Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാൻ പതാക കീറുമ്പോള്‍ ‘അല്ലാഹു അക്ബര്‍’ വിളിച്ച് താലിബാൻ; ഇതാണോ സാഹോദര്യമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ

അഫ്ഗാനിസ്താന് സഹായം നൽകിയ പാകിസ്താനെ കയ്യില്‍ കടിച്ച് താലിബാൻ. പാകിസ്ഥാന്‍ പതാക കീറുന്ന താലിബാന്‍ തീവ്രവാദികളുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. അല്ലാഹു അക്ബര്‍ ഉറക്കെ മുഴക്കിക്കൊണ്ടാണ് താലിബാന്‍ തീവ്രവാദികള്‍ പാക് പതാക കീറുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2021, 08:37 pm IST
inWorld

കാബൂൾ : അഫ്ഗാനിസ്താന് സഹായം നൽകിയ പാകിസ്താനെ കയ്യില്‍ കടിച്ച്  താലിബാൻ. പാകിസ്ഥാന്‍ പതാക കീറുന്ന താലിബാന്‍ തീവ്രവാദികളുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. അല്ലാഹു അക്ബര്‍ ഉറക്കെ മുഴക്കിക്കൊണ്ടാണ് താലിബാന്‍ തീവ്രവാദികള്‍ പാക് പതാക കീറുന്നത്. അഫ്ഗാനിസ്ഥാനിലെ തൂര്‍ഖാം അഫ്പാക് അതിര്‍ത്തിപ്രദേശത്താണ് സംഭവം. പതാക കത്തിച്ചുകളയുമെന്നും താലിബാന്‍ തീവ്രവാദികള്‍ പറയുന്നത് കേള്‍ക്കാം.  

അഫ്ഗാനിലെ ജനങ്ങൾക്കുള്ള അവശ്യസാധനങ്ങളുമായി പാകിസ്താനിൽ നിന്ന് എത്തിയ ട്രക്കിലെ പതാക വലിച്ചുകീറിക്കൊണ്ടാണ് താലിബാൻ തീവ്രവാദികള്‍ പാകിസ്ഥാനോടുള്ള  സാഹോദര്യം പ്രകടിപ്പിച്ച താലിബാന്‍ തീവ്രവാദികളുടെ പെരുമാറ്റം, നിയന്ത്രിക്കാന്‍ കഴിയാത്ത അപരിഷ്കൃതത്വം ഈ തീവ്രവാദസംഘത്തിനുണ്ടെന്നതിന്റെ തെളിവാണ്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാവ്, പാചകയെണ്ണ, പഞ്ചസാര, അരി എന്നിവ നിറച്ച 17 ട്രക്കുകളാണ് പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് എത്തിയതെന്ന് പാക് അഫ്ഗാന്‍ യൂത്ത് ഫോറം അംഗങ്ങള്‍ പറഞ്ഞു. പാകിസ്ഥാനില്‍ നിന്നുള്ള മനുഷ്യസ്നേഹത്തിന്റെ സന്ദേശവുമായാണ് പാക് പതാകകള്‍ വഹിച്ച ഈ ട്രക്കുകള്‍ എത്തിയത്.  

അഫ്ഗാനിൽ ഭീകരാക്രമണങ്ങൾ നടത്തി അധികാരത്തിലേറാൻ താലിബാന് എല്ലാ സഹായങ്ങളും എത്തിച്ച് നൽകിയത് പാകിസ്താൻ ആയിരുന്നു. അഫ്ഗാനിലെ തന്ത്രപ്രധാനമായ പ്രദേശങ്ങൾ പിടിച്ചടക്കാനും താലിബാന് സൈനികരെ നൽകിയത് പാകിസ്താൻ ആണ്. പഞ്ച്ശീറില്‍ താലിബാന്‍ വിരുദ്ധസേനയെ ബോംബാക്രമണം നടത്തി പ്രതിരോധത്തിലാക്കാനും പാകിസ്ഥാനാണ് സഹായിച്ചത്. അതിനപ്പുറം താലിബാന്‍ സര്‍ക്കാരിലെ അംഗങ്ങളെ തെരഞ്ഞെടുത്തതിന് പിന്നിലും പാകിസ്ഥാന്‍ രഹസ്യസേനയായ ഐഎസ് ഐയ്‌ക്ക് പങ്കുണ്ട്. ഭരണമാറ്റം നടന്ന ശേഷവും അഫ്ഗാനിലെ ഭീകരർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നത് പാകിസ്താൻ ആണെന്ന് റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കളയുന്ന രീതിയിലാണ് താലിബാന്‍ തീവ്രവാദികള്‍ പാക് പതാകയെ അവഹേളിച്ചത്. ഇതിന്റെ വീഡിയോയും പുറത്തുവന്നു.   പാകിസ്ഥാന് അങ്ങേയറ്റം അവഹേളനപരമായി ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.  

അഫ്ഗാനിലെ ജനങ്ങൾക്കുള്ള താക്കീത് ആയാണ് താലിബാൻ ഈ പ്രവൃത്തി ചെയ്യുന്നത്. ട്രക്കിൽ നിന്ന് പതാക ഒടിച്ചെടുത്ത് വലിച്ചുകീറിയ ശേഷം ഭീകരർ ജനങ്ങൾക്ക് താക്കീത് നൽകുന്നതായും വീഡിയോയിൽ കാണാം. ഈ വീഡിയോ വൈറലായതോടെ പാകിസ്ഥാനും ഇമ്രാന്‍ഖാനുമെതിരെ പരിഹാസവുമായി നിരവധി പേരാണ് രംഗത്തെത്തയിരിക്കുന്നത്.

Tags: പാകിസ്ഥാൻ പതാകpakistanപതാകതാലിബാന്‍Social Mediaതാലിബാനിസംതാലിബാന്‍ ശാസനAnti-Pakistanതാലിബാൻ സർക്കാർ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

World

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
India

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

പാകിസ്ഥാനില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് യുഎന്‍ പ്രസിദ്ധീകരിച്ച പ്രതീമാത്മക ചിത്രം (ഇടത്ത്)
India

ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി, മുസ്ലിമിന് വിവാഹവും കഴിച്ചുകൊടുത്തു

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി നല്‍കി; ദിനേശ് ബീഡി സഹകരണ സംഘത്തിന് എതിരെ വിജിലന്‍സ് അന്വേഷണം

തൃശൂരിൽ വീണ്ടും അപകടം; അതിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മാതാപിതാക്കളും കുഞ്ഞും മരിച്ചു

മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്‌ക്ക്

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.