Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അയ്യന്റെ അനുപമ നാമങ്ങള്‍

സ്വാമി അയ്യപ്പന്‍ പലനാമങ്ങളില്‍ അറിയപ്പെടുന്നു. ഹരിഹരസുതന്‍, ശ്രീധര്‍മ്മശാസ്താ, ശ്രീഭൂതനാഥന്‍, മണികണ്ഠന്‍, ശ്രീശബരീശന്‍ എന്നിങ്ങനെയല്ലാം അയ്യപ്പനെ വിളിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 05:00 am IST
inSamskriti

ഡോ സുകുമാര്‍ കാനഡ  

സ്വാമി അയ്യപ്പന്‍ പലനാമങ്ങളില്‍ അറിയപ്പെടുന്നു. ഹരിഹരസുതന്‍, ശ്രീധര്‍മ്മശാസ്താ, ശ്രീഭൂതനാഥന്‍, മണികണ്ഠന്‍, ശ്രീശബരീശന്‍ എന്നിങ്ങനെയല്ലാം അയ്യപ്പനെ വിളിക്കുന്നു.

ഹരിഹരസുതന്‍: ഹരിയുടേയും ഹരന്റെയും പുത്രനാണ് അയ്യപ്പന്‍. മഹിഷീനിഗ്രഹത്തിനായാണ് അവതാരമെടുത്തതെങ്കിലും ശിവവിഷ്ണുസംയോഗത്താല്‍ സമൂഹത്തില്‍ മറ്റ ്പ്രയോജനങ്ങളും ഉണ്ടായി. ശൈവരും വൈഷ്ണവരും തമ്മിലുള്ള വൈരത്തിന് വലിയൊരളവുവരെ പരിഹാരമുണ്ടായി. ഒരേ പരംപൊരുളിന്റെ പ്രകടിതഭാവമാണ് ശിവനുംവിഷ്ണുവുമായി നിലകൊള്ളുന്നതെന്ന് ഭക്തര്‍ മനസ്സിലാക്കി.

ശ്രീധര്‍മ്മശാസ്താ: ജനിച്ചപ്പോഴേ ശാസ്താവെന്ന നാമത്തോടെ, ധര്‍മ്മസംരക്ഷയ്‌ക്കായി നിലകൊണ്ട മൂര്‍ത്തിയാണ് ധര്‍മ്മശാസ്താ. ശാസ്താവെന്നാല്‍ അനുസരിപ്പിക്കുന്നവന്‍ എന്നും അര്‍ത്ഥമുണ്ട്. ധര്‍മ്മശാസ്താ അവതാരത്തിന്  

പൂര്‍ണ്ണ, പുഷ്‌ക്കല എന്നിങ്ങനെ രണ്ട് ഭാര്യമാരും സത്യകന്‍ എന്നൊരു  പുത്രനുമുണ്ട്. ‘പൂര്‍ണ്ണ’മെന്നാല്‍ അനന്തം.’പുഷ്‌ക്കല’യെന്നാല്‍ ഐശ്വര്യം. ഇങ്ങനെ ഗൃഹസ്ഥനായ ധര്‍മ്മശാസ്താവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രം ആര്യന്‍കാവിലാണ് ഉള്ളത്.

ശ്രീഭൂതനാഥന്‍: ശിവഗണങ്ങളിലൊരാളായി ശിവസേവ ചെയ്യുന്ന ഭൂതങ്ങളില്‍ ഒന്നായിഭൂതനാഥന്‍ വിളങ്ങുന്നു. പരമശിവന്റെ ഭൂതഗണനേതാവാണ ്ശ്രീഭൂതനാഥഭാവത്തിലുള്ള അയ്യപ്പന്‍.

മണികണ്ഠന്‍: പമ്പാനദിക്കരയില്‍വച്ച് പന്തള രാജാവ് അയ്യപ്പനെ കണ്ടുമുട്ടുമ്പോള്‍ കഴുത്തില്‍ പരമശിവന്‍ നല്‍കിയ രത്‌നമണിമാലയുണ്ടായിരുന്നു. മാത്രമല്ല, അയ്യപ്പന്റെ നാദം മണിമുഴങ്ങുന്ന പോലെയായിരുന്നു എന്നും പറയപ്പെടുന്നു.

ശ്രീശബരീശന്‍: കാനനവാസിയായിരുന്ന ശബരി ശ്രീരാമ ഭക്തയായിരുന്നു. രാമായണത്തില്‍ ശബരിയുടെ ചരിതം വിശദമായി പറയുന്നുണ്ട്. ശ്രീരാമചന്ദ്രനില്‍നിന്നും മോക്ഷം ലഭിക്കാന്‍ ഭാഗ്യമുണ്ടായ ശബരി വസിച്ചിരുന്ന പരിപാവനമായ പ്രദേശമാണ് ശബരിമല. ശബരിമലയില്‍ വാഴുന്ന അയ്യപ്പന്‍ ശ്രീശബരീശനാകുന്നു.

ഈശ്വരന്‍, ഭഗവാന്‍: ഉത്തമങ്ങളായഎട്ടു യോഗ്യതകളും (ഭഗകള്‍) ഉള്ളയാളാണ് ഭഗവാന്‍. സൗന്ദര്യം, പ്രശസ്തി, ശക്തി, സമ്പത്ത്, ഈശത്വം, അറിവ്, സ്വാധീനം, ദയാവായ്‌പ് എന്നിവയിലെല്ലാം അഗ്രഗണ്യനാണ ്ഭഗവാന്‍ അല്ലെങ്കില്‍ ഈശ്വരന്‍. കലിയുഗത്തിലെ കണ്‍കണ്ട ദൈവമാണ് അയ്യപ്പന്‍.

സ്വാമിഅയ്യപ്പന്‍: സ്വാമിയെന്നാല്‍ നാഥന്‍. അയ്യന്‍ എന്നാല്‍ ഗുരു. അപ്പനെന്നാല്‍ പിതാവ്. ഈ സങ്കല്‍പ്പമെല്ലാം ഒന്നുചേര്‍ന്ന ദൈവമാണ് സ്വാമിഅയ്യപ്പന്‍. ഗുരുവും പിതാവുമായി ഭക്തനെ നയിക്കുന്ന ധര്‍മ്മശാസ്താവ് ശബരിമലയില്‍ സ്വാമിഅയ്യപ്പനായിരിക്കുന്നു. തന്റെ ഭക്തരേയും അയ്യപ്പന്മാരാക്കാനായി ഭഗവാന്‍ പ്രചോദനവും അറിവും നല്‍കി അനുഗ്രഹിക്കുന്നു. ഭക്തരായുള്ള മനുഷ്യരെ മാത്രമല്ല അവന്റെ ഇന്ദ്രിയങ്ങള്‍ക്കും ഭഗവാന്‍ നിയന്ത്രണം നല്‍കുന്നു. സ്വയം അയ്യപ്പനാവാനും തത്ത്വമസിയെന്ന തത്വം പ്രത്യക്ഷമാക്കാ

നും ഭക്തനെ അനുഗ്രഹിക്കുന്നു. ശബരിമലയില്‍ മാത്രമേ സ്വാമിഅയ്യപ്പന്റെ വിഗ്രഹമുള്ളൂ. മറ്റിടങ്ങളിലെല്ലാം പലഭാവങ്ങളിലുള്ള ധര്‍മ്മശാസ്താ പ്രതിഷ്ഠകളാണുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

India

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പുതിയ വാര്‍ത്തകള്‍

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.