Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാരാഷ്‌ട്ര സര്‍ക്കാര്‍ മാര്‍ച്ചോടെ മാറുമെന്ന് കേന്ദ്രമന്ത്രി നാരായണ്‍ റാണെ; ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് സൂചന നല്‍കി റാണെ

അധികം വൈകാതെ മഹാരാഷ്‌ട്ര സര്‍ക്കാരില്‍ മാറ്റം വരുമെന്നും മഹാരാഷ്‌ട്ര സര്‍ക്കാര്‍ മാര്‍ച്ചോടെ മാറുമെന്നും കേന്ദ്രമന്ത്രി നാരായണ്‍ റാണെ. കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി പാര്‍ട്ടികള്‍ ചേര്‍ന്ന മഹാവികാസ് അഘാദിയാണ് ഇപ്പോള്‍ മഹാരാഷ്‌ട്ര ഭരിയ്‌ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2021, 04:50 pm IST
inIndia

മുംബൈ: അധികം വൈകാതെ മഹാരാഷ്‌ട്ര സര്‍ക്കാരില്‍ മാറ്റം വരുമെന്നും മഹാരാഷ്‌ട്ര സര്‍ക്കാര്‍ മാര്‍ച്ചോടെ മാറുമെന്നും കേന്ദ്രമന്ത്രി നാരായണ്‍ റാണെ. കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി പാര്‍ട്ടികള്‍ ചേര്‍ന്ന മഹാവികാസ് അഘാദിയാണ് ഇപ്പോള്‍ മഹാരാഷ്‌ട്ര ഭരിയ്‌ക്കുന്നത്.  

സര്‍ക്കാര്‍ രൂപീകരിക്കാനോ സര്‍ക്കാരിനെ തകര്‍ക്കാനോ ചില കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം- മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായസംരംഭക മന്ത്രി നാരായണ്‍ റാണെ പറഞ്ഞു. ‘ഉദ്ധവ് താക്കറെയ്‌ക്ക് സുഖമില്ല. അതുകൊണ്ട് അദ്ദേഹത്തോട് ഇപ്പോള്‍ സംസാരിക്കാന്‍ കഴിയില്ലെന്ന് ബിജെപി മഹാരാഷ്‌ട്ര സംസ്ഥാനാധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. എന്തായാലും മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികളുടെ സംഘടനയായ മഹാ വികാസ് അഘാദി സര്‍ക്കാര്‍ അധികകാലം മഹാരാഷ്‌ട്രയില്‍ നിലനില്‍ക്കില്ല,’ – അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ച മുന്‍പാണ് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ഹോസ്പിറ്റലില്‍ സെര്‍വിക്കല്‍ സ്‌പൈന്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കിയത്. മഹാരാഷ്‌ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള ഒരു സര്‍ക്കാര്‍ ഉടനെ അധികാരത്തിലെത്തുമെന്നാണ് നാരായണ്‍ റാണെ നല്‍കുന്ന സൂചന.

നേരത്തെ റാണെ സ്വന്തം പാര്‍ട്ടിയായ മഹാരാഷ്‌ട്ര സ്വാഭിമാന്‍ പക്ഷ എന്ന പാര്‍ട്ടിയെ 2019 ഒക്ടോബര്‍ 15നാണ് ബിജെപിയുമായി ലയിപ്പിച്ചത്. പിന്നീട് കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോള്‍ റാണെ കേന്ദ്രമന്ത്രിയായി.

Tags: ചന്ദ്രകാന്ത് പാട്ടീല്‍bjpcongressമഹാരാഷ്ട്രNcpUddhav ThackerayShiv Senaമഹാവികാസ് അഘാധിനാരായണ്‍ റാണെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.