Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നീചശക്തികളെ അകറ്റുന്ന നാരങ്ങാവിളക്കുകള്‍

ദേവിക്ക് നാരങ്ങാമാല ചാര്‍ത്തുമ്പോള്‍ ദുഷ്ടശക്തികള്‍ ആ പരിസരത്തെങ്ങും പ്രവേശിക്കില്ലെന്നാണ് വിശ്വാസം. വാഹനപൂജയുടെ ഭാഗമായി ചിലയിടങ്ങളില്‍ നാരങ്ങയ്‌ക്കു മീതെ വാഹനമുരുട്ടി കയറ്റുതും ഈ ദുഷ്ടനിഗ്രഹ പ്രതീകമായാണ്. ഈ വിശ്വാസങ്ങളില്‍ പ്രാദേശിക ഭേദങ്ങളുണ്ടാവാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2022, 06:30 am IST
in Samskriti

നാരങ്ങാമാലയും നാരങ്ങാ വിളക്കും ദേവീ ക്ഷേത്രങ്ങളില്‍ പ്രധാനവഴിപാടുകളിലൊന്നാണ്. പ്രത്യേകിച്ചും ദുര്‍ഗാദേവീ പ്രീതിക്കാണ് ഭക്തര്‍ നാരങ്ങാമാലയും വിളക്കും വഴിപാടു നടത്താറുള്ളത്.  

എല്ലാ ആസുരഗുണങ്ങളെയും അകറ്റുന്ന ദിവ്യ ചൈതന്യമാണ് ദുര്‍ഗാദേവി. അസൂയ, സ്വാര്‍ത്ഥത, വെറുപ്പ്, അനീതി, അഹങ്കാരം തുടങ്ങിയ അധമ ചിന്തകളകറ്റി ദേവി, മനുഷ്യര്‍ക്ക് നന്മയുടെ സംരക്ഷിത കവചമൊരുക്കുന്നു. തിന്മയകറ്റി, നന്മ കൈവരാനുള്ള പ്രാര്‍ത്ഥനകളെ പ്രതീകവത്ക്കരിക്കുന്നതാണ് ദുര്‍ഗാദേവിക്ക് കൊളുത്തി വയ്‌ക്കുന്ന നാരങ്ങാ വിളക്കുകള്‍. നമ്മുടെ ശുദ്ധബോധത്തിന്റെ സൂചകമാണ് ചെറുനാരകത്തിന്റെ ഉള്ളിലെ വെളുത്ത അല്ലികളുള്ള ഭാഗം. അതിന്റെ പച്ച നിറത്തിലുള്ള പുറംതോല്‍ മനസ്സിനെ മഥിക്കുന്ന മായാസങ്കല്പങ്ങളും. നാരങ്ങാ വിളക്ക് കത്തിക്കുമ്പോഴുള്ള നേര്‍ത്ത ഗന്ധം മനസ്സിനെ ശാന്തമാക്കുന്നു. മനസ്സിലെ മായകളകറ്റുന്നു.  

ദേവിക്ക് നാരങ്ങാമാല ചാര്‍ത്തുമ്പോള്‍ ദുഷ്ടശക്തികള്‍ ആ പരിസരത്തെങ്ങും പ്രവേശിക്കില്ലെന്നാണ് വിശ്വാസം. വാഹനപൂജയുടെ ഭാഗമായി ചിലയിടങ്ങളില്‍ നാരങ്ങയ്‌ക്കു മീതെ വാഹനമുരുട്ടി കയറ്റുതും ഈ ദുഷ്ടനിഗ്രഹ പ്രതീകമായാണ്. ഈ വിശ്വാസങ്ങളില്‍ പ്രാദേശിക ഭേദങ്ങളുണ്ടാവാം.

Tags: spiritual
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വ്രതങ്ങള്‍, അനുഷ്ഠാനങ്ങള്‍; ആത്മീയവും ഭൗതികവുമായ ഉന്നതിക്ക്

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)
Spiritual

ജ്യോതിഷം എഴുതിയ മുരുകന്റെ ക്ഷേത്രങ്ങളില്‍ ചെയ്യേണ്ട പ്രധാനവഴിപാടുകൾ

Spiritual

പേരിൽ ഈ അക്ഷരങ്ങൾ ഉണ്ടോ? ഭാഗ്യം ഉറപ്പ്

Samskriti

പ്രപഞ്ചസൃഷ്ടി-1: പഞ്ചഭൂതാത്മകമായ പ്രപഞ്ചരചന

Kerala

സനാതന ധര്‍മ്മത്തെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് മഹാമാഘ മഹോത്സവത്തില്‍ ഗവര്‍ണര്‍, സ്റ്റോപ്പ് മെമ്മോയ്‌ക്കെതിരെ സംഘാടകര്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.