Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആചാരാനുഷ്ഠാനങ്ങളും പിതൃകര്‍മങ്ങളും

ലക്ഷണശാസ്ത്രങ്ങള്‍മേല്‍പ്പറഞ്ഞ വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് ജ്യോതിശ്ശാസ്ത്രം, ശകുനശാസ്ത്രം, ഹസ്തരേഖാശാസ്ത്രം, സാമുദ്രിക ലക്ഷണശാസ്ത്രം എന്നിങ്ങനെ പല ശാസ്ത്രശാഖകളും ഭാരതത്തില്‍ വളര്‍ന്നു വികസിച്ചിട്ടുണ്ട്. ഇവയില്‍ ചിലതിന്റെയെങ്കിലും ശാസ്ത്രീയത സന്ദിഗ്ധ കോടിയില്‍ പെടുന്നതുമാകുന്നു. ഇങ്ങനെയുള്ള ശാസ്ത്ര ശാഖകളില്‍ ലൗകിക ജ്യോതിഷം അടക്കം പലതും ഹൈന്ദവാചാരങ്ങളുമായി ബന്ധപ്പെട്ട് വളര്‍ന്നു വന്നവയാണ്. ഇവയില്‍ പലതും പ്രാചീന വൈദിക ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിലാണ് വികസിച്ചു വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2021, 11:00 pm IST
in Samskriti

അനശ്വരം സനാതനം

പ്രൊഫ. കെ. കെ. കൃഷ്ണന്‍ നമ്പൂതിരി

എല്ലാ മതവിശ്വാസികള്‍ക്കിടയിലും അനേകം ആചാരങ്ങള്‍ നിലവിലുണ്ട്. ഒരാള്‍ അനുഷ്ഠിക്കുന്ന ആചാരങ്ങളുടെ പ്രത്യേകത നിരീക്ഷിച്ചാണ് അയാളുടെ മതം ഏതെന്ന് സാധാരണ ജനങ്ങള്‍ നിര്‍ണയിക്കാറുള്ളത്. ‘ആചാര പ്രഭവോ ധര്‍മ്മഃ’ എന്നത് തികച്ചും സത്യമാണ്.  ഹൈന്ദവധര്‍മത്തിന്റെ അവശ്യഘടകങ്ങളായി അനേകം ആചാരാനുഷ്ഠാനങ്ങളുണ്ട്. സമുദായങ്ങളുടേയും വര്‍ണങ്ങളുടേയും ആശ്രമങ്ങളുടേയും പാരമ്പര്യത്തിന്റെ ഭാഗമായി ഹൈന്ദവര്‍ അനുവര്‍ത്തിക്കുന്ന നിരവധി ആചാരങ്ങളുണ്ട്. ധര്‍മശാസ്ത്രങ്ങളിലും സ്മൃതികളിലും ഇവയില്‍ പ്രധാനപ്പെട്ട പല ആചാരങ്ങളും അനുഷ്ഠാനക്രമങ്ങളും വിവരിച്ചിട്ടുണ്ട്.

  വേദാംഗമായ കല്പശാസ്ത്രത്തില്‍ ആചാരങ്ങളെ പ്രതിപാദിക്കുന്ന നാലു തരം സൂത്രങ്ങള്‍ കാണാവുന്നതാണ്. ശ്രൗതസൂത്രങ്ങള്‍, ഗൃഹ്യസൂത്രങ്ങള്‍, പിതൃമേധസൂത്രങ്ങള്‍, ധര്‍മസൂത്രങ്ങള്‍ എന്നിവയാണ് ആ നാലു സൂത്രങ്ങള്‍. യാഗങ്ങളുടെ സമയം, അനുഷ്ഠാനം തുടങ്ങിയ വിധികളാണ് ശ്രൗതസൂത്രങ്ങളില്‍. (യജ്ഞവേദികളുടെയും ഹോമകുണ്ഡങ്ങളുടെയും ആകൃതിയും വിസ്താരവും കണക്കും മറ്റും പ്രതിപാദിക്കുന്ന ‘സുല്‍ബ’ സൂത്രങ്ങള്‍ എന്നു പറയുന്ന ഒരു വിഭാഗവും ശ്രൗതസൂത്രങ്ങളുടെ തന്നെ ഭാഗമായാണ് പരിഗണിച്ചു വരുന്നത്.).ഷോഡശാചാരങ്ങളെ അഥവാ ഷോഡശകര്‍മ്മങ്ങളെപ്പറ്റി വളരെ വിശദമായി പ്രതിപാദിക്കുന്നവയാണ് ഗൃഹ്യസൂത്രങ്ങള്‍. അനേകം ആചാര്യന്മാര്‍ ഗൃഹ്യസൂത്രങ്ങള്‍ രചിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. അക്കാരണത്താല്‍ ഗൃഹ്യസൂത്രങ്ങളുടെ വിഭാഗം വളരെ വിപുലമാണ്. ഇവയില്‍ ഭൂരിപക്ഷം ആചാരങ്ങളും അഥവാ സംസ്‌ക്കാരങ്ങളും ബ്രാഹ്മണാദി വര്‍ണങ്ങള്‍ക്കു മാത്രം അനുഷ്‌ഠേയമാണ്. മരണാനന്തര ക്രിയങ്ങളെപ്പറ്റി വിവരിക്കുന്നതാണ് പിതൃമേധസൂത്രങ്ങള്‍. ഇവയില്‍ പലതും ‘അപരഷോഡശക്രിയകള്‍’ എന്ന നിലയില്‍ ഗൃഹ്യസൂത്രങ്ങളിലും പെടുത്താവുന്നവയാണ്). സജ്ജനങ്ങള്‍ അനുഷ്ഠിക്കേണ്ട ദാനാദി ധര്‍മ്മാചാരങ്ങളെപ്പറ്റി പ്രതിപാദിക്കുന്നവയാണ് ധര്‍മ്മസൂത്രങ്ങള്‍.  

ലക്ഷണശാസ്ത്രങ്ങള്‍മേല്‍പ്പറഞ്ഞ വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് ജ്യോതിശ്ശാസ്ത്രം, ശകുനശാസ്ത്രം, ഹസ്തരേഖാശാസ്ത്രം, സാമുദ്രിക ലക്ഷണശാസ്ത്രം എന്നിങ്ങനെ പല ശാസ്ത്രശാഖകളും ഭാരതത്തില്‍ വളര്‍ന്നു വികസിച്ചിട്ടുണ്ട്. ഇവയില്‍ ചിലതിന്റെയെങ്കിലും ശാസ്ത്രീയത സന്ദിഗ്ധ കോടിയില്‍ പെടുന്നതുമാകുന്നു. ഇങ്ങനെയുള്ള ശാസ്ത്ര ശാഖകളില്‍ ലൗകിക ജ്യോതിഷം അടക്കം പലതും ഹൈന്ദവാചാരങ്ങളുമായി ബന്ധപ്പെട്ട് വളര്‍ന്നു വന്നവയാണ്. ഇവയില്‍ പലതും പ്രാചീന വൈദിക ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിലാണ് വികസിച്ചു വന്നത്.  

ലൗകികജ്യോതിഷം അഥവാ കേവലം ജ്യോതിഷം എന്നു മാത്രം പറഞ്ഞു പോരുന്ന ശാസ്ത്രശാഖ വളരെ വികസിതമാണ്. ജ്യോതിഷത്തിന് ഗണിതജ്യോതിഷമെന്നും ഫലിതജ്യോതിഷമെന്നും രണ്ട് വിഭാഗങ്ങളുണ്ട്. ഗണിതജ്യോതിഷം പ്രത്യക്ഷത്തില്‍ കാണാവുന്ന ചില ശാസ്ത്രസത്യങ്ങളുടെ അടിസ്ഥാനത്തില്‍ വളര്‍ന്നിട്ടുള്ളതാണ്. പഞ്ചാംഗവിഷയങ്ങളും ഗ്രഹണാദികളും ആചരിക്കുന്നത് ഗണിതജ്യോതിഷത്തിന്റെ വെളിച്ചത്തില്‍ കണക്കുകള്‍ കൂട്ടിയാണ്. എന്നാല്‍ ഫലിത ജ്യോതിഷത്തിന്റെ ഭാഗമായ പ്രവചനങ്ങള്‍ ജ്യോതിശാസ്ത്ര വിദ്വാന്മാരുടെ പാണ്ഡിത്യത്തെ ആശ്രയിച്ചാണ് ഫലിക്കുകയും ഫലിക്കാതിരിക്കുകയും ചെയ്യുക. തത്‌സംബന്ധിയായി ജാതകാദികള്‍, മുഹൂര്‍ത്തങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും ഭാഗികമായും ആചരിക്കുന്നവരുണ്ട്. പൊതുവേ പറഞ്ഞാല്‍ ഹൈന്ദവര്‍ ജ്യോതിശ്ശാസ്ത്രാചാരങ്ങളില്‍ വിശ്വാസമുള്ളവരാണ്.

Tags: spiritual
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വ്രതങ്ങള്‍, അനുഷ്ഠാനങ്ങള്‍; ആത്മീയവും ഭൗതികവുമായ ഉന്നതിക്ക്

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)
Spiritual

ജ്യോതിഷം എഴുതിയ മുരുകന്റെ ക്ഷേത്രങ്ങളില്‍ ചെയ്യേണ്ട പ്രധാനവഴിപാടുകൾ

Spiritual

പേരിൽ ഈ അക്ഷരങ്ങൾ ഉണ്ടോ? ഭാഗ്യം ഉറപ്പ്

Samskriti

പ്രപഞ്ചസൃഷ്ടി-1: പഞ്ചഭൂതാത്മകമായ പ്രപഞ്ചരചന

Kerala

സനാതന ധര്‍മ്മത്തെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് മഹാമാഘ മഹോത്സവത്തില്‍ ഗവര്‍ണര്‍, സ്റ്റോപ്പ് മെമ്മോയ്‌ക്കെതിരെ സംഘാടകര്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.