Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ആയുധമേന്തി ആകാശത്ത് റഫാല്‍ പോര്‍വിമാനങ്ങള്‍; ആദ്യമായി ചിത്രങ്ങൾ പങ്കുവച്ച് ഇന്ത്യന്‍ വ്യോമസേന

ചിറകിന്റെ അഗ്രങ്ങളില്‍ 'മിക' എയര്‍ ടു എയര്‍ മിസൈല്‍ ഘടിപ്പിച്ച് പറക്കുന്ന ലഡാക്കില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇന്ത്യന്‍ വ്യോമസേന ട്വീറ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2021, 07:21 pm IST
inDefence

ന്യൂദല്‍ഹി: ആയുധങ്ങളുമായി ആകാശത്തു പറന്ന് റഫാല്‍ പോര്‍വിമാനങ്ങള്‍. ചിറകിന്റെ അഗ്രങ്ങളില്‍ ‘മിക’ എയര്‍ ടു എയര്‍ മിസൈല്‍ ഘടിപ്പിച്ച് പറക്കുന്ന ലഡാക്കില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇന്ത്യന്‍ വ്യോമസേന ട്വീറ്റ് ചെയ്തത്. ആയുധങ്ങളേന്തിയ റഫാലിന്റെ ചിത്രങ്ങൾ പങ്കുവയ്‌ക്കുന്നത് ഇതാദ്യം. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ അഞ്ച് റഫാലുകളായിരുന്നു അംബാല വ്യോമതാവളത്തില്‍ സേനയുടെ ഭാഗമായത്.

 ‘റഫാല്‍ പോര്‍വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായത് ലോകത്തിന്, പ്രത്യേകിച്ച് നമ്മുടെ പരമാധികാരത്തെ ലക്ഷ്യമിടുന്നവര്‍ക്കുള്ള വലിയ, ശക്തമായ സന്ദേശമാണ്’ എന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ചടങ്ങില്‍ പറഞ്ഞിരുന്നു. റഫാല്‍ വിമാനങ്ങളുടെ രണ്ടാമത്തെ സ്‌ക്വാഡ്രന്‍ ബംഗാളിലെ ഹഷിമാര വ്യോമതാവളത്തില്‍ വിന്യസിക്കും.

രണ്ടാമത്തെ സ്‌ക്വാഡ്രന്‍ സജ്ജമാകുമ്പോള്‍ വ്യോമസേനയുടെ പക്കലുള്ള  റഫാല്‍ പോര്‍വിമാനങ്ങളുടെ എണ്ണം ഇരുപതിലധികമാകും. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനാണ് വിമാനങ്ങള്‍ നിര്‍മിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന ഈ വിമാനം ആകാശത്ത് ആധിപത്യമുറപ്പിക്കാനും ലക്ഷ്യം തെറ്റാതെയുള്ള ആക്രമണത്തിനും സഹായിക്കും. 

കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് അഞ്ചു വിമാനങ്ങളുടെ ആദ്യസംഘമെത്തിയത്. 59,000 കോടി രൂപയ്‌ക്ക് 36 വിമാനങ്ങള്‍ക്കുള്ള കരാറാണ് കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ടിരിക്കുന്നത്. അടുത്തവര്‍ഷത്തോടെ എല്ലാ വിമാനങ്ങളും രാജ്യത്തെത്തും.  

Tags: indiaവ്യോമസേനചിത്രrafale fighter jets
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

India

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

World

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

World

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഹനുമദ് പ്രകീര്‍ത്തനം; ആഞ്ജനേയ രഘുരാമ ദൂത

ചിങ്ങം അടുത്തതോടെ കേരളത്തിലെ സ്വർണ്ണവില വീണ്ടും കൂടി

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

നമാമി രാമം 29: സാദരം സദാകാലം

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.