Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മാവ് അനശ്വരം

മനുഷ്യന്റെ എല്ലാ ദുഃഖങ്ങളുടെയും ഹേതു നാനാതരം ഭയങ്ങളാണ്. എന്നാല്‍ ആത്യന്തികമായി എല്ലാ ഭയത്തിന്റെയും നിദാനം മരണത്തെപ്പറ്റിയുളള ആശങ്കയോ ഭയമോ ആണ്. വിനാശത്തെ (മരണത്തെ) പ്പറ്റിയുള്ള ഭയം ഇല്ലാതാക്കി നമ്മെ നിര്‍ഭയരാക്കാനാണ് ഋഷീശ്വരന്മാര്‍ നിരന്തരം ശ്രമിച്ചിട്ടുള്ളത്. അതു കൊണ്ടാണ് നാം സ്വായത്തമാക്കേണ്ട ജീവിതമൂല്യങ്ങളെപറ്റി പറയുമ്പോള്‍ ഒന്നാമതായി പരിഗണിക്കുന്നത് 'അഭയ'മായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 05:00 am IST
inSamskriti

പ്രൊഫ. കെ. കെ. കൃഷ്ണന്‍ നമ്പൂതിരി

ഹൈന്ദവരുടെ ഈശ്വരാരാധനാ സമ്പ്രദായത്തിന്റെ കേന്ദ്രീയ ധൂരിയാണ് വിഗ്രഹാരാധന. നിര്‍ഗുണനും നിരാകാരനുമായ പരമാത്മാവിനെ സഗുണനും സരൂപനുമായി സങ്കല്പിച്ചും അവതാരമൂര്‍ത്തിയായും പ്രത്യക്ഷ ദൈവമായും എല്ലാവിധത്തിലുമുള്ള ഭക്തിസാധനകള്‍ക്കും പര്യാപ്തമായ ഹൈന്ദവ സങ്കല്പനമാണ് വിഗ്രഹാരാധന, മൂര്‍ത്തിപൂജ എന്നെല്ലാം വ്യവഹരിക്കപ്പെടുന്നത്. ബാഹ്യമായി ബഹുദേവാരാധന പോലെയാണ് പ്രതീതമാകുന്നതെങ്കിലും താത്ത്വികമായി ക്ഷേത്രോപാസനയാകെ ഏകദൈവവിശ്വാസത്തിലും സങ്കല്പത്തിലും അധിഷ്ഠിതമാണ്.  

ആത്മാവിന്റെ  അമരത്വബോധം

മനുഷ്യന്റെ എല്ലാ ദുഃഖങ്ങളുടെയും ഹേതു നാനാതരം ഭയങ്ങളാണ്. എന്നാല്‍ ആത്യന്തികമായി എല്ലാ ഭയത്തിന്റെയും നിദാനം മരണത്തെപ്പറ്റിയുളള ആശങ്കയോ ഭയമോ ആണ്. വിനാശത്തെ (മരണത്തെ) പ്പറ്റിയുള്ള ഭയം ഇല്ലാതാക്കി നമ്മെ നിര്‍ഭയരാക്കാനാണ് ഋഷീശ്വരന്മാര്‍ നിരന്തരം ശ്രമിച്ചിട്ടുള്ളത്. അതു കൊണ്ടാണ് നാം സ്വായത്തമാക്കേണ്ട ജീവിതമൂല്യങ്ങളെപറ്റി പറയുമ്പോള്‍ ഒന്നാമതായി പരിഗണിക്കുന്നത് ‘അഭയ’മായത്.

ഋഷീശ്വരന്മാര്‍ തങ്ങളുടെ ധ്യാന, നിധിന്യാസങ്ങളില്‍ കൂടിയും സ്വാനുഭൂതിയില്‍ കൂടിയും ദര്‍ശിച്ച് വേദോപനിഷത്തുകളില്‍ കൂടി പ്രഖ്യാപിച്ച പരമസത്യം ‘ആത്മാവിന് മരണമില്ല, ആത്മാവ് അനശ്വരനാണ്’ എന്നത്രേ. ഇത് കേവലം വിശ്വാസത്തിന്റെ കാര്യം മാത്രമല്ല. ജീവ ചൈതന്യത്തെക്കുറിച്ച് തര്‍ക്കയുക്തികളുടെ വെളിച്ചത്തില്‍ ദാര്‍ശനികമായി സംഭവ്യമായ ഒരേയൊരു വ്യാഖ്യാനത്തില്‍ കൂടി എത്തിച്ചേരാന്‍ കഴിയുന്ന ഒരേയൊരു നിഗമനമാണ്. ആത്മാവിന് മരണമില്ലെന്നും ശരീരത്തിന്റെ വളര്‍ച്ചയില്‍ ഉണ്ടാകുന്ന സാധാരണ പരിണതി മാത്രമാണ് മരണമെന്നും പറഞ്ഞുറപ്പിക്കുകയാണല്ലോ ഭഗവദ്ഗീതയിലെ മുഖ്യപ്രമേയം തന്നെ.

‘ ജീര്‍ണവസ്ത്രത്തെയുപേക്ഷിച്ചു ദേഹികള്‍

പൂര്‍ണശോഭങ്ങളാം വസ്ത്രങ്ങള്‍ തേടുന്ന’ തു പോലെയാണ് നാം മരണത്തെ അഭിമുഖീകരിക്കേണ്ടതെന്ന് തുഞ്ചത്താചാര്യരും സാക്ഷ്യപ്പെടുത്തുന്നു. കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണത ബാധിക്കുമ്പോഴോ അപരിഹാര്യമായ കേടുപാടുകള്‍ സംഭവിക്കുമ്പോഴോ വസ്ത്രമോ, വാഹനമോ മാറ്റി പുതിയത് സ്വീകരിക്കുന്നതു പോലെയോ ഉള്ള ഒരു സ്വാഭാവിക പ്രക്രിയയാണ് മരണവും പുനര്‍ജന്മവും. അതായത്, ശരീരം മരിക്കുമ്പോഴും ആത്മാവു മരിക്കുന്നില്ല (ന്യ ഹത്യതേ ഹന്യമാനേ ശരീരേ). അത് പുതിയ ശരീരങ്ങളായ പുതിയ കുപ്പായങ്ങളെ സ്വീകരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.

സര്‍വാത്മവാദവും  അദൈ്വത ഭാവനയും

എല്ലാ ജീവജാലങ്ങളിലും ആത്മസ്വരൂപേണ സര്‍വവ്യാപിയായ ഈശ്വരന്റെ ചൈതന്യം തുടിച്ചു  നില്‍ക്കുന്നു. അതുകൊണ്ട് ആരെയും ദ്വേഷിക്കരുതെന്നും ഉപദ്രവിക്കരുതെന്നും അഹിംസയാണ് പരമമായ ധര്‍മമെന്നും ഹൈന്ദവര്‍ കരുതുന്നു. അവനവന് ഉള്ളതുപോലെ തന്നെയാണ് സുഖദുഃഖങ്ങള്‍ എല്ലാ പ്രാണികള്‍ക്കും ഉള്ളതെന്നും അതുകൊണ്ടു തന്നെ എല്ലാ ജീവികളെയും സമഭാവനയോടെ കാണുന്നവനാണ് ഉത്തമനായ വ്യക്തിയെന്നും ഗീത നമ്മെ പഠിപ്പിക്കുന്നു.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

World

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Kerala

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.