Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സമഗ്രമുന്നേറ്റത്തിനൊരുങ്ങി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2021, 11:51 am IST
inKollam
no image

no image

കൊട്ടാരക്കര: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലൂടെ ജില്ലയിലെ പ്രധാനപ്രതിപക്ഷപാര്‍ട്ടിയായി ബിജെപി മാറിയെന്ന് ജില്ലാസമിതിയോഗം അംഗീകരിച്ച രാഷ്‌ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി. ജില്ലയിലെ പതിനൊന്ന് എംഎല്‍എമാരും ഭരണമുന്നണിയുടേതായിട്ടും അടിമുടി വികസനത്തകര്‍ച്ചയാണ് ഫലമെന്ന് പ്രമേയം വിലയിരുത്തി.  

വ്യവസായത്തകര്‍ച്ച

കശുവണ്ടി, കയര്‍, കൈത്തറി, മത്സ്യബന്ധനം, ഓട്, ഇഷ്ടികനിര്‍മ്മാണ മേഖലകളെല്ലാം തകര്‍ന്ന നിലയിലാണ്. കശുവണ്ടി മേഖലയില്‍ തൊഴിലാളികള്‍ പട്ടിണിയിലാണ്. ആറ് വ്യവസായികളാണ് ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയില്‍ പൊറുതിമുട്ടി ആത്മഹത്യ ചെയ്തത്. കശുവണ്ടിത്തൊഴിലാളികള്‍ക്ക് കുറഞ്ഞത് 200 ദിവസത്തെ തൊഴില്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ സമിതി ആവശ്യപ്പെട്ടു. വിദേശത്ത് നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന് കൊല്ലം തുറമുഖം പൂര്‍ണസജ്ജമാകണമെന്ന് യോഗം ചൂണ്ടിക്കാട്ടി.

വേണം കാര്‍ഷികവിപണികള്‍

കര്‍ഷസുഭിക്ഷം സമൃദ്ധം പദ്ധതി രാഷ്‌ട്രീയവത്കരിക്കുന്ന സിപിഎം നീക്കം അവസാനിപ്പിക്കണമെന്ന് ജില്ലാസമിതിയോഗം ആവശ്യപ്പെട്ടു. ഇടനിലക്കാരെ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ തെറ്റിദ്ധാരണ പരത്തുകയാണ് ഇരുമുന്നണികളും. നെല്ല്, മരച്ചീനി, വാഴ, പച്ചക്കറി കര്‍ഷകര്‍ വിപണി കണ്ടെത്താനാവാതെ കുഴങ്ങുകയാണ്. ഉത്പന്നങ്ങള്‍ സൂക്ഷിക്കുന്നതിനായി സ്റ്റോറേജ് വെയര്‍ ഹൗസ് സംവിധാനങ്ങള്‍ ഒരുക്കി ജില്ലയിലുടനീളം വിപണന ശൃംഖല നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. പ്രാദേശിക ചന്തകള്‍ നവീകരിക്കുന്നതിന് തൊഴിലുറപ്പ് സംവിധാന പ്രയോജനപ്പെടുത്തണം. കേന്ദ്രസര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ നിധിയില്‍ 3,36082 കര്‍ഷകരാണ് ജില്ലയില്‍ നിന്ന് ഗുണഭോക്താക്കളായത്. സംസ്ഥാനത്ത് ഇക്കാര്യത്തില്‍ നാലാം സ്ഥാനത്താണ് ജില്ലയിലെ കര്‍ഷകര്‍.

തൊഴിലിലും രാഷ്‌ട്രീയം

എംപ്ലോയ്‌മെന്റെ എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനത്തില്‍ സിപിഎമ്മിന്റെ അമിതമായ ഇടപെടല്‍ അര്‍ഹതയുള്ളവര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് തടസ്സമാവുകയാണ്. പിണറായി സര്‍ക്കാരിന്റെ അപ്രഖ്യാപിത നിയമന നിരോധനവും പിന്‍വാതില്‍ നിയമനവും മൂലം നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് തൊഴില്‍ നിഷേധിക്കപ്പെടുന്നതെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

അനാരോഗ്യമേഖല

ആരോഗ്യമേഖലയില്‍ കടുത്ത അനാസ്ഥയാണ് നടമാടുന്നത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് കൊല്ലം ജില്ല. പ്രധാന താലൂക്ക് ആശുപത്രികളില്‍ പോലും കോവിഡ് വാക്‌സിന്‍ സെന്ററുകള്‍ ആരംഭിക്കാനാകാത്തത് ജില്ലാ ഭരണകൂടത്തിന്റെ തികഞ്ഞ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നത്.  

മാറ്റത്തിന് മോദിമാര്‍ഗം

മാറ്റത്തിനും മുന്നേറ്റത്തിനും വഴികാട്ടാന്‍ മോദിസര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ കരുത്താകണമെന്ന് ജില്ലാസമിതിയോഗം ആഹ്വാനം ചെയ്തു. നാല് പതിറ്റാണ്ടായി മുടങ്ങിക്കിടന്ന കൊല്ലം ബൈപാസിന്റെ പൂര്‍ത്തീകരണത്തിലൂടെ വികസനപാതയിലേക്കുള്ള തടസ്സം കൂടിയാണ് മാറിയത്. കേന്ദ്രസര്‍ക്കാരിന്റെ അന്ത്യോദയ പദ്ധതികള്‍ മുതല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വരെ എല്ലാം അടിസ്ഥാനജനവിഭാഗത്തോടുള്ള കരുതലിന്റെ തെളിവാണെന്ന് രാഷ്‌ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി.

Tags: bjpelection
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.