Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രിക്ക് സിപിഎം സ്റ്റാഫ്; ഐഎന്‍എല്ലില്‍ വീണ്ടും കലഹം; പുതിയ പ്രശ്‌നം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം വിളിക്കുന്നതിനെ ചൊല്ലി

പാര്‍ട്ടിയുടെ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ സിപിഎം നേതാക്കളാണ്. മന്ത്രിക്ക് മുസ്ലിം ലീഗ് നേതാക്കളുമായാണ് സമ്പര്‍ക്കം തുടങ്ങിയ വിഷയങ്ങളാണ് പുതിയ വിഷയം. നേരത്തേ, പാര്‍ട്ടിക്ക് നല്‍കിയ പിഎസ്‌സി മെമ്പര്‍ സ്ഥാനം ലേലം വിളിച്ച് 40 ലക്ഷം ചില നേതാക്കള്‍ സമ്പാദിച്ചെന്ന വിവാദം ഉയര്‍ന്നതാണ്. അന്ന് പാര്‍ട്ടി പിളരുമെന്ന സ്ഥിതിവന്നു. സിപിഎം നേതൃത്വം ഇടപെട്ടാണ് ഒഴിവാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2021, 12:38 pm IST
in Kerala

കോഴിക്കോട്: ഐഎന്‍എല്‍ പാര്‍ട്ടിയില്‍ വീണ്ടും ആഭ്യന്തര പ്രശ്‌നങ്ങള്‍. സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും തമ്മിലുള്ള ഭിന്നത ഫോണ്‍ സന്ദേശമായി പുറംലോകത്തെത്തി. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം വിളിക്കുന്നതിനെ ചൊല്ലിയാണ് പുതിയ പ്രശ്‌നം.

പാര്‍ട്ടിയുടെ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ സിപിഎം നേതാക്കളാണ്. മന്ത്രിക്ക് മുസ്ലിം ലീഗ് നേതാക്കളുമായാണ് സമ്പര്‍ക്കം തുടങ്ങിയ വിഷയങ്ങളാണ് പുതിയ വിഷയം. നേരത്തേ, പാര്‍ട്ടിക്ക് നല്‍കിയ പിഎസ്‌സി മെമ്പര്‍ സ്ഥാനം ലേലം വിളിച്ച് 40 ലക്ഷം ചില നേതാക്കള്‍ സമ്പാദിച്ചെന്ന വിവാദം ഉയര്‍ന്നതാണ്. അന്ന് പാര്‍ട്ടി പിളരുമെന്ന സ്ഥിതിവന്നു. സിപിഎം നേതൃത്വം ഇടപെട്ടാണ് ഒഴിവാക്കിയത്.

സ്റ്റാഫ് നിയമനം സംബന്ധിച്ച വിവാദം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ഉടന്‍ ചേരണമെന്നും, യോഗം വിളിക്കാന്‍ അധികാരം തനിക്കുണ്ടെന്നും അറിയിച്ച് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുല്‍ വഹാബ് പാര്‍ട്ടി നേതാക്കള്‍ക്ക് അയച്ച ശബ്ദസന്ദേശം അണികള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ജനറല്‍ സെക്രട്ടറിയോട് പാര്‍ട്ടി സെക്രട്ടേറിയറ്റ് വിളിക്കാന്‍ നേരിട്ട് ആവശ്യപ്പെട്ടു. 17നും 20നും രേഖാമൂലവും ആവശ്യപ്പെട്ടു. യോഗം ചേരുന്നില്ലെങ്കില്‍ ഭരണഘടനാപ്രകാരം തനിക്ക് അധികാരമുണ്ടെന്നും, ചെയ്യുമെന്നും എ.പി.അബ്ദുല്‍ വഹാബ് മുന്നറിയിപ്പ് നല്‍കി.

അതേസമയം, സംസ്ഥാന പ്രസിഡന്റിന്റെ നീക്കം വിഷയം സങ്കീര്‍ണമാക്കാനാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറയുന്നു. പാര്‍ട്ടി സെക്രട്ടറിയേറ്റ്, പ്രവര്‍ത്തകസമിതി യോഗം ചേരുന്ന 25ന് രാവിലെ ചേരാമെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. ഐഎന്‍എല്‍ ആഭ്യന്തരകലഹത്തില്‍ ഇടപെട്ട സിപിഎം നേതൃത്വം മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെയും  നേതൃത്വത്തെയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് തര്‍ക്കപരിഹാരത്തിന് ശ്രമിച്ചിരുന്നു. ഇടത് മുന്നണിയിലെയും സിപിഎമ്മിലെയും പ്രവര്‍ത്തകരെ മന്ത്രിയുടെ പരിപാടികള്‍ അറിയിക്കാറില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് തര്‍ക്കപരിഹാരത്തിന് വിളിച്ചത്. ചര്‍ച്ചയ്‌ക്ക് ശേഷമാണ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ സിപിഎം പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയത്.

Tags: cpmAhammad devarkovilഐഎന്‍എല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌

ചിത്രരാമായണം5 : വിച്ഛിന്നാഭിഷേകം

രാമായണത്തിന്റെ ദാര്‍ശനികത

പി.ടി. രാധാകൃഷ്ണന്‍, പി.കെ. സുരേഷ്, ഡി. ഹരികുമാര്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

നമാമി രാമം-5 : കഠിനപാതകള്‍, ഉചിത പാഠങ്ങള്‍

ഡോ. മഞ്ജുവിന് മികച്ച വനിതാസംരംഭക പുരസ്‌കാരം

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റത് 8,72,540 ടിക്കറ്റുകള്‍

രാമ സ്പര്‍ശം-5: ഗുരുവിനൊപ്പം ആരംഭിച്ച യാത്ര

രാമായണ അറിവുകള്‍: സീതാദുഃഖം കിളിപ്പാട്ട്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.