Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

മച്ചാറിന്റെ പേരും ഫോട്ടോയും ഉപയോഗിക്കുന്ന അക്കൗണ്ടിൽ നിന്ന് രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട പോസ്റ്റിൽ "Respect" എന്ന് കമന്റ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2026, 08:38 pm IST
inIndia

ന്യൂഡൽഹി : ഫ്ലൈദുബായ് വിമാനത്തിലെ നൂറ് കണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് മച്ചാറിനെ രാഹുൽ ഗാന്ധിയുടെ ആരാധകനായി ചിത്രീകരിക്കാൻ ശ്രമിച്ച് കോൺഗ്രസ് ഐടി സെൽ. സ്മിത് മച്ചാറിനെ ലോകം അഭിനന്ദിക്കുകയും , പ്രശംസിക്കുകയും ചെയ്യുന്നതിനിടെയാണ് കോൺഗ്രസിന്റെ വില കുറഞ്ഞ നീക്കങ്ങൾ. മച്ചാറിന്റെ ജനപ്രീതിയും സൽപ്പേരും രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

മോദിയും നെതന്യാഹുവും ഇന്ത്യൻ പൈലറ്റിനെ പരസ്യമായി അഭിനന്ദിക്കുമ്പോൾ തന്നെ, മച്ചാർ രാഹുൽ ഗാന്ധിയുടെ ആരാധകനാണെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ഇൻസ്റ്റഗ്രാമിന്റെ സ്‌ക്രീൻഷോട്ടുകൾ കോൺഗ്രസ് അനുകൂല സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രചരിപ്പിക്കാൻ തുടങ്ങി.@smitmachchhar എന്ന യൂസർനെയിമിലുള്ള ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് ഇതിന് ‘തെളിവായി’ ഉയർത്തിക്കാട്ടുന്നത്. മച്ചാറിന്റെ ചിത്രം പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചിരിക്കുന്ന ഈ അക്കൗണ്ടിൽ , ഉപയോക്താവിനെ ഫ്ലൈദുബായിലെ ‘പൈലറ്റ്’ ആയി വിശേഷിപ്പിക്കുകയും ‘സ്മിത് മച്ചാർ’ എന്ന പേര് നൽകുകയും ചെയ്തിട്ടുണ്ട്.

രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിൽ ഈ അക്കൗണ്ട് ‘Respect’ എന്ന് കമന്റ് ചെയ്തതായി ഒരു സ്‌ക്രീൻഷോട്ടിൽ കാണാം .ഒറ്റനോട്ടത്തിൽ, ഇത് സ്മിത് മച്ചാറിന്റെ കോൺഗ്രസ് രാഷ്‌ട്രീയ ചായ്‌വിലേക്കുള്ള തെളിവായി തോന്നിയേക്കാം. എന്നാൽ, ഈ പ്രചാരണം നടത്തുന്നവർക്ക് തിരിച്ചടിയാകുന്ന മറ്റൊരു കാര്യമുണ്ട്: ഈ അക്കൗണ്ട് യഥാർത്ഥത്തിൽ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റേതാണെന്ന് തെളിയിക്കുന്ന യാതൊരു വിവരവും ഈ സ്‌ക്രീൻഷോട്ടുകളിൽ ഇല്ല.

വാസ്തവത്തിൽ, ഇൻസ്റ്റാഗ്രാമിലെ ‘About this account’ എന്ന വിഭാഗം തന്നെ ഗൗരവകരമായ സംശയങ്ങൾ ഉയർത്തുന്നുണ്ട്. സ്‌ക്രീൻഷോട്ടുകളിൽ കാണുന്ന അക്കൗണ്ട് 2026 ജൂലൈയിലാണ് സൃഷ്ടിക്കപ്പെട്ടത്. അതിലുപരി, ഈ അക്കൗണ്ടിന് മുമ്പ് ഒമ്പത് വ്യത്യസ്ത ഉപയോക്തൃനാമങ്ങൾ ഉണ്ടായിരുന്നതായും ഇൻസ്റ്റാഗ്രാം കാണിക്കുന്നു.

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പേരും ഫോട്ടോയും ഉപയോഗിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട്, രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിൽ “Respect” എന്ന് കമന്റ് ചെയ്തു എന്നതിലുപരിയായി ഈ അക്കൗണ്ട് മച്ചാറിന്റേത് തന്നെയാണെന്ന് ഉറപ്പ് വരുത്താൻ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. ഇതുവരെ മച്ചാറിനെ അഭിനന്ദിക്കാൻ ഒരു വാക്ക് പോലും പറയാത്ത രാഹുലിന് പുതിയ ഇമേജ് സൃഷ്ടിച്ചെടുക്കാൻ ഈ സംഭവം കരുവാക്കുകയാണ് കോൺഗ്രസ്.

Tags: rahulsmith machar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

India

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

India

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

Kerala

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.