Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രശാന്ത് കിഷോറിനെ ഭവാനിപൂരില്‍ വോട്ടറാക്കി മാറ്റി മമത; ജയിക്കാന്‍ മമതയ്‌ക്ക് പുറത്തുനിന്നുള്ള വോട്ടര്‍ വേണമോ എന്ന ചോദ്യമുയര്‍ത്തി ബിജെപി

മമത ബാനര്‍ജി മത്സരിക്കുന്ന ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മമതയുടെ തെരഞ്ഞെടുപ്പ് ഉപദേശകനായ പ്രശാന്ത് കിഷോറിനെ വോട്ടറാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. ഈ വോട്ടേഴ്‌സ് ലിസ്റ്റിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ബിജെപി ഇതിനെ ചോദ്യം ചെയ്യുകയാണ്. ബീഹാറുകാരനായ പ്രശാന്ത് കിഷോറിന്റെ വോട്ട് ബംഗാളിയായ മമതയ്‌ക്ക് ആവശ്യമോ എന്ന ചോദ്യമാണ് ബിജെപി ഉയര്‍ത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2021, 06:01 pm IST
inIndia

കൊല്‍ക്കത്ത: മമത ബാനര്‍ജി മത്സരിക്കുന്ന  ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മമതയുടെ തെരഞ്ഞെടുപ്പ് ഉപദേശകനായ പ്രശാന്ത് കിഷോറിനെ വോട്ടറാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. ഈ വോട്ടേഴ്‌സ് ലിസ്റ്റിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ബിജെപി ഇതിനെ ചോദ്യം ചെയ്യുകയാണ്. ബീഹാറുകാരനായ പ്രശാന്ത് കിഷോറിന്റെ വോട്ട് ബംഗാളിയായ മമതയ്‌ക്ക് ആവശ്യമോ എന്ന ചോദ്യമാണ് ബിജെപി ഉയര്‍ത്തുന്നത്.  

‘ബംഗാളിന്റെ മകളായ മമതാ ബാനര്‍ജിക്ക് പുറത്ത് നിന്നുള്ള വോട്ടര്‍മാരെ ആവശ്യമായി വരുന്നോ?’ എന്ന പരിഹാസരൂപേണയുള്ള ചോദ്യമുയര്‍ത്തി ബിജെപി നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ മമതയ്‌ക്കെതിരെ ആഞ്ഞടിക്കുകയാണ്.  സെപ്തംബര്‍ 30നാണ് ഭവാനിപൂരിലെ ഉപതെരഞ്ഞെടുപ്പ്. മമതയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മാത്രമേ മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ കഴിയൂ. ബീഹാറില്‍ ജനിച്ച പ്രശാന്ത് കിഷോര്‍ ബീഹാറിലെ സസാരം ജില്ലയിലെ തന്റെ ജന്മഗ്രാമത്തിലെ വോട്ടറാണിപ്പോള്‍. 

തൃണമൂല്‍ നേതാവും മമതയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിയുടെ വിലാസത്തിലാണ് പ്രശാന്ത് കിഷോര്‍ ഭവാനിപൂരിലെ പുതിയ വോട്ടറായി പേര് നല്‍കിയിരിക്കുന്നത്. ഭവാനിപൂര്‍ തെരഞ്ഞെടുപ്പിന് തൊട്ട്മുന്‍പാണ് പ്രശാന്ത് കിഷോര്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ പ്രശാന്ത് കിഷോര്‍ തന്റെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ ചേര്‍ത്തിരുന്നതായി പറയുന്നു.

ഇതിനെതിരെ ബിജെപിയുടെ മാധ്യമ സെല്‍ വിഭാഗത്തിന്റെ ചുമതലയുള്ള സപ്തര്‍ഷി ചൗധരി ഇങ്ങിനെ ട്വീറ്റ് ചെയ്തു: ‘ഒടുവില്‍ പ്രശാന്ത് കിഷോര്‍ ഭാവനിപൂരില്‍ വോട്ടറായി. ജയിക്കാന്‍ ബംഗാളിന്റെ മകളായ മമതാ ബാനര്‍ജിക്ക് പുറത്ത് നിന്നുള്ള വോട്ടര്‍മാരെ ആവശ്യമാണെന്ന് അറിയില്ലായിരുന്നു’.

ബിജെപിയെ പുറത്ത് നിന്നുള്ളവര്‍ എന്ന് ആക്ഷേപിക്കുന്ന തൃണമൂലിന് സമൂഹമാധ്യമങ്ങളിലെ പ്രചാരണം തിരിച്ചടിയായിരിക്കുകയാണ്. ബീഹാറിയായ പ്രശാന്ത് കിഷോറിന്റെ വോട്ട് ഭവാനിപൂരില്‍ ജയിക്കാന്‍ മമതയ്‌ക്ക് ആവശ്യമാണോ എന്ന ചോദ്യം ഇപ്പോള്‍ തെരഞ്ഞെടുപ്പ് വേദിയിലും ചൂടന്‍ ചര്‍ച്ചാവിഷയമായിരിക്കുന്നു. ഭവാനിപൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന ബിജെപി നേതാക്കളെ പുറത്തുനിന്നുള്ളവര്‍ എന്ന് ടിഎംസി വക്താവും തൃണമൂല്‍ നേതാക്കളായ ഫിര്‍ഹാദ് ഹക്കിമും ഉന്നയിച്ചിരുന്നു. ഇതിന് തിരിച്ചടിയാവുകയാണ് പ്രശാന്ത് കിഷോറിന്റെ വോട്ടര്‍ ലിസ്റ്റിലെ സാന്നിധ്യം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ശേഷം ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമവും കൂട്ടബലാത്സംഗവും അഴിച്ചുവിട്ട തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ശക്തമായി കോടതിയില്‍ കേസ് വാദിച്ച അഭിഭാഷക പ്രിയങ്ക ടിബ്രെയാണ് മമതയുടെ എതിര്‍സ്ഥാനാര്‍ത്ഥി. 

Tags: bjpബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിടിഎംസിപ്രശാന്ത് കിഷോര്‍ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

Kerala

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

പുതിയ വാര്‍ത്തകള്‍

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.