Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ധര്‍മ്മശാസ്താവെന്ന അവതാരം

ഇതേക്കുറിച്ച് ഒരേകദേശധാരണയുണ്ടാവാന്‍ പുരാണങ്ങളില്‍ പറഞ്ഞിട്ടുള്ള കോടാനുകോടി ദേവീദേവന്‍മാരെപ്പറ്റിയുള്ള കാര്യകാരണങ്ങള്‍ അന്വേഷിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2021, 05:00 am IST
inSamskriti

ഡോ. സുകുമാര്‍ കാനഡ

കേരളത്തില്‍ പൊതുവേ ധര്‍മ്മശാസ്താവിനേയും അയ്യപ്പനേയും ഒരേ ദേവതാഭാവത്തില്‍ കണക്കാക്കുന്നതായി കണ്ടിട്ടുണ്ട്. എന്നാല്‍ പുരാണങ്ങളനുസരിച്ച് അതങ്ങനെയാണോ? ഈ രണ്ടു ദേവതാരൂപങ്ങള്‍ തമ്മിലും ഭാവാത്മകമായ വ്യത്യാസങ്ങള്‍ ഉണ്ടോ?

ഇതേക്കുറിച്ച് ഒരേകദേശധാരണയുണ്ടാവാന്‍ പുരാണങ്ങളില്‍ പറഞ്ഞിട്ടുള്ള കോടാനുകോടി ദേവീദേവന്‍മാരെപ്പറ്റിയുള്ള കാര്യകാരണങ്ങള്‍ അന്വേഷിക്കാം.  

മുപ്പത്തിമൂന്നുകോടി ദേവതകള്‍ ഉണ്ടെന്ന് മുന്‍പേ പറഞ്ഞിരുന്നു. ദേവതകള്‍ എന്നാല്‍ ഏതെങ്കിലും ഒരു മേഖലയിലെ അഗ്രഗണ്യര്‍ എന്ന് എടുക്കാം.ആ മേഖലാ വിജ്ഞാനത്തിന്റെ, പ്രകാശത്തില്‍ തിളങ്ങുന്നവരാണ് ദേവന്‍മാര്‍. അതാണവരുടെ മഹത്വം. അവരിലുള്ള ഊര്‍ജ്ജവും കഴിവും അവരെ പ്രീതിപ്പെടുത്തിയാല്‍ നേടാം എന്ന അറിവിലാണ് അവര്‍ക്കായി പൂജകളും മറ്റും നടത്തുന്നത്. ദേവതയെന്ന വാക്കിന് പ്രകാശമാനമായ ഒരാള്‍ എന്ന അര്‍ത്ഥമാണുള്ളത്. ഈപ്രകാശത്തിന്റെ ഒരംശമാണ് അവരെ ഭജിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്.

ഈശ്വരന്‍ ഒന്ന്. എന്നാല്‍ ദേവതകള്‍ അനേകമുണ്ട്. ചിലപ്പോള്‍ ദേവതകളെ പ്രീതിപ്പെടുത്തേണ്ടതായി വരും. അവര്‍ ഭക്തരുടെ അഭീഷ്ടങ്ങള്‍ നടപ്പിലാക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു. സമ്പത്തിന്റെ ദേവതയായ മഹാലക്ഷ്മിക്കാണ് വിദ്യയുടെ ദേവതയായ സരസ്വതിയേക്കാള്‍ പ്രശസ്തി.

മൂര്‍ത്തിത്രയങ്ങളായ ബ്രഹ്മാവിഷ്ണുമഹേശ്വരന്‍മാര്‍ ദേവതകളില്‍ ഏറ്റവും ഉയര്‍ന്നസ്ഥാനമലങ്കരിക്കുന്നു. അവര്‍ക്ക് കൂട്ടായി സഹധര്‍മ്മിണികളുണ്ട്. ബ്രഹ്മാവിന് സരസ്വതി, വിഷ്ണുവിന് മഹാലക്ഷ്മി, ശിവന് പാര്‍വ്വതി എന്നിങ്ങനെയാണ് ദേവന്‍മാരുടെ പാതിമെയ്യായ ദേവിമാര്‍. പരമശിവനാണെങ്കില്‍ അര്‍ദ്ധനാരീശ്വരന്‍ എന്നു പ്രസിദ്ധനത്രേ. ബ്രഹ്മാവ് സൃഷ്ടിയുടെ ചുമതല വഹിക്കുന്നു. വിഷ്ണു സുസ്ഥിരമായ ജഗദ്പരിപാലനത്തില്‍ വ്യാപൃതന്‍. പരമശിവന്‍ സംഹാരകനാണ്. സംഹാരം പുതിയതിനെ കൊണ്ടുവരാനുള്ള നാന്ദിയാണ്. ഇതുമൂന്നും ഭംഗിയായി നടന്നാലേ പ്രപഞ്ചം മുന്നോട്ടുനീങ്ങൂ.  

വിഷ്ണുഭക്തരായ വൈഷ്ണവര്‍ അവരുടെ ഭക്തിയെ ഏറ്റവും പവിത്രമായി കണക്കാക്കുന്നു. വിഷ്ണുമാത്രമാണവരുടെ പരമദേവത. വിഷ്ണുവില്‍ അവര്‍ക്കുള്ളത് അചഞ്ചലവിശ്വാസം. ശിവഭക്തരായ ശൈവരും അപ്രകാരംതന്നെ. ബ്രഹ്മാവ് സദാ സൃഷ്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അദ്ദേഹത്തിനു മാത്രം സ്വന്തമായി ഭക്തജനവൃന്ദമൊന്നുമില്ല.

മൂര്‍ത്തിത്രയങ്ങളെപ്പറ്റി ഒട്ടനവധി കഥകളും പുരാണങ്ങളും പ്രചാരത്തിലുണ്ട്. നാലുവേദങ്ങളും പതിനെട്ടു പ്രധാനപുരാണങ്ങളും ഈ ദേവതകളുടെ കഥകളാലും തത്വങ്ങളാലും സമ്പന്നമാണ്. ഇതിനിടയില്‍ശ്രീധര്‍മ്മശാസ്താവ് ഉണ്ടായത് ശിവവിഷ്ണു സംയോഗത്തിന്റെ ഫലമായാണ്. രണ്ട് പുരുഷഭാവത്തിലുള്ള ദേവതമാര്‍ ഒത്തുചേര്‍ന്നൊരു പുത്രനെ സൃഷ്ടിക്കുക? ശൈവവൈഷ്ണവര്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താന്‍ ധര്‍മ്മശാസ്താ അവതാരത്തിന് കഴിയുമോ? ഇനി അതേക്കുറിച്ച് പരിശോധിക്കാം.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

India

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പുതിയ വാര്‍ത്തകള്‍

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.