Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദു, ക്രിസ്ത്യന്‍ വിശ്വാസങ്ങളെ അവഹേളിക്കുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്തു; രണ്ടുപേര്‍ പിടിയില്‍; പിന്നില്‍ തീവ്ര ഇസ്ലാമിക സംഘങ്ങള്‍

'ജ്ഞാനഗംഗ' എന്ന പേരിലുള്ള പുസ്തകവും ലഘുലേഖകളുമാണ് ഇവരുടെ പക്കല്‍ ഉള്ളത്. 300 ലധികം പേജുകളുള്ള പുസ്തകം 10 രൂപയ്‌ക്കാണ് ഇവര്‍ ആളുകള്‍ക്ക് നല്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2021, 03:57 pm IST
inKerala

ആലപ്പുഴ: ഹിന്ദു, ക്രിസ്ത്യന്‍ വിശ്വാസത്തെ അവഹേളിച്ച് ഇതരസംസ്ഥാന ജിഹാദി സംഘങ്ങള്‍. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുകൊണ്ടുള്ള പുസ്തകങ്ങളും ലഘുലേഖകളുമായി ചക്കുളത്തുകാവ് ക്ഷേത്രപരിസരത്തു നിന്നും രണ്ട് പേരെ പിടികൂടി. ഇവരില്‍ നിന്നും പിടിച്ചെടുത്ത പുസ്തകങ്ങളും ലഘുലേഖകളും ക്ഷേത്രവിശ്വാസികള്‍ തീയിട്ടു നശിപ്പിച്ചു. ജയപാല്‍, ജയപാല്‍ യാദവ് എന്നിങ്ങനെയുള്ള ഹിന്ദു പേരുകളിലാണ് ഇവര്‍ സ്വയം പരിചയപ്പെടുത്തുന്നത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ നിന്നും ഇരുവരും മുസ്ലിങ്ങളാണെന്ന് വ്യക്തമാകുകയായിരുന്നു.

‘ജ്ഞാനഗംഗ’ എന്ന പേരിലുള്ള പുസ്തകവും ലഘുലേഖകളുമാണ് ഇവരുടെ പക്കല്‍ ഉള്ളത്. 300 ലധികം പേജുകളുള്ള പുസ്തകം 10 രൂപയ്‌ക്കാണ് ഇവര്‍ ആളുകള്‍ക്ക് നല്കുന്നത്. പുസ്തകത്തിന്റെ പുറം ചട്ടയില്‍ ഓം, കുരിശ്, എന്നിവയും ഇസ്ലാമിക ചിഹ്നവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം നിങ്ങള്‍ക്കറിയാമോ എന്ന ചോദ്യവുമായുള്ള ലഘുലേഖയാണ് ഇവര്‍ നല്കുന്നത്. ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളാണ് ലഘുലേഖയുടെ ഉള്ളടക്കം.

സുന്ദര്‍ദാസ് എന്നയാളാണ് പുസ്തകങ്ങള്‍ നല്കിയതെന്നാണ് ഇരുവരും പറയുന്നത്. എന്നാല്‍ ഇവര്‍ക്കോ, സുന്ദര്‍ദാസ് എന്നയാള്‍ക്കോ മലയാളം അറിയില്ലെന്നും ഇവര്‍ പറയുന്നു. വിശദമായി ചോദ്യം ചെയ്തപ്പോള്‍ പുസ്തകങ്ങള്‍ വില്‍ക്കുന്നതിന് താന്‍ ശമ്പളം പോലും വാങ്ങുന്നില്ലെന്നും ഏകദൈവമായ അള്ളാഹുവിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നുമാണ് ഒരാളില്‍ നിന്നും ലഭിച്ച മറുപടി.  

മതപരിവര്‍ത്തനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ജിഹാദികളാണ് ഇതിന് പിന്നില്‍ എന്നാണ് സൂചന. സമീപത്തെ എട  ത്വാ പള്ളിയ്‌ക്ക് സമീപവും ഇവരെ കണ്ടവരുണ്ട്. ക്രിസ്തീയ വിശ്വാസങ്ങളെ അവഹേളിക്കുന്ന പുസ്തകങ്ങളാണ് ഇവര്‍ പള്ളിയ്‌ക്ക് സമീപം വിറ്റിരുന്നത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴ കൊമ്മാടിയില്‍ ഇതേ പുസ്തകം പ്രചരിപ്പിച്ച രണ്ടംഗ സംഘത്തെ ഹിന്ദുഐക്യവേദിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

Tags: hindualappuzhachristian
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

Kerala

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.