Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പാഠ്യ പദ്ധതിയില്‍ വേദങ്ങളില്‍ നിന്നുള്ള ഭാഗങ്ങള്‍ വേണം; സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകള്‍ക്ക് കൂടുതല്‍ ഇടം നല്‍കണമെന്നും പാര്‍ലമെന്ററി സമിതി

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളും അവരുടെ സംഭാവനകളും ചരിത്ര പാഠപുസ്തകങ്ങളില്‍ ഇടം നേടണം. ഇത് പ്രമുഖ ചരിത്രകാരന്മാരുമായി ചര്‍ച്ച ചെയ്യുകയും അവലോകനം ചെയ്യുകയും വേണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2021, 03:50 pm IST
inIndia

ന്യൂദല്‍ഹി: സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകള്‍ സ്‌കൂള്‍ ചരിത്ര പാഠപുസ്തകങ്ങളില്‍ ഇനിയും വര്‍ധിപ്പിക്കണമെന്നും വേദങ്ങളില്‍ നിന്നുള്ള ‘പുരാതന ജ്ഞാനവും അറിവും’ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ശുപാര്‍ശ ചെയ്ത് പാര്‍ലമെന്ററി കമ്മിറ്റി.  

വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ ഉള്ളടക്കം പക്ഷപാതരഹിതമായിരിക്കണമെന്നും സമിതി അതിന്റെ ശുപാര്‍ശകളില്‍ പ്രസ്താവിക്കുന്നുണ്ട്. പാഠ്യപദ്ധതിയില്‍ സിഖ്, മറാത്ത ചരിത്രത്തില്‍ നിന്ന് കൂട്ടിച്ചേര്‍ക്കേലുണ്ടാവണമെന്നും പുസ്തകങ്ങള്‍ ലിംഗഭേദങ്ങളെ ഉള്‍ക്കൊള്ളുന്ന തരത്തിലാവണമെന്നും ബിജെപി എംപി വിനയ് പി സഹസ്രബുദ്ധെയുടെ നേതൃത്വത്തിലുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളും അവരുടെ സംഭാവനകളും ചരിത്ര പാഠപുസ്തകങ്ങളില്‍ ഇടം നേടണം. ഇത് പ്രമുഖ ചരിത്രകാരന്മാരുമായി ചര്‍ച്ച ചെയ്യുകയും അവലോകനം ചെയ്യുകയും വേണം. ഇത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെകുറിച്ചുള്ള കൂടുതല്‍ സന്തുലിതവും വിവേകപൂര്‍ണ്ണവുമായ ധാരണ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ സാധിക്കണം.  

സ്വാതന്ത്ര്യ സമരത്തില്‍ ഇതുവരെ അറിയപ്പെടാത്തവരും വിസ്മൃതികളുമായ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് അര്‍ഹമായ ഇടം നല്‍കുന്നതിന് ഇത് വളരെയധികം സഹായിക്കും. സിഖ്, മറാഠ ചരിത്രത്തിന്റെയും മറ്റുള്ളവയുടെയും സാമുദായിക സ്വത്വം അടിസ്ഥാനമാക്കിയുള്ള ചരിത്രത്തിന്റെ പ്രാതിനിധ്യം അവലോകനം ചെയ്യുന്നതും പാഠപുസ്തകങ്ങളില്‍ അവ വേണ്ടത്ര ഉള്‍പ്പെടുത്തുന്നതും അവരുടെ സംഭാവനയുടെ കൂടുതല്‍ ന്യായമായ വീക്ഷണത്തിന് സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

10 രാജ്യസഭാംഗങ്ങളും 21 ലോക്‌സഭാംഗങ്ങളും സമിതിയിലുള്ളത്. രാജ്യസഭയില്‍ നിന്ന് നാല് ബിജെപി അംഗങ്ങളും ടിഎംസി (സുസ്മിത ദേവ്), സിപിഎം (ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ), ഡിഎംകെ (ആര്‍എസ് ഭാരതി), എഐഎഡിഎംകെ (എം തമ്പിദുരൈ), എസ്പി (വിശംഭര്‍ പ്രസാദ് നിഷാദ്), കോണ്‍ഗ്രസ് (അഖിലേഷ് പ്രസാദ് സിംഗ്) എന്നിവയില്‍ നിന്ന് ഓരോ അംഗങ്ങളുമാണ് സമിതിയിയില്‍. 21 ലോക്‌സഭാംഗങ്ങളില്‍ 12 പേര്‍ ബിജെപിയില്‍ നിന്നാണ്, കോണ്‍ഗ്രസില്‍ നിന്നും രണ്ട് പേരും, ടിഎംസി, സിപിഎം, ജെഡി(യു), ശിവസേന, വൈഎസ്ആര്‍സിപി, ഡിഎംകെ, ബിജെഡി എന്നിവയില്‍ നിന്ന് ഓരോരുത്തര്‍ വീതവുമാണ്.

Tags: schoolsreviewFreedom FighterTextbookvedhas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി

Main Article

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

തിരുപ്പൂര്‍ കുമാരന്‍
Main Article

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

India

മദ്രസകളെയും മറ്റും ആര്‍ടിഇ ആക്ടില്‍ നിന്ന് ഒഴിവാക്കിയ വിധി സുപ്രീം കോടതി വിശാല ബെഞ്ച് പരിശോധിക്കും

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വീട്ടിൽ തനിച്ചായിരുന്ന വയോധികയെ കൊലപ്പെടുത്തി 16 പവൻ സ്വർണം കവർന്ന കേസിൽ അയൽവാസി മുഹമ്മദ് റാഫി അറസ്റ്റിൽ: മകനെ പോലെ കണ്ടതാണെന്ന് ബന്ധുക്കൾ

നവദുർഗ്ഗ ആറാം ദിവസം: വിവേകപൂർണ്ണമായ ധർമ്മശക്തി

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

ജൂതപ്പള്ളി ആക്രമണം രാജ്യാന്തര തീവ്രവാദം

നേപ്പാള്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഭരണകൂട അട്ടിമറി ലക്ഷ്യമിട്ട കലാപകാരികള്‍ ഉപയോഗിച്ച വണ്‍ പീസ് പതാകയെ അനുസ്മരിപ്പിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് നേഹ ബോറ

നേഹ ബോറയെ അറിയാത്ത മാതാപിതാക്കളോട്

സുഖചികിത്സയുടെ മറവിലെ ഇരുണ്ട വഴികള്‍: സ്പാകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കനത്ത ചൂഷണവും

സ്ഥാനക്കയറ്റം, കാര്യവിജയം, അംഗീകാരം, മത്സര വിജയം ;സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.