Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മികച്ച സിനിമ ചിത്രീകരണ സൗഹൃദ സംസ്ഥാനം ഉത്തര്‍ പ്രദേശ്; അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ പുരസ്‌കാരം ഏറ്റുവാങ്ങി

റിപ്പോര്‍ട്ടുകള്‍ പ്രകാരം 1000 ഏക്കര്‍ ഭൂമി ഇതിനകം പദ്ധതിക്കായി കണ്ടെത്തിയിട്ടുണ്ട്. 1000 ഏക്കറില്‍ 780 ഏക്കര്‍ യമുന എക്‌സ്പ്രസ്‌വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റി ഏരിയയിലെ സെക്ടര്‍ 21ലും ബാക്കിയുള്ളത് വാണിജ്യ പ്ലോട്ടുകളുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2021, 11:10 am IST
inIndia

പനാജി: ഗോവയിലെ ഡോ ശ്യാമ പ്രസാദ് മുഖര്‍ജി സ്‌റ്റേഡിയത്തില്‍ നടന്ന 52ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ സിനിമാ ഷൂട്ടിങ്ങിനുള്ള ഏറ്റവും സൗഹൃദ സംസ്ഥാനത്തിനുള്ള അവാര്‍ഡ് ഉത്തര്‍പ്രദേശ് നേടി. ചലച്ചിത്ര മേളയുടെ സമാപനത്തില്‍ ഏറ്റുവാങ്ങിയ അഡീഷണല്‍ ചീഫ് സെക്രട്ടറി (വിവരം) നവനീത് സെഹ്ഗാള്‍ സര്‍ക്കാരിന് വേണ്ടി അവാര്‍ഡ് ഏറ്റുവാങ്ങി. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.  

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് ഭരണകൂടം സംസ്ഥാനത്ത് സിനിമയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് സെഹ്ഗാള്‍ ഈ അവസരത്തില്‍ പറഞ്ഞു.

‘ ഫിലിം സിറ്റിയില്‍, പ്രീപ്രൊഡക്ഷന്‍, പോസ്റ്റ്‌പ്രൊഡക്ഷന്‍, ഷൂട്ടിംഗ് എന്നിങ്ങനെ ഫിലിം മേക്കിംഗുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴില്‍ ഒരുക്കാനാണ് ശ്രമിക്കുന്നത്. ഫിലിം സിറ്റിയില്‍ 10,000 കോടിയിലധികം രൂപയുടെ നിക്ഷേപം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ നിര്‍ദിഷ്ട ഫിലിം സിറ്റിക്കായി മുഖ്യമന്ത്രി യോഗി സിനിമാ രംഗത്തെ പ്രമുഖരോട് നിര്‍ദേശം തേടിയിരുന്നു.  

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ് നഗറില്‍ രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റിയുടെ വികസനം പ്രഖ്യാപിച്ചതിന് ശേഷമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദിഷ്ട ഫിലിം സിറ്റിയെ കുറിച്ച് സിനിമാ രംഗത്തെ പ്രമുഖരോട് നിര്‍ദ്ദേശങ്ങള്‍ തേടിയത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 1000 ഏക്കര്‍ ഭൂമി ഇതിനകം പദ്ധതിക്കായി കണ്ടെത്തിയിട്ടുണ്ട്. 1000 ഏക്കറില്‍ 780 ഏക്കര്‍ യമുന എക്‌സ്പ്രസ്‌വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റി ഏരിയയിലെ സെക്ടര്‍ 21ലും ബാക്കിയുള്ളത് വാണിജ്യ പ്ലോട്ടുകളുമാണ്.

ഫിലിം സിറ്റി സ്ഥാപിക്കാനുള്ള മുഖ്യമന്ത്രി യോഗിയുടെ തീരുമാനത്തെ നടി കങ്കണ റണാവത്ത്, ഗായകന്‍ അനുപ് ജലോട്ട എന്നിവരുള്‍പ്പെടെ നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രശംസിച്ചിരുന്നു. നിര്‍ദിഷ്ട ഫിലിം സിറ്റിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ചലച്ചിത്ര നിര്‍മ്മാതാവ് മധുര് ഭണ്ഡാര്‍ക്കറും മുഖ്യമന്ത്രി യോഗിയെ കണ്ടിരുന്നു.

Tags: ഉത്തര്‍പ്രദേശ്സംസ്ഥാനupShootingഅന്താരാഷ്ട്ര ചലച്ചിത്രമേള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

India

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.