തൃശൂർ: വാഗ്ദാനം ചെയ്തതുപോലെ താന്‍ നല്‍കിയ ഒരു കോടി രൂപ ചെലവഴിച്ച് ശക്തൻ മാർക്കറ്റില്‍ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ നേരിട്ട് കാണാന്‍ സുരേഷ് ഗോപി എംപി എത്തി. സുരേഷ് ഗോപിയുടെ എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് ശക്തൻ മാർക്കറ്റ് നവീകരിക്കുന്നത്.

പ്രചാരണത്തിനിടെ വിശക്കുമ്പോള്‍ തൊട്ടടുത്ത വീട്ടില്‍ ഉച്ചയൂണ് കഴിയ്‌ക്കുന്നതുള്‍പ്പെടെ സുരേഷ് ഗോപി ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം ട്രോളുകളും വിമര്‍ശനങ്ങളും തൃശൂരില്‍ പതിയാവിയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനിടയിലാണ് ശക്തന്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ച താരം ഒരു കോടി രൂപ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് വാഗ്ദാനം ചെയ്തത്. അന്ന് തൃശൂര്‍ക്കാരെല്ലാം ഇത് താരത്തിന്റെ മറ്റൊരു ജാഡയായി മാത്രമേ കണ്ടിരുന്നുള്ളൂ. എന്നാല്‍ പിന്നീട് ഒരു കോടി രൂപയുടെ ചെക്ക് തൃശൂര്‍ നഗരസഭാമേയര്‍ക്ക് കൈമാറിയപ്പോള്‍ മേയര്‍ വര്‍ഗ്ഗീസുള്‍പ്പെടെ തൃശൂര്‍ക്കാരെല്ലാം ഞെട്ടി. അതോടെ തൃശൂര്‍ സുരേഷ് ഗോപിയെ നെഞ്ചേറ്റുവാങ്ങിയെന്നതിന് തെളിവായിരുന്നു വെള്ളിയാഴ്ച തൃശൂര്‍ ശക്തന്‍മാര്‍ക്കറ്റില്‍ സുരേഷ്‌ഗോപിക്ക് ലഭിച്ച വരവേല്‍പ്പ്.

നവീകരണപ്രവര്‍ത്തനങ്ങള്‍ നോക്കിക്കാണുന്നതിനിടയില്‍ അദ്ദേഹം മീൻമാർക്കറ്റിലുമെത്തി.  അതോടെ താരത്തെ മീൻ കച്ചവടക്കാർ “സുരേഷേട്ടാ” വിളികളോടെ പൊതിഞ്ഞു. മത്സരിച്ച് മീന്‍കച്ചവടക്കാര്‍ ഓരോരുത്തരും അദ്ദേഹത്തെ വിളിക്കുകയും ചെയ്തു. എല്ലാവരേയും അഭിവാദ്യം ചെയ്ത ശേഷം ഒരു മീൻവിൽപ്പനക്കാരന്റെ അടുത്തെത്തി  നെയ്‌മീൻ വാങ്ങിക്കുകയും ചെയ്തു.

ആറരക്കിലോയോളം തൂക്കം വരുന്ന നെയ്‌മീനാണ് അദ്ദേഹം വാങ്ങിയത്. മൂവായിരം രൂപയ്‌ക്കടുത്ത് വില വരുന്ന മീനിന് അദ്ദേഹം കണക്കിലും അധികം പണമാണ് നല്‍കിയത്. ബാക്കി വരുന്ന തുകയെടുത്ത് എല്ലാവര്‍ക്കും  എന്തെങ്കിലും വാങ്ങിക്കൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. നെയ്‌മീന്‍ കയ്യിലെടുത്ത് പൊക്കി പിടിച്ച് ഒരു ഫോട്ടോയ്‌ക്ക് പോസും ചെയ്ത ശേഷമാണ് താരം മടങ്ങിയത്.

Tags: Marketശക്തന്‍മാര്‍ക്കറ്റ്bjpMPactorസുരേഷ് ഗോപി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

പുതുചരിത്രം രചിച്ച് പ്രധാനമന്ത്രി മോദി

ജില്ലാ വിഭജനവും കേരളത്തിന്റെ സാമ്പത്തിക ഭാവിയും ഭരണപരിഷ്‌കാരമോ രാഷ്‌ട്രീയക്കളിയോ?

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

സൈദുല്ല, മുഹമ്മദ് ബഷീര്‍

കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതികളെ കർണാടകയിൽനിന്ന് പിടികൂടി

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് ഉടൻ സര്‍വീസ് ആരംഭിക്കും; പരീക്ഷണയോട്ടം തുടങ്ങി

സൈനികത്താവളത്തിൽ സ്‌ഫോടനം; 10 പേർ കൊല്ലപ്പെട്ടു

ചോരക്കളമായി കയ്‌പമംഗലം; അപകടത്തിൽപ്പെട്ട് മരിച്ചത് വി​നോ​ദ​യാ​ത്ര​യ്‌ക്കാ​യി എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ

ദേശീയ ഗുസ്തി താരം അശ്വിനിയും രണ്ടു മക്കളും മരിച്ച നിലയിൽ, മറ്റൊരു കുട്ടി ഗുരുതരാവസ്ഥയിൽ

കൈക്കൂലി കേസില്‍ ഇടനിലക്കാരന്‍; കൊച്ചിയില്‍ മുന്‍ ഡെപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.