Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദ്യാസമ്പന്നയായ മഞ്ജു ബദോരിയയിലൂടെ യോഗിയും ബിജെപിയും പരീക്ഷിച്ച തെരഞ്ഞെടുപ്പ് തന്ത്രം വിജയിച്ചു; അനായാസം ആഗ്ര ജില്ലാ പഞ്ചായത്ത് പിടിച്ച് ബിജെപി

വിദ്യാസമ്പന്നയായ മഞ്ജു ബദോരിയയെ ഇറക്കി ആഗ്ര ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം പിടിക്കാനുള്ള ബിജെപിയുടെയും യോഗി ആദിത്യനാഥിന്റെയും ശ്രമത്തിന് 100 ശതമാനം വിജയം. എംബിഎയും ഡോക്ടറേറ്റും നേടിയ ബദോരിയ ഫത്തേബാദ് മെഡിക്കല്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കൂടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2021, 06:49 pm IST
inIndia

ലഖ്‌നോ: വിദ്യാസമ്പന്നയായ മഞ്ജു ബദോരിയയെ ഇറക്കി ആഗ്ര ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം പിടിക്കാനുള്ള ബിജെപിയുടെയും യോഗി ആദിത്യനാഥിന്റെയും ശ്രമത്തിന് 100 ശതമാനം വിജയം. എംബിഎയും ഡോക്ടറേറ്റും നേടിയ ബദോരിയ ഫത്തേബാദ് മെഡിക്കല്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കൂടിയാണ്.

ആര്‍ക്കും ഒരു തരത്തിലും കുറ്റം ആരോപിക്കാന്‍ കഴിയാത്ത ശുഭ്രവ്യക്തിത്വങ്ങളെയും മിടുക്കികളായ വനിതാ സ്ഥാനാര്‍ത്ഥികളെയും കളത്തിലിറക്കി പുതിയൊരു പരീക്ഷണത്തിനാണ് യോഗി തയ്യാറെടുക്കുന്നത്. ഇത് വിജയിച്ചാല്‍ ഇതേ തന്ത്രം 2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിലും പയറ്റാനാണ് യോഗിയുടെ ശ്രമം.

എന്തായാലും ആഗ്രയില്‍ ഈ പരീക്ഷണം വിജയിച്ചു. മഞ്ജു ബദോരിയയുടെ വ്യക്തിത്വത്തിന് മികച്ച സ്വീകാര്യതയായിരുന്നു. ഇവിടെ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും എതിര്‍സ്ഥാനാത്ഥിയെപ്പോലും നിര്‍ത്തിയില്ല. അതോടെ സ്ത്രീകള്‍ക്ക് സംവരണം ചെയ്ത ആഗ്ര ജില്ലാപഞ്ചായത്ത് സീറ്റില്‍ മഞ്ജു ബദോരിയ അനായാസ ജയം നേടി. ഇക്കുറി നടക്കുന്ന ജില്ല പഞ്ചായത്ത് അധ്യക്ഷ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യോഗി പരീക്ഷിച്ച നാലാമത്തെ വനിതാ സ്ഥാനാര്‍ത്ഥിയാണ് മഞ്ജു ബദോരിയ.

വിജയിച്ച ഉടനെ മഞ്ജു ബദോരിയ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ആഗ്രയിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനാണ് പ്രഥമപരിഗണന നല്‍കുകയെന്ന് മഞ്ജു ബദോരിയ പറഞ്ഞു.

‘ബിജെപി അവരുടെ 2022ലെ നിയസഭാ തെരഞ്ഞെടുപ്പ് തന്ത്രമാണ് മഞ്ജു ബദോരിയയെ ആഗ്ര ജില്ലാ പഞ്ചായത്ത് അധ്യക്ഷയാക്കിയതോടെ തുറന്നുകാട്ടിയത്. ഭൂരിപക്ഷമില്ലെന്ന് അറിഞ്ഞിട്ടുകൂടിയാണ് ബിജെപി മഞ്ജുവിനെ പരീക്ഷിച്ചത്. സ്ത്രീ വോട്ടര്‍മാരെ വളര്‍ത്താനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമാണിത്,’- ഫത്തേബാദിലെ സാധാരണ സ്ത്രീ വോട്ടറായ ഈശ്വര്‍ പ്രസാദ് ദീക്ഷിത് വിശദീകരിച്ചു.

Tags: അധ്യക്ഷന്‍യോഗി ആദിത്യനാഥ്bjpഉത്തര്‍പ്രദേശ്സത്യപ്രതിജ്ഞബദോരിയഉത്തര്‍പ്രദേശ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്ആഗ്ര ജില്ലാ പഞ്ചായത്ത്മഞ്ജു ബദോരിയ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ സാമ്പത്തിക വര്‍ഷത്തില്‍ ആറ് ദൗത്യങ്ങള്‍: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ബാലവേലയും കുട്ടിക്കടത്തും; 3800ലധികം കുട്ടികളെ രക്ഷപ്പെടുത്തി എന്‍സിപിസിആര്‍

അദ്ധ്യാപക ദിനാശംസകള്‍; വിദ്യാര്‍ത്ഥികളെ നല്ല മനുഷ്യരായി വളര്‍ത്തിയെടുക്കേണ്ടത് അദ്ധ്യാപകരുടെ കടമ: രാഷ്‌ട്രപതി

യാസിന്‍ മാലിക്കിന് വധശിക്ഷ തന്നെ നല്‍കണം; ബലിദാനിയായ സ്‌ക്വാഡ്രണ്‍ ലീഡര്‍ രവി ഖന്നയുടെ ഭാര്യ

കുളത്തിനാല്‍ ഗംഗാധരന്‍സ്വാമി: അയ്യന്റെ തിരുവാഭരണങ്ങള്‍ ശിരസ്സേറ്റിയ പുണ്യം

എഐ യുഗത്തിലെ ഗുരുശിഷ്യബന്ധം

കൃഷ്ണസ്പര്‍ശം: മാറേണ്ടിടത്ത് മാറാനുള്ള വിവേകം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍; തിങ്കളാഴ്ച വരെ ദര്‍ശന സമയത്തില്‍ മാറ്റം

25 പാക് സൈനികരെ വധിച്ചെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.