Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍ണന്‍

അല്ലെങ്കിലുണ്ടാം സ്വര്‍ഗ്ഗത്തില്‍ കൃഷ്ണ, നമ്മള്‍ക്കു സംഗമംഇനി നിന്നോടായവിടെച്ചേരുവേനനഘാശയാ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2021, 05:00 am IST
in Samskriti

പാണ്ഡവപക്ഷത്തു ചേരുന്നതിന് കര്‍ണനെ കൃഷ്ണന്‍ പ്രബോധിപ്പിച്ചപ്പോള്‍ ദുര്യോധനപക്ഷത്തു ഉറച്ചുനില്‍ക്കാനാണു തന്റെ തീരുമാനമെന്നു കര്‍ണന്‍ പറയുന്നു. യുദ്ധത്തില്‍ പാണ്ഡവന്മാര്‍ക്ക് വിജയമുണ്ടാകുമെന്നുള്ള അഭിപ്രായം കൃഷ്ണന്‍ കര്‍ണനോട് പറയുന്നു. പാണ്ഡവ വിജയത്തെയും കൗരവ പരാജയത്തെയും താന്‍ സ്വപ്‌നത്തില്‍ കണ്ടതായി കര്‍ണന്‍ പറയുന്നു. സ്വപ്‌നത്തില്‍ രോമഹര്‍ഷണമായ രംഗങ്ങള്‍ കണ്ടുവെന്നു പറഞ്ഞ കര്‍ണന്‍ ഗ്രഹനിലയില്‍വന്ന മാറ്റവും അതു സൂചിപ്പിക്കുന്ന വിപത്തുകളും ജ്യോതിഷപരമായി വിശദീകരിച്ചിട്ട് കൗരവപക്ഷത്തിനു നാശമെന്നുതന്നെ വിലയിരുത്തുന്നു.

കര്‍ണന്‍ പറയുന്നു: വീരക്ഷത്രിയര്‍ ചത്തീടുന്ന വന്‍പോരു കടന്നുടന്‍ ജീവനോടെ ഞങ്ങള്‍ കൃഷ്ണാ! നിന്നെക്കാണുകയില്ലയോ?

അല്ലെങ്കിലുണ്ടാം സ്വര്‍ഗ്ഗത്തില്‍ കൃഷ്ണ, നമ്മള്‍ക്കു സംഗമംഇനി നിന്നോടായവിടെച്ചേരുവേനനഘാശയാ!

കര്‍ണന്‍ ഇതു പറഞ്ഞിട്ടു കൃഷ്ണനെ ഗാഢം പുണര്‍ന്നു.  കൃഷ്ണന്‍ കര്‍ണന്റെ തേര്‍വിട്ടു സ്വന്തം തേരിലേക്കു പോയി.

ഗീത

ഗീതയും ഗംഗയും ഗായത്രിയും ഗോവിന്ദനും ശരി

ഗഗാകാരം നാലുമായ്‌ച്ചേര്‍ന്നാല്‍ പുനര്‍ജ്ജന്മം പെടാ ദൃഢം

ഗീതയെയും ഗംഗയെയും ഗോവിന്ദനെയും പൂജിക്കുകയും ബ്രഹ്മഗാത്രമാകുന്ന ഗായത്രി ചൊല്ലുകയും ചെയ്താല്‍ ഒരിക്കലും പുനര്‍ജ്ജന്മം ഉണ്ടാകുകയില്ല.  

ഭീഷ്മര്‍

ഭീഷ്മര്‍ പറഞ്ഞു:

അറനൂറുശ്ലോകമിരുപതും കല്പിച്ചുകേശവന്‍

അമ്പത്തേഴര്‍ജ്ജുനന്‍ ചൊല്ലിയറുപത്തേഴു സഞ്ജയന്‍

ധൃതരാഷ്‌ട്രന്‍ ശ്ലോകമൊന്നു ഗീതയ്‌ക്കുള്ള കണക്കിതാം

ഭാരതാമൃതസര്‍വസ്വം ഗീതകൊണ്ടു കടഞ്ഞുടന്‍

സത്തെടുത്തര്‍ജ്ജുനമുഖേ ഹോമിച്ചു കൃഷ്ണനിങ്ങനെ

(ഗീതയ്‌ക്ക് ഇങ്ങനെ ആകെ 745 ശ്ലോകങ്ങള്‍)

കവന മന്ദിരം പങ്കജാക്ഷന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോഖണ്ഡെ പ്രശാന്ത് സീതാറാം സിബിഎസ്ഇ ചെയര്‍മാന്‍, വരുണ്‍ ഭരദ്വാജ് സെക്രട്ടറി

India

അമിത് ഷാ അണ്ണാമലൈ കൂടിക്കാഴ്ച നടന്നു, രാജിയാവശ്യം ഉന്നയിക്കാതെ അണ്ണാമലൈ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

Kerala

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: കാസര്‍ഗോഡ് 2 പേര്‍ക്കെതിരെ കേസ്

Pathanamthitta

സീറ്റ് ബുക്ക് ചെയ്തിട്ടും യാത്രക്കാരെ കയറ്റിയില്ല, കെഎസ്ആര്‍ടിസിക്ക് 35,146 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

താമരശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

കിടക്കുന്നതിന് മുമ്പ് മുഖത്ത് ബദാം ഓയിൽ പുരട്ടിയാൽ എന്ത് സംഭവിക്കും? അതിന്റെ ഗുണങ്ങളെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം

ബംഗാളില്‍ നിന്നും ബംഗ്ലാദേശിലേക്ക് പോകാന്‍ നോട്ടീസ് കിട്ടിയവര്‍ പറയുന്നു:”മമത തിരിച്ചുഭരണത്തിൽ വന്നാൽ ഞങ്ങൾ ബംഗാളിലേക്ക് തിരിച്ചെത്തും”

ഏത് പ്രശ്നവും പരിഹരിക്കാൻ കരുത്തുള്ള പ്രധാനമന്ത്രി ഇവിടെയുണ്ട് : നേപ്പാൾ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടരുതെന്ന് ഇന്ത്യ : ചൈനയുടെ മനക്കോട്ട തകർത്ത് മോദി

അമ്മയിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കും: മന്ത്രി പി സി വിഷ്ണുനാഥ്

കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു

വേനൽച്ചൂട് ; ഒമാനിൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നിലവിൽ വന്നു

സിന്ധു നദീജല ഉടമ്പടി പ്രതിസന്ധിയിൽ ഒരു തുള്ളി വെള്ളത്തിനായി ദാഹിച്ച് വലഞ്ഞ് പാകിസ്ഥാൻ ; കടം വാങ്ങി നിർമ്മിക്കുന്നത് നാല് അണക്കെട്ടുകൾ  

ബംഗാളില്‍ സുവേന്ദു അധികാരി സര്‍ക്കാര്‍ ഹോള്‍ഡിംഗ് സെന്‍ററുകളിലേക്ക് ഒഴുകുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്)

ബംഗാളിലെ ലക്ഷക്കണക്കിന് ബംഗ്ലാദേശികള്‍ നെട്ടോട്ടത്തില്‍; മമത ഭരണത്തില്‍ വന്നാല്‍ ഹിന്ദുക്കളെ കശാപ്പ് ചെയ്യാന്‍ എത്തിയ 5000 ബംഗ്ലാദേശി ഭീകരരെ കാണാനില്ല

പമ്പയാറ്റില്‍ ചൂണ്ടയിട്ടവര്‍ക്ക് കിട്ടിയത് ചാക്ക് കെട്ടില്‍ തലയോട്ടിയും തുണിക്കഷണങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.