Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മമ്മൂട്ടിയെയും മകന്‍ ദുല്‍ഖര്‍ സല്‍മാനേയും പരിഹസിച്ചും അധിക്ഷേപിച്ചും ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയിലാണ് നില്‍ക്കുന്നതെന്ന മിഥ്യാബോധം ഇനിയെങ്കിലും മലയാളി അവസാനിപ്പിക്കണമെന്ന് ചാനലിലെ അവതാരകന്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2026, 09:07 pm IST
inKerala, India, Entertainment

കോഴിക്കോട് : നടന്‍ മമ്മൂട്ടിയെ പരിഹസിച്ചും അധിക്ഷേപിച്ചും ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍. മീഡിയ വണ്‍ ടിവിയുടെ ഔട്ട് ഓഫ് ഫോക്കസ് എന്ന പ്രത്യേക പരിപാടിയില്‍ ആണ് നിഷാദ് റാവുത്തര്‍ എന്ന അവതാരകന്‍ മമ്മൂട്ടിയെ വിലകുറഞ്ഞ വ്യക്തിത്വമായി ചിത്രീകരിച്ച് അധിക്ഷേപം നടത്തുന്നത്.  മമ്മൂട്ടിക്ക് ഇടവേളകളില്ലാതെ പത്മഭൂഷണും മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചതാണ്  ജമാ അത്തെ ഇസ്ലാമിയുടെ ടിവി ചാനലിനെ ചൊടിപ്പിച്ചത്. പണ്ട് മമ്മൂട്ടിയെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ നിന്നും മതം കാരണം ഒഴിവാക്കുന്നുവെന്ന് വിമര്‍ശനമുയര്‍ത്തിയിരുന്ന അതേ ചാനലാണ് ഇപ്പോള്‍ തിരിഞ്ഞു കൊത്തുന്നത്.

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയിലാണ് നില്‍ക്കുന്നതെന്ന മിഥ്യാബോധം ഇനിയെങ്കിലും മലയാളി അവസാനിപ്പിക്കണം

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയിലാണ് നില്‍ക്കുന്നതെന്ന മിഥ്യാബോധം ഇനിയെങ്കിലും മലയാളി അവസാനിപ്പിക്കണമെന്ന് ചാനലിലെ അവതാരകന്‍ പറയുന്നു.

ദാദാ ഫാല്‍ക്കേ അവാര്‍ഡ് നഷ്ടപ്പെടും എന്ന് വിചിരിക്കുന്ന പരിമിത മനുഷ്യനാണ് മമ്മൂട്ടി

നിങ്ങളുടെ കൂടെ നിന്നാല്‍ എനിക്ക് കിട്ടേണ്ട ഭാരതരത്നം നഷ്ടപ്പെടും അല്ലെങ്കില്‍ എനിക്ക് കിട്ടേണ്ട ദാദാ ഫാല്‍ക്കേ അവാര്‍ഡ് നഷ്ടപ്പെടും എന്ന് വിചിരിക്കുന്ന പരിമിത മനുഷ്യനാണ് മമ്മൂട്ടിയെന്നും അവതാരകന്‍ പറയുന്നു.

അങ്ങ് എന്താണെന്ന് വെച്ചാല്‍ ചെയ്ത് ആ ഭാരതരത്നം വാങ്ങിക്കോളൂ

ഇപ്പോള്‍ മമ്മൂട്ടിയോട് സഹാനുഭൂതിയാണെന്നും അങ്ങ് എന്താണെന്ന് വെച്ച് ചെയ്ത് ആ ഭാരതരത്നം കൂടി മേടിച്ചോളൂ എന്നാണ് മീഡിയവണ്ണിന്റെ അവതാരകനായ നിഷാദ് റാവുത്തര്‍ പറയുന്നത്.

എംടിയുടെയും ഹരിഹരന്റെയും മുന്നില്‍ വിനീതവിധേയനായി നിന്ന് അവസരം വാങങുന്ന നടന്‍

എപ്പോഴുമെപ്പോഴും ദൃശ്യതയ്‌ക്ക് വേണ്ടിയും അംഗീകാരത്തിന് വേണ്ടിയും വല്ലാതെ മോഹിച്ച മനുഷ്യനാണ് മമ്മൂട്ടി. വി.കെ. ശ്രീരാമന്‍ ഇഷ്ടപ്പെടാത്തതെന്തോ മമ്മൂട്ടിയോട് പറഞ്ഞതിന്റെ പേരില്‍ ഒരു സിനിമയില്‍ നിന്നും അയാളെ മമ്മൂട്ടി ഒഴിവാക്കിയെന്നും അതേ സമയം എംടിയുടെയും ഹരിഹരന്റെയും മുന്നില്‍ വിനീതവിധേയനായി നിന്ന് അവസരങ്ങള്‍ വാങ്ങാനും മമ്മൂട്ടിക്കറിയാമെന്നും നിഷാദ് റാവുത്തര്‍ പരിഹസിക്കുകയും ചെയ്യുന്നു.

ഭരണവര്‍ഗ്ഗത്തിനൊപ്പം നിന്നാല്‍ തനിക്കും തന്റെ മക്കള്‍ക്കും സൗഭാഗ്യം കിട്ടുമെന്ന് കണക്കുകൂട്ടുന്ന നടന്‍

സ്വതന്ത്രഇന്ത്യയുടെ രാഷ്‌ട്രീയ രക്ഷാപുരുഷന്‍ ആയിട്ട് നാം കാണേണ്ടത് സര്‍ദാര്‍ പട്ടേലിനെയാണെന്ന് പറഞ്ഞ് സംഘപരിവാര്‍ പൊക്കിക്കൊണ്ടുവന്നതാണ് ഈ പ്രതിമയെ എന്നും ഇയാള്‍ പരിഹസിക്കുന്നു. പട്ടാല്‍ ഇന്ത്യയുടെ ഏകതയ്‌ക്ക് വേണ്ടി ഉരുക്കുമുഷ്ടിയാല്‍ നടത്തിയ പോരാട്ടത്തെ തള്ളിക്കളയുന്നതായിരുന്നു നിഷാദ് റാവുത്തറിന്റെ വാക്കുകള്‍. ആ പ്രതിമയുടെ അടുത്ത് നഗ്നപാദനായി ചെന്ന് പുഷ്പാര്‍ച്ചന നടത്തുകയാണെ് മമ്മൂട്ടിയെന്നും ഭരണവര്‍ഗ്ഗത്തിനൊപ്പം നിന്നാല്‍ തനിക്കും തന്റെ മക്കള്‍ക്കും കിട്ടാന്‍ പോകുന്ന ലാഭത്തെക്കുറിച്ച് മമ്മൂട്ടി കണക്കുകൂട്ടുന്നുണ്ടെന്നും നിഷാദ് റാവുത്തര്‍ പരിഹസിക്കുന്നു.

ദുല്‍ഖറിനെയും അപമാനിച്ച് മീഡിയവണ്‍ ഇഷ്ടപ്പെട്ട കറിയേതെന്ന് ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ ബീഫ് എന്ന് പറഞ്ഞില്ല

മകന്‍ ഇപ്പോള്‍ ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാറാണ്. അദ്ദേഹം ഭരണവര്‍ഗ്ഗത്തിനെതിരായി നിന്നാല്‍ അത് മകന്റെ തെലുങ്കിലേയും കന്നടയിലേയും ഓഡിയന്‍സിനെ ബാധിച്ചാലോ? അദ്ദേഹത്തിന്റെ മകന്‍ തന്നെ ഇഷ്ടപ്പെട്ട കറിയേതെന്ന് ചോദിച്ചപ്പോള്‍ പത്തിരിയും മീനും എന്ന് പറഞ്ഞിട്ടുണ്ട്. ബീഫ് എന്ന് അറിയാതെ പറയാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങിനെ പറഞ്ഞത്. അമ്മാതിരി സൂക്ഷ്മതയുള്ള മനുഷ്യനാണ് അദ്ദേഹത്തിന്റെ മകന്‍. മരിച്ച് പോയാല്‍ നിങ്ങള്‍ ഓര്‍ക്കപ്പെടേണ്ടത് നിങ്ങളുടെ കഥാപാത്രത്തിന്റെ പേരിലാണോ അതോ നിങ്ങളുടെ രാഷ്‌ട്രീയത്തിന്റെ പേരിലാണോ എന്ന് മമ്മൂട്ടി ഓര്‍ക്കണം. നിഷാദ് റാവുത്തര്‍ പരിഹസിക്കുന്നു

 

 

Tags: Latest newsJamate IslamiMoudood channelMammoottynational awardPadma BhushanMedia One TVActor Mammootty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

India

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

Kerala

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)
India

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

India

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.