Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയെ ഭാഷാപരമായും നേരിടാന്‍ സൈനികരെ പ്രാപ്തരാക്കി ഇന്ത്യ; ഇന്തോ-ചൈന നിയന്ത്രണ രേഖയിലെ സൈനികരെ തിബത്തന്‍ ഭാഷ പഠിപ്പിക്കും

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് തിബത്തന്‍ ഭാഷയും സംസ്കാരവും പഠിപ്പിക്കാന്‍ കേന്ദ്ര തീരുമാനം. ചൈനയുമായി സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2021, 10:58 pm IST
inIndia

ന്യൂദല്‍ഹി: ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് തിബത്തന്‍ ഭാഷയും സംസ്കാരവും പഠിപ്പിക്കാന്‍ കേന്ദ്ര തീരുമാനം. 

ചൈനയുമായി സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം.  ഇതുവഴി അവര്‍ക്ക് അതിര്‍ത്തിപ്രദേശത്തിലെ ജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാം. അവരുമായി സൗഹൃദപരമായി ഇടപഴകാം. ഭാഷയുടെ കരുത്ത് സൈന്യത്തിന് നേട്ടമാകുമെന്ന് കരുതുന്നു. 

ഇതിന്റെ ഭാഗമായി ഇന്ത്യന്‍ സേന തിബറ്റോളജി എന്ന പേരില്‍ ഒരു പരിശീലന കോഴ്സ് ആരംഭിച്ചു. തിബത്തന്‍ ഭാഷ, സംസ്കാരം, തിബത്തന്‍ പാരമ്പര്യം, രാഷ്ടീയം, വിവരയുദ്ധം എന്നിവ കോഴ്സിന്റെ ഭാഗമായി പഠിപ്പിക്കും. അരുണാചല്‍ പ്രദേശിലെ ഹിമാലയന്‍ കള്‍ച്ചറല്‍ സ്റ്റഡീസാണ് ഈ കോഴ്സ് പഠിപ്പിക്കുന്നത്. ആദ്യ ബാച്ച് പഠിച്ച് പുറത്തിറങ്ങി.  

അരുണാചല്‍ പ്രദേശിലെ ഭാഗങ്ങളില്‍ പോകുന്ന സൈനികര്‍ തിബത്തിന്റെ സംസ്കാരവും ഭാഷയും പാരമ്പര്യവും പഠിക്കേണ്ടത് അത്യാവശ്യമാണെന്ന് അരുണാചല്‍പ്രദേശിലെ തെംഗയില്‍ 5 മൗണ്ടേന്‍ ഡിവിഷനിന്റെ ചുമതലയുള്ള മുതിര്‍ന്ന ആര്‍മി ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിബത്തന്‍ പ്രശ്നങ്ങള്‍ അടുത്തറിയുന്ന ലാമമാരെയും പരിശീലനത്തിന് ഉപയോഗിക്കുന്നുണ്ട്. ഇതിനായി ബൊംഡില മൊണാസ്റ്ററിയിലെ ബുദ്ധസന്യാസിമാരെ അധ്യാപകരായി നിയോഗിക്കും.  

തിബത്തോളജി കോഴ്സ് പഠിപ്പിക്കാന്‍ രാജ്യത്ത് ഏഴ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഒരെണ്ണം സിക്കിമില്‍ നംഗ്യാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റോളജിയുമാണ്. ഈ ഏഴ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുമായി കോഴ്സ് പഠിപ്പിക്കാന്‍ സേന ധാരണാപത്രം ഒപ്പുവെച്ചു. ഇതുവരെ 150 കരസേന ഉദ്യോഗസ്ഥരെ കോഴ്സ് പഠിപ്പിച്ചിട്ടുണ്ട്.  

ഇനി വര്‍ഷം രണ്ട് കോഴ്സുകള്‍ നടത്തും. ഇതില്‍ 15 മുതല്‍ 20 ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കും. ഇവിടെ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗസ്ഥര്‍ അതത് ബറ്റാലിയനുകള്‍ക്ക് പരിശീലനം നല്‍കും.  

Tags: armyindian armyഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംTibetArunachal pradeshIndo China Warഎല്‍എസിതിബറ്റോളജി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

India

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.