Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

‘ഭവനം സന്നിധാനം’

ഈശ്വരന്‍ കല്ലിലുംമണ്ണിലും 'ഉറങ്ങു'മ്പോള്‍ വൃക്ഷലതാദികളില്‍ ശ്വാസോച്ഛ്വാസംചെയ്യുന്നു. മൃഗങ്ങളില്‍'സ്വപ്‌നം'കാണുന്നു. മനുഷ്യനില്‍'പ്രബുദ്ധ'നാവുന്നു. ഇതാണ ്അദദൈ്വതഭാവം. സച്ചിദാനന്ദം.തത്ത്വമസി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2021, 05:00 am IST
inSamskriti

ഡോ. സുകുമാര്‍ കാനഡ

ഒരുവീട്ടില്‍ ഒരാള്‍ മണ്ഡലകാലത്ത് 41 ദിവസവ്രതം നോല്‍ക്കാന്‍തീരുമാനിച്ചാല്‍അയാള്‍ മാത്രമേ മലയ്‌ക്ക്‌പോകുന്നതാണ് പതിവ്. എങ്കിലും വീട്ടിലെ എല്ലാവരും അതൊരു നല്ല അനുഭവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലായിരിക്കും. ആ ഭവനത്തെ അവര്‍ സന്നിധാനമാക്കി മാറ്റുന്നു. ആദ്യം വീടും ചുറ്റുപാടും ഒരു കോവില്‍ എന്ന സങ്കല്പത്തില്‍ വൃത്തിയാക്കുന്നു. ‘ഭവനസന്നിധാന’ത്തിലും അയ്യപ്പഭാവം അനുഭവമാക്കുക എന്നതാണ് സാധകനും കുടുംബത്തിനും ലക്ഷ്യം.

ചിന്തയിലും പെരുമാറ്റത്തിലും മിതത്വംകൊണ്ടുവരിക, വസ്തുക്കള്‍ ശുദ്ധിയോടെ ഉപയോഗിക്കുക, സദ്ഭാവത്തോടെ പെരുമാറുക എന്നീ കാര്യങ്ങളില്‍ നിഷ്‌കര്‍ഷ പുലര്‍ത്തുന്നു. .നിത്യപൂജകള്‍,വിളക്കു കൊളുത്തിയുള്ള നാമജപം, ധ്യാനം, പുരാണപാരായണം എന്നിവ കുടുംബത്തിന ്ഒരുമിച്ചിരുന്ന് അനുഷ്ഠിക്കാമല്ലോ. ഈശ്വരന്റെ സാന്നിദ്ധ്യം സ്ത്ചിത് ആനന്ദഭാവങ്ങളില്‍ എല്ലാഭവനങ്ങളെയും അനുഗ്രഹിക്കട്ടെ.

നിലനില്‍ക്കുന്ന എല്ലാവസ്തുക്കള്‍ക്കും അസ്തിത്വം എന്ന സഹജധര്‍മ്മമുണ്ട്. ദൈവികതയുടെ ആദ്യഭാവമത്രേ അത്. അസ്തിത്വമുള്ള എല്ലാം ഈശ്വരനാണ്. കാണപ്പെടുന്ന ചേതനയില്ലാത്ത വസ്തുക്കളായ കല്ലുംമണ്ണമെല്ലാം ഇതിന്റെ ഭാഗമാണ്.  

അസ്തിത്വമുള്ള വസ്തു തന്റെ നിലനില്പിനെപ്പറ്റി ബോധവാനാകുന്നത് ചിത്തിന്റെ സാന്നിദ്ധ്യത്തെ കുറിക്കുന്നു. അസ്തിത്വാവബോധമാണ് ഈശ്വരഭാവത്തിന്റെ രണ്ടാംലക്ഷണം.  

മനുഷ്യന് സത്തുംചിത്തും ആനന്ദവുംസമ്യക്കായി വിലയിച്ച സച്ചിദാനന്ദത്തില്‍ മുഴുകാനുള്ള സാദ്ധ്യത ഈശ്വരത്വമായി ലഭിച്ചിട്ടുണ്ട്. അതിനെ കണ്ടെത്തി അനുഭവവേദ്യമാക്കി അതിലഭിരമിക്കുക എന്നതാണ്‌നമ്മുടെയെല്ലാം ജന്മലക്ഷ്യം.

ഈശ്വരന്‍ കല്ലിലുംമണ്ണിലും ‘ഉറങ്ങു’മ്പോള്‍ വൃക്ഷലതാദികളില്‍ ശ്വാസോച്ഛ്വാസംചെയ്യുന്നു. മൃഗങ്ങളില്‍’സ്വപ്‌നം’കാണുന്നു. മനുഷ്യനില്‍’പ്രബുദ്ധ’നാവുന്നു. ഇതാണ ്അദദൈ്വതഭാവം. സച്ചിദാനന്ദം.തത്ത്വമസി.

41 ദിവസത്തെ വ്രതകാലത്ത്‌സാധകന്‍ തന്റെ ഭൗതികപരിസരവും മനസ്സിന്റെ ഭൂമികയും നിര്‍മ്മലമാക്കാന്‍ പരിശ്രമിക്കുന്നു.അങ്ങനെ ആത്മാന്വേഷണപാതയില്‍ മഗ്‌നനായി ആനന്ദംകണ്ടെത്താന്‍ ശ്രമിക്കുന്നു. ഓരോവര്‍ഷവും നടത്തുന്ന മണ്ഡലവ്രതംഅവന്റെ മനസ്സില്‍ മായാത്ത മുദ്രയായി ഈ ആനന്ദകണങ്ങള്‍ നിലനില്‍ക്കുന്നു.

കുടുംബം മുഴുവനും അയാളെ ഈ ഉദ്യമത്തില്‍ സഹായിക്കുന്നു.അതിനുള്ള ഫലംഅവര്‍ക്കും തീര്‍ച്ചയായും ലഭിക്കുന്നുണ്ട്. വ്രതകാലം കഴിഞ്ഞമടങ്ങിവരുന്നയാളുടെപെരുമാറ്റത്തിലും സ്വഭാവത്തിലും ഉണ്ടാവുന്ന മാറ്റം തന്നെയാണ് അതിനുള്ള പ്രതിഫലം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

World

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Kerala

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.