Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ ഒത്തുകളി’; കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഹൈക്കമാന്റിന് കത്ത്

സതീശനും മുഖ്യമന്ത്രിയും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്നും ഇതിന്റെ ഭാഗമായാണ് ലോക്‌സഭാ ടിവിയില്‍ പിണറായിയുമായി വി.ഡി. സതീശന്‍ അഭിമുഖം നടത്തിയതെന്നും കത്തില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2021, 11:03 am IST
inKerala

തിരുവനന്തപുരം: പ്രതിപക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തി കോണ്‍ഗ്രസില്‍ കത്ത് വിവാദം. മാസങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം പരാതികള്‍ക്കും വിഴുപ്പലക്കലിനും കോണ്‍ഗ്രസില്‍ വീണ്ടും തുടക്കമായി. വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവും കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റുമായി ഏതാനും മാസങ്ങള്‍ കഴിയുമ്പോഴാണ് പാര്‍ട്ടിക്കുള്ളില്‍ പരാതികള്‍ തലപൊക്കുന്നത്.

കത്ത് യുദ്ധം കോണ്‍ഗ്രസില്‍ പതിവാണെങ്കിലും പുതിയ നേതൃത്വത്തിനെതിരേയുള്ള നീക്കം ആദ്യമാണ് കത്തായി ഹൈക്കമാന്‍ഡിന് മുമ്പിലെത്തുന്നത്. ഇതിന് ചരട് വലിക്കുന്നത് പ്രബല ഗ്രൂപ്പുകളുടെ നേതാക്കളാണെന്ന ആക്ഷേപവുമുണ്ട്. നിരവധി സുവര്‍ണാവസരങ്ങള്‍ പ്രതിപക്ഷത്തിന് ലഭിച്ചിട്ടും ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാനായില്ലെന്നാണ് പ്രധാന ആരോപണം. പുതിയ നേതൃത്വവും പ്രതിപക്ഷ നേതാവും നടത്തിയ ആദ്യ അഞ്ച് മാസത്തെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ പരാജയമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.

മന്ത്രിയായ എ.കെ. ശശീന്ദ്രനെ രാജിവയ്‌പിക്കാന്‍ ലഭിച്ച അവസരം പ്രതിപക്ഷം പാഴാക്കി. മുട്ടില്‍ മരം മുറിയിലും നേട്ടം ഉണ്ടാക്കിയില്ല. നിയമസഭയില്‍ അഴിഞ്ഞാട്ടം നടത്തിയ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരേയുള്ള കോടതി പരാമര്‍ശത്തില്‍ നിയമസഭയ്‌ക്കകത്തും പുറത്തും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചെങ്കിലും മുന്നോട്ട് കൊണ്ടുപോകാനായില്ല. കൊവിഡ് നിയന്ത്രണത്തില്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തിന് ഘടക വിരുദ്ധമായി ചീഫ് സെക്രട്ടറിയുടെ ഉത്തരവും വേണ്ട വിധം ഉപയോഗിച്ചില്ല. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഒത്തുകളിക്കുന്നുവെന്ന സൂചനയാണിതെന്നാണ് ഗ്രൂപ്പ് മാനേജര്‍മാര്‍ കത്തിലൂടെ തുറന്നുകാട്ടാന്‍ ശ്രമിക്കുന്നത്.  

സതീശനും മുഖ്യമന്ത്രിയും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്നും ഇതിന്റെ ഭാഗമായാണ് ലോക്‌സഭാ ടിവിയില്‍ പിണറായിയുമായി  വി.ഡി. സതീശന്‍ അഭിമുഖം നടത്തിയതെന്നും കത്തില്‍ പറയുന്നു. ഇതടക്കം ചര്‍ച്ചയാക്കി പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തെ നേതൃത്വത്തിനെതിരാക്കുകയാണ് പരാതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ട വിഷയങ്ങള്‍ നിരവധി ഉണ്ടായിട്ടും കോണ്‍ഗ്രസ് നേതൃത്വം മൃദുസമീപനം സ്വീകരിച്ചുവെന്നും കത്തില്‍ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരം മുതലാക്കാന്‍ യുഡിഎഫിനാകാതെ വന്നതോടെയാണ് നേതൃമാറ്റമെന്ന തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തിയത്. പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് രാജിവയ്‌ക്കാന്‍ അവസരം നല്‍കാതെ നാണംകെടുത്തിയാണ് രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍ഡ് പടിയിറക്കി വിട്ടത്. പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത് ഉമ്മന്‍ചാണ്ടിയോടുപോലും ആലോചിക്കാതെയായിരുന്നു. അതേസമയം പുതിയ കത്ത് വിവാദത്തോട് കോണ്‍ഗ്രസിലെ പ്രധാന നേതാക്കളൊന്നും പ്രതികരിച്ചിട്ടില്ല.

Tags: keralacomplaintcongress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

India

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

പുതിയ വാര്‍ത്തകള്‍

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി ഉത്തരവ് ‘അക്ഷരാര്‍ത്ഥത്തില്‍’ പാലിച്ചുവെന്ന് മെട്രോ , സര്‍വീസുകള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയില്ല

കത്തോലിക്കാ പുരോഹിതരുടെ സ്വത്തുക്കള്‍ സഭയുടേത്, ബന്ധുക്കള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി

ദല്‍ഹി പ്രതിഷേധം: സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 15 ഓളം ഹര്‍ജികളില്‍ കെ.യു.ഡബ്ല്യു.ജെ.യുടേതും

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

മദ്യവില്‍പ്പനശാലകളില്‍ പ്രായ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന്‌റെ മറുപടി തേടി സുപ്രീം കോടതി

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടന: വിദഗ്ധ സമിതി റിപ്പോര്‍ട്ട് വ്യാഴാഴ്ച നിയമസഭയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.