Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഗ്രയിലെ മണപ്പുറം ഫിനാന്‍സില്‍ വന്‍ കവര്‍ച്ച; 19 കിലോ സ്വര്‍ണ്ണവുമായി കടന്നുകളഞ്ഞ മോഷ്ടാക്കളുമായി ഏറ്റുമുട്ടി യുപി പോലീസ്; അക്രമികളെ വെടിവെച്ച് കൊന്നു

അഞ്ച് കോടി രൂപയുടെ സ്വര്‍ണവും 1.5 ലക്ഷം രൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തു. ഒപ്പമുണ്ടായിരുന്ന സംഘാംഗങ്ങള്‍ക്ക് തെരച്ചില്‍ തുടരുകയാണെന്ന് ആഗ്ര സോണ്‍ ഡിജിപി രാജീവ് കൃഷ്ണ അറിയിച്ചു. ഏകദേശം 8.5 കോടി രൂപയുടെ സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടതെന്ന് ബ്രാഞ്ച് മാനേജര്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2021, 11:24 pm IST
inIndia

ആഗ്ര: മണപ്പുറം ഫിനാന്‍സിന്റെ ഗോള്‍ഡ് ലോണ്‍ ശാഖയില്‍ നിന്ന് 19 കിലോയുടെ സ്വര്‍ണ്ണം കവര്‍ന്നവരെ യുപി പോലീസ് വെടിവെച്ചുകൊന്നു. ആഗ്രയിലെ കമല നഗറിലെ മണപ്പുറം ശാഖയാണ് കവര്‍ച്ച നടന്നത്. 19 കിലോ സ്വര്‍ണ്ണവും അഞ്ച് ലക്ഷം രൂപയുമാണ് ആറംഗ സംഘം കവര്‍ന്നത്. ഇവര്‍ മണപ്പുറം ഫിനാനസിലെത്തിയ ശേഷം ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണ്ണവും പണവും കവര്‍ന്നത്. 

തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ യുപി പോലീസ് മോഷ്ടാക്കളെ സംഭവം നടന്ന സ്ഥലത്തുനിന്ന് 17 കിലോമീറ്ററിന് അകലെയുള്ള എത്മാദ്പൂരില്‍ വെച്ച് കണ്ടെത്തി. ഇതിനിടെ മോഷ്ടാക്കള്‍ ഒരു വാഹനത്തില്‍ രക്ഷപ്പെടാന ശ്രമിക്കുന്നതിനിടെ പോലീസ് അകാശത്തേക്ക് വെടിയുതിര്‍ത്തു. എന്നാല്‍, മോഷ്ടാക്കള്‍ തിരിച്ച് പോലീസിന് നേരെ വെടിവെയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് ഈ വാഹനത്തെ പിന്തുടര്‍ന്നാണ് രണ്ടു മോഷ്ടാക്കളെ പോലീസ് വെടിവെച്ച് വീഴ്‌ത്തിയത്.  

അഞ്ച് കോടി രൂപയുടെ സ്വര്‍ണവും 1.5 ലക്ഷം രൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തു. ഒപ്പമുണ്ടായിരുന്ന സംഘാംഗങ്ങള്‍ക്ക് തെരച്ചില്‍ തുടരുകയാണെന്ന് ആഗ്ര സോണ്‍ ഡിജിപി രാജീവ് കൃഷ്ണ അറിയിച്ചു.  ഏകദേശം 8.5 കോടി രൂപയുടെ സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടതെന്ന് ബ്രാഞ്ച് മാനേജര്‍ പറഞ്ഞു. കവര്‍ച്ച നടന്ന് ഒന്നര മണിക്കൂറിനുള്ളില്‍ മോഷ്ടക്കളെ പോലീസ് തിരിച്ചറിഞ്ഞു. രക്ഷപ്പെട്ടവരെ ഉടന്‍ പിടികൂടുമെന്നും ഡിജിപി അറിയിച്ചു.  

Tags: manappuram financeയോഗി ആദിത്യനാഥ്കുറ്റാരോപിതന്‍goldയുപി പൊലീസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.