India കോണ്‍ഗ്രസിലെ സംശുദ്ധിയുള്ള നേതാക്കളെ തെരഞ്ഞെടുത്ത്, അര്‍ഹമായ പദവികളിലെത്തിക്കുന്ന മോദീശൈലി; അമരീന്ദര്‍ സിങ്ങ് കോര്‍കമ്മിറ്റിയില്‍
India ക്യാപ്റ്റന്‍ ഇനി ബിജെപിയില്‍; പഞ്ചാബ് ലോക് കോണ്‍ഗ്രസ് ലയിപ്പിച്ചു; പഞ്ചാബിന്റെ പുരോഗതിക്കായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് അമരീന്ദര്‍ സിങ്
India ക്യാപ്ടന് ബിജെപിയിലേക്ക്; ജെ.പി. നദ്ദയില്‍ നിന്ന് അംഗത്വം സ്വീകരിക്കും; പഞ്ചാബ് ലോക് കോണ്‍ഗ്രസ് ഒന്നോടെ ലയിക്കും; ദേശീയ മുഖമാകാന്‍ അമരീന്ദര്‍ സിങ്
India അമരീന്ദര്‍ സിങ്ങ് ബിജെപിയില്‍ ചേരും; ലണ്ടനില്‍ നിന്നും ഇന്ത്യയിലെത്തിയാല്‍ ഉടന്‍ പാര്‍ട്ടീ പ്രവേശനമെന്ന് വാര്‍ത്ത
India നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് ഇനിയും തുടരും; ഇത് മഞ്ഞുമലയുടെ അഗ്രം മാത്രം; പഞ്ചാബ് കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി അമരീന്ദര്‍ സിംഗ്
India കോണ്‍ഗ്രസിന് പഞ്ചാബില്‍ ചരമഗീതം രചിച്ച നവജോത് സിങ്ങ് സിദ്ദുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ രോഷം; ആപിന്റെ വിജയത്തില്‍ സന്തോഷമെന്ന് സിദ്ദു
India പഞ്ചാബില്‍ കോണ്‍ഗ്രസിന് വന്‍തോല്‍വിയെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതോടെ നവജോത് സിംഗ് സിദ്ദുവിനെതിരെ ട്രോള്‍ വര്‍ഷം
India കോണ്‍ഗ്രസ്മുക്ത ഭാരതത്തിലേക്ക് ഇനി അധികദൂരമില്ലെന്ന് എക്സിറ്റ്പോളുകള്: ഭരണമുള്ള പഞ്ചാബിലും കോണ്‍ഗ്രസ് നിലം പൊത്തും
India പ്രധാനമന്ത്രി നരേന്ദ്രമോദി ഉടന്‍ പഞ്ചാബിലെത്തും; തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും: വെല്ലുവിളിച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ്
India ബിജെപിയ്ക്ക് പഞ്ചാബില്‍ 65 സീറ്റുകള്‍; അമരീന്ദര്‍സിങ്ങിന്റെ പാര്‍ട്ടി 37 ഇടങ്ങളില്‍; ബിജെപിയുടെ 50 ശതമാനം സീറ്റുകള്‍ സിഖുകാര്‍ക്ക്
India പഞ്ചാബില്‍ കോണ്‍ഗ്രസിനെതിരെ 35 സീറ്റുകളില്‍ പൊരുതാന്‍ ബിജെപിയുടെ കൈപിടിച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍സിങ്ങിന്റെ പിഎല്‍സി
India മി ടൂവില്‍ പ്രതിയായ ചരണ്‍ജിത് സിങ്ങ് ഛന്നിയെ രക്ഷിച്ചതില്‍ ഇപ്പോള്‍ കുറ്റബോധമെന്ന് അമരീന്ദര്‍ സിങ്ങ്; ‘കാലില്‍ വീണ് കരഞ്ഞപ്പോള്‍ അലിവ് തോന്നി’
India ഇഡി റെയ്ഡില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ഛന്നിയുടെ മരുമകന്റെ ഓഫീസില്‍ നിന്നും 10 കോടി രൂപ പിടിച്ചു
India ‘ചിഹ്നം ലഭിച്ചതില്‍ സന്തോഷം, ഇനി അവശേഷിക്കുന്നത് ഗോള്‍ നേടുക മാത്രം’; അമരീന്ദര്‍ സിങ്ങ് പാര്‍ട്ടിക്ക് ഹോക്കി സ്റ്റിക്കും പന്തും
India ബിജെപി-അമരീന്ദര്‍ സിങ്ങ് സീറ്റ് വിഭജനധാരണയായി; 60 ശതമാനം സീറ്റ് അമരീന്ദര്‍സിങ്ങിന് 40 ശതമാനം ബിജെപിയ്ക്ക്; അന്തിമപ്രഖ്യാപനം 2 ദിവസത്തിനകം
India ‘സംഭവം നടന്നത് പാക് അതിര്‍ത്തിയില്‍ നിന്നും 10 കി.മി അകലെ; പഞ്ചാബ് സര്‍ക്കാര്‍ പിരിച്ചുവിടണം’; രൂക്ഷ വിമര്‍ശനവുമായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്
India നവജോത് സിങ് സിദ്ദുവിനും കോണ്‍ഗ്രസിനും വന്‍ തിരിച്ചടി; ക്രിക്കറ്റര്‍ ദിനേഷ് മോംഗിയയും രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയിലേക്ക്
India പഞ്ചാബില്‍ കച്ചമുറുക്കി ബിജെപി; അമരീന്ദര്‍ സിങും സുഖ്ദേവ് ദിന്സയും ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് ബിജെപി നേതാവ്
India ‘ഞങ്ങള്‍ ഒന്നിച്ച് പോരാടും’; അമരീന്ദര്‍ എന്‍ഡിഎയില്‍; പഞ്ചാബില്‍ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ചു
India കര്‍ഷകരുടെ ആശങ്കകള്‍ മനസ്സിലാക്കി, ബില്ലുകള്‍ പിന്‍വലിച്ചത് നല്ല വാര്‍ത്ത; പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും നന്ദി അറിയിച്ച് അമരീന്ദര്‍ സിങ്
India കര്‍ത്താര്‍പൂര്‍ ഇടനാഴി തുറന്നതിന് പ്രധാനമന്ത്രി മോദി, അമിത് ഷാ എന്നിവരോട് നന്ദി പറഞ്ഞ് അമരീന്ദര്‍ സിംഗ്
India ‘അര്‍ദ്ധരാത്രിയിലെ ഗൂഢാലോചന’യ്ക്ക് സോണിയയും മക്കളും കൂട്ടുനിന്നു: അമരീന്ദറിന്റെ രാജിക്കത്തില്‍ ഗാന്ധികുടുംബത്തിന് അതിരൂക്ഷവിമര്‍ശനം
India അമരീന്ദര്‍ കോണ്‍ഗ്രസില്‍ നിന്നും ഔദ്യോഗികമായി രാജിവെച്ചു; പുതിയ പാര്‍ട്ടിയുടെ പേരും പ്രഖ്യാപിച്ചു
India പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം
India ക്യാപ്റ്റൻ അമരീന്ദർ സിംഗ് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിക്കും; പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കും
India ഞാനിപ്പോളൊരു കോണ്‍ഗ്രസുകാരനാണ്, എന്നോടിങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. അപമാനം സഹിച്ച് പാര്‍ട്ടിയില്‍ ഇനി തുടരില്ലെന്ന് അമരീന്ദര്‍ സിങ്
India നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടുപോകുന്നു; പഞ്ചാബിലെ സംഭവങ്ങള്‍ ഐഎസ്ഐയ്ക്കും പാകിസ്ഥാനും നേട്ടം: കപില്‍ സിബല്‍
India അമരീന്ദര്‍ സിങ് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തുന്നു; ക്യാപ്റ്റന്റെ ചടുല നീക്കത്തില്‍ ഞെട്ടി കോണ്‍ഗ്രസ് നേതൃത്വം; ആകാംക്ഷയില്‍ ദേശീയ രാഷ്ട്രീയം
India അമരീന്ദര്‍ സിംഗ് അമിത് ഷായെ കാണാന്‍ ദില്ലിയ്ക്ക് പുറപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് വിറച്ചു; അമരീന്ദറിനെ കൂടെ നിര്‍ത്താന്‍ സിദ്ധുവിനെ തഴഞ്ഞു
India ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്…കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച സിദ്ദുവിനെ വിമര്‍ശിച്ച് അമരീന്ദര്‍